"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''ജൂൺ1 - പ്രവേശനോത്സവം-2024''' == | |||
== | |||
ഗവൺമെൻറ് എച്ച് എസ് കരിപ്പൂരിൽ 2024- 25 അധ്യായനവർഷത്തിന്റെ പ്രവേശനോത്സവം ജൂൺ 3 ന് നെടുമങ്ങാട് മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വസന്തകുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് ,എച്ച് എം, എസ് എം സി ചെയർമാൻ മുൻസിപ്പാലിറ്റിയുടെ മറ്റ് വാർഡ് കൗൺസിലന്മാർ എന്നിവർ പങ്കെടുത്തു[[പ്രമാണം:42040 scholl opening (1).jpeg|ലഘുചിത്രം|400x400px|സ്കൂൾ പ്രേവേശനോത്സവത്തിൽ ഉദ്ഘാടനം|ഇടത്ത്]] | |||
[[പ്രമാണം:School opening day 42040.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|പ്രവേശനോത്സവ ദിനത്തിൽ കുരുന്നുകൾ]] | |||
[[പ്രമാണം:42040 school opening 2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
== '''വായന ദിനo - June19-2024''' == | |||
ജൂൺ 19 വായനാദിനവുമായി ബന്ധപ്പെട്ട് കരിപ്പൂര് സ്കൂളിൽ സൂര്യ വർണ്ണം എന്ന പരിപാടി സംഘടിപ്പിച്ചു. കഴിഞ്ഞ അക്കാദമിക് വർഷത്തിൽ ലൈബ്രറിയിൽ നിന്നും കൂടുതൽ ബുക്കുകൾ എടുത്ത് വായിച്ച ഒമ്പതാം ക്ലാസിലെ സൂര്യ വർണ്ണന എന്നീ കുട്ടികളായിരുന്നു ഉദ്ഘാടകർ | |||
[[പ്രമാണം:Suryavarnam 42040.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|ക്ലസ് ഒമ്പതിലെ സുര്യയും വർണ്ണനയും ഉദ്ഘാടനം ചെയ്യുന്നു]] | |||
സ്കൂള് എച്ച് എം പ്രസിഡൻറ് മറ്റ് അധ്യാപകർ എന്നിവർ സുര്യ വർണം എന്ന പരിപാടിയിൽ പങ്കെടുക്കുന്നു | |||
[[പ്രമാണം:Surya varnam 42040.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|എച്ച് എം വായന ദിനംവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നു]] | |||
== '''പൂവച്ചൽ ഖാദർ അനുസ്മരണം-2024''' == | |||
പൂവച്ചൽ ഖാദർ അനുസ് | |||
മരണത്തോടനുബന്ധിച്ച് നടന്ന സിനിമാഗാനാലാപന | |||
മത്സരത്തിൽ കരിപ്പൂർ സ്കൂളിലെ അഞ്ചാം ക്ലാസിലെ | |||
കൊച്ചു മിടുക്കി അഭിനന്ദന ഡി മൂന്നാം സ്ഥാനം കരസ്ഥമാക്കി[[പ്രമാണം:42040 class 5.jpeg|ലഘുചിത്രം|300x300ബിന്ദു|നടുവിൽ]] | |||
== കഥ, കവിത രചനാമത്സര == | |||
പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളുടെ തുടർച്ചയായ കഥ, കവിത രചനാമത്സരങ്ങൾ യുപി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി നടത്തി | |||
[[പ്രമാണം:42040 quiz.jpeg|നടുവിൽ|ലഘുചിത്രം|303x303ബിന്ദു]] |
15:40, 14 ജൂലൈ 2024-നു നിലവിലുള്ള രൂപം
ജൂൺ1 - പ്രവേശനോത്സവം-2024
ഗവൺമെൻറ് എച്ച് എസ് കരിപ്പൂരിൽ 2024- 25 അധ്യായനവർഷത്തിന്റെ പ്രവേശനോത്സവം ജൂൺ 3 ന് നെടുമങ്ങാട് മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വസന്തകുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് ,എച്ച് എം, എസ് എം സി ചെയർമാൻ മുൻസിപ്പാലിറ്റിയുടെ മറ്റ് വാർഡ് കൗൺസിലന്മാർ എന്നിവർ പങ്കെടുത്തു
വായന ദിനo - June19-2024
ജൂൺ 19 വായനാദിനവുമായി ബന്ധപ്പെട്ട് കരിപ്പൂര് സ്കൂളിൽ സൂര്യ വർണ്ണം എന്ന പരിപാടി സംഘടിപ്പിച്ചു. കഴിഞ്ഞ അക്കാദമിക് വർഷത്തിൽ ലൈബ്രറിയിൽ നിന്നും കൂടുതൽ ബുക്കുകൾ എടുത്ത് വായിച്ച ഒമ്പതാം ക്ലാസിലെ സൂര്യ വർണ്ണന എന്നീ കുട്ടികളായിരുന്നു ഉദ്ഘാടകർ
സ്കൂള് എച്ച് എം പ്രസിഡൻറ് മറ്റ് അധ്യാപകർ എന്നിവർ സുര്യ വർണം എന്ന പരിപാടിയിൽ പങ്കെടുക്കുന്നു
പൂവച്ചൽ ഖാദർ അനുസ്മരണം-2024
പൂവച്ചൽ ഖാദർ അനുസ്
മരണത്തോടനുബന്ധിച്ച് നടന്ന സിനിമാഗാനാലാപന
മത്സരത്തിൽ കരിപ്പൂർ സ്കൂളിലെ അഞ്ചാം ക്ലാസിലെ
കൊച്ചു മിടുക്കി അഭിനന്ദന ഡി മൂന്നാം സ്ഥാനം കരസ്ഥമാക്കി
കഥ, കവിത രചനാമത്സര
പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളുടെ തുടർച്ചയായ കഥ, കവിത രചനാമത്സരങ്ങൾ യുപി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി നടത്തി