"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 8: വരി 8:

= ചരിത്രം തിരുത്തിയ SSLC വിജയം =
= ചരിത്രം തിരുത്തിയ SSLC വിജയം =
ചരിത്ര നേടത്തോടെയാണ് ഇരുമ്പുഴി ഹയർസെക്കണ്ടറി സ്കൂൾ 2024-25 അധ്യയന വർഷം ആരംഭിക്കുന്നത്. പരീക്ഷ എഴുതിയ 301 കുട്ടികളും വിജയിച്ച് നാലാം പ്രാവശ്യവും നൂറുമേനി വിജയം നേടിയതിനോടൊപ്പം ഈ വർഷം 53 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി ചരിത്രം സൃഷ്ടിച്ചു. 23 കുട്ടികൾ 9 വിഷയങ്ങളിൽ A+ കരസ്ഥമാക്കി. മികച്ച വിജയത്തിന് മലപ്പുറം ജില്ലാപഞ്ചായത്ത് നൽകുന്ന ആദരം പ്രധാനാധ്യാപകനും പി.ടി.എ മെമ്പർമാരും എം.എൽ.എ. യിൽ നിന്ന് സ്വീകരിച്ചു.
ചരിത്ര നേടത്തോടെയാണ് ഇരുമ്പുഴി ഹയർസെക്കണ്ടറി സ്കൂൾ 2024-25 അധ്യയന വർഷം ആരംഭിക്കുന്നത്. പരീക്ഷ എഴുതിയ 301 കുട്ടികളും വിജയിച്ച് നാലാം പ്രാവശ്യവും നൂറുമേനി വിജയം നേടിയതിനോടൊപ്പം ഈ വർഷം 53 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി ചരിത്രം സൃഷ്ടിച്ചു. 23 കുട്ടികൾ 9 വിഷയങ്ങളിൽ A+ കരസ്ഥമാക്കി. മികച്ച വിജയത്തിന് മലപ്പുറം ജില്ലാപഞ്ചായത്ത് നൽകുന്ന ആദരം പ്രധാനാധ്യാപകൻ കെ ശശികുമാർ വിജയഭേരി കോർഡിനേറ്റർ വിജീഷ് കെ, പി.ടി.എ മെമ്പർമാർ എന്നിവർ ഏറ്റുവാങ്ങി.

11:13, 14 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2022-23 വരെ2023-242024-25

അലിഫ് ടാലന്റ് സെർച്ച് ടെസ്റ്റ് ഒന്നാം സ്ഥാനം

സബ്‍ജില്ലാ അലിഫ് ടാലന്റ് ടെസ്റ്റിൽ വിജയിച്ചതിന് സമ്മാനം ഏറ്റുവാങ്ങുന്നു

2024 ജൂലൈ 13ന് ശനിയാഴ്ച അറബിക് ടീച്ചേഴ്സ് ഫെഡറേഷ (KATF)ന്റെ ആഭിമുഖ്യത്തിൽ നടന്ന മലപ്പുറം സബ്‍ജില്ലാ അലിഫ് ടാലന്റ് ടെസ്റ്റ് മത്സരത്തിൽ ജൽവ നിഷാനി സി പി (ഹയർസെക്കണ്ടറി വിഭാഗം) ഒന്നാം സ്ഥാനം നേടി. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. അബ്ദുറഹിമാൻ കാരാട്ടിൽ നിന്ന് മെമന്റോയും സമ്മാനവും ഏറ്റ് വാങ്ങി. ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയാണ് ജൽവ നിഷാനി.

ചരിത്രം തിരുത്തിയ SSLC വിജയം