"ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്/വിദ്യാരംഗം‌/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:

കാസറഗോഡ്: ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ്   വായനാ വാരത്തിൻ്റെ ഭാഗമായി "വായനയുടെ  പുതുവെളിച്ചം" കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ക്ലാസ് മുറിയിൽ  പുസ്തകക്കൂടൊരുക്കി വിദ്യാർത്ഥികൾ.  എല്ലാ  കുട്ടികളുടെയും പങ്കാളിത്തത്തോടു കൂടിയാണ് പുസ്തകക്കൂട് ഒരുങ്ങിയത്. അധ്യാപകരുടെ സഹായത്തോടെ ലൈബ്രറി പുസ്തകങ്ങളും   ഇതിൽ ലഭ്യമാക്കിയിട്ടുണ്ട്. അന്യം നിൽക്കുന്ന 'വായന സംസ്ക്കാരം, തിരിച്ചു കൊണ്ടുവരാനും "ക്ലാസ് തല  വായന ഉയർത്തി കൊണ്ടുവരാനും പുസ്തകക്കൂടിന്  സാധിക്കുമെന്ന് <nowiki>''</nowiki> പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഹെഡ്മിസ്ട്രസ് പി.സവിത ടീച്ചർ അഭിപ്രായപ്പെട്ടു.

'''ജ‍ൂൺ 27'''
കാസറഗോഡ് മ‍ുനിസിപ്പൽ ലൈബ്രറി സന്ദർശനം

17:14, 13 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

{{Yearframes/Pages}}

ജ‍ൂൺ 20

Book review competition

ജ‍ൂൺ 21

വായനാദിനാചരണത്തിൻെറ ഭാഗമായി പ‍ുസ്തകപ്രദ‍ർശനം നടത്തി.

ജ‍ൂൺ 24

ക്ലാസ് മുറിയിൽ പുസ്തകക്കൂടൊരുക്കി വിദ്യാർത്ഥികൾ

കാസറഗോഡ്: ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ്   വായനാ വാരത്തിൻ്റെ ഭാഗമായി "വായനയുടെ  പുതുവെളിച്ചം" കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ക്ലാസ് മുറിയിൽ  പുസ്തകക്കൂടൊരുക്കി വിദ്യാർത്ഥികൾ.  എല്ലാ  കുട്ടികളുടെയും പങ്കാളിത്തത്തോടു കൂടിയാണ് പുസ്തകക്കൂട് ഒരുങ്ങിയത്. അധ്യാപകരുടെ സഹായത്തോടെ ലൈബ്രറി പുസ്തകങ്ങളും   ഇതിൽ ലഭ്യമാക്കിയിട്ടുണ്ട്. അന്യം നിൽക്കുന്ന 'വായന സംസ്ക്കാരം, തിരിച്ചു കൊണ്ടുവരാനും "ക്ലാസ് തല  വായന ഉയർത്തി കൊണ്ടുവരാനും പുസ്തകക്കൂടിന്  സാധിക്കുമെന്ന് '' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഹെഡ്മിസ്ട്രസ് പി.സവിത ടീച്ചർ അഭിപ്രായപ്പെട്ടു.

ജ‍ൂൺ 27

കാസറഗോഡ് മ‍ുനിസിപ്പൽ ലൈബ്രറി സന്ദർശനം