"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രൈമറി/അപ്പർ പ്രൈമറി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==അപ്പർ പ്രൈമറി വിഭാഗം അധ്യാപകർ==
==അപ്പർ പ്രൈമറി വിഭാഗം അധ്യാപകർ==
{| class="mw-collapsible mw-collapsed"
{| class="mw-collapsible mw-collapsed"
! colspan="3" |അധ്യാപകർ
! colspan="3" |'''അധ്യാപകർ'''
|-
|-
!ക്രമനമ്പർ
!ക്രമനമ്പർ
വരി 109: വരി 111:
|}
|}


== പ്രവർത്തന മികവുകൾ 23-24 ==
{{Yearframe/Header}}
 
'''2023 ഒക്ടോബർ 16ന് നടന്ന സബ്ജില്ലാ ശാസ്ത്രമേള ക്വിസ് മത്സരത്തിൽ 5സിയിലെ ആരുഷ് സെക്കൻഡ് പ്രൈസും എ ഗ്രേഡും കരസ്ഥമാക്കി.'''
 
'''ബാലരാമപുരം ബി ആർ സി ഇൽ നടന്ന സയൻസ് ഫെയർ ക്വിസ് മത്സരത്തിൽ ഏഴ് ബിയിലെ അക്ഷയ സെക്കൻഡ് പ്രൈസ് നേടി.'''
 
'''സബ്ജില്ലാ കലോത്സവത്തിൽ ഗ്രൂപ്പ് ഡാൻസ്, മോഹിനിയാട്ടം, അക്ഷരശ്ലോകം,  എന്നിവയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.'''
 
'''യുപി വിഭാഗം സബ്ജില്ലാ ഓവറാൾ മൂന്നാം സ്ഥാനം വി പി എസ് കരസ്ഥമാക്കി.'''
 
 
 
 
 
=== പഠനോത്സവം 2023-24 ===
2023 24 അധ്യയന വർഷത്തെ പാഠ്യപാഠേതര വിഷയങ്ങളുമായി സംബന്ധിച്ച് പഠനോത്സവം ഫെബ്രുവരി 29 വ്യാഴാഴ്ച ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്യുകയുണ്ടായി. തദവസരത്തിൽ ആറാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ ഗണിത നിഘണ്ടു ഹെഡ്മിസ്ട്രസ് പ്രകാശനം നടത്തി. യോഗത്തിന് ശേഷം കുട്ടികളുടെ മികവുത്സവം നടത്തപ്പെട്ടു .മലയാളം, ഹിന്ദി ,ഇംഗ്ലീഷ് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട കവിത ആവിഷ്കാരങ്ങളും കവിത പാരായണവും കുട്ടികൾ അവതരിപ്പിച്ചു.
 
ഗണിതവുമായി ബന്ധപ്പെട്ട ഗണിത ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തൽ, ഗണിതം ചിത്രങ്ങളിലൂടെ എന്ന ആശയം പരിചയപ്പെടുത്തൽ, പസിൽ അവതരണം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥികൾ ഗണിത പഠനോത്സവവുമായി ബന്ധപ്പെട്ട് ഗണിത നിഘണ്ടു തയ്യാറാക്കുകയുണ്ടായി.
 
സയൻസുമായി ബന്ധപ്പെട്ട വൈറ്റമിനുകളുടെ പ്രാധാന്യം നമ്മുടെ ശരീരത്തിൽ എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കി തരുന്നതിനായി ആറാം ക്ലാസിലെ കുട്ടികൾ സ്കിറ്റ് അവതരിപ്പിക്കുകയുണ്ടായി. സോഷ്യൽ സയൻസ് മായി ബന്ധപ്പെട്ട സതി എന്ന അനാചാരത്തെ അടിസ്ഥാനമാക്കി സ്കിറ്റ് അവതരിപ്പിക്കുകയുണ്ടായി. മികവുത്സവം അവസാനിച്ചതിനുശേഷം എക്സിബിഷൻ നടത്തുകയുണ്ടായി.
 
=== സയൻസ് ഫസ്റ്റ് 23 - 24 ===
[[പ്രമാണം:44046 sciencefest23b.jpg|ലഘുചിത്രം]]
സ്കൂൾതല സയൻസ് ഫസ്റ്റ് ജനുവരി 31, 2024 ന് ഹെഡ്മിസ്ട്രസ് എം ആർ ബിന്ദുവിന്റെ ഉദ്ഘാടനത്തിൽ നടന്നു. 5, 6, 7 ക്ലാസുകളിലെ കുട്ടികളുടെ പഠന ഉപകരണങ്ങളുടെ നിർമ്മാണം, പ്രദർശനം, പ്രോജക്ട് നിർമ്മാണം, ലഘുപരീക്ഷണങ്ങൾ, ക്വിസ് മത്സരം എന്നിവ നടന്നു.  ക്ലാസ് സ്ഥലത്തിലും സ്കൂൾതലത്തിലും വിജയികളെ കണ്ടെത്തി.


== പ്രവർത്തന മികവുകൾ 22-23 ==
== പ്രവർത്തന മികവുകൾ 22-23 ==
6,649

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2445469...2518321" എന്ന താളിൽനിന്ന് ശേഖരിച്ചത്