"കെ വി എൽ പി എസ് തേമല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rajasreers (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Rajasreers (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 11: | വരി 11: | ||
സമാപനദിവസം ശ്രീ .കല്ലാർ ഗോപകുമാർ കുട്ടികളുടെ രചനകൾ പ്രകാശനം ചെയ്യുകയും വായനയുടെ മഹത്വത്ത ക്കുറിച്ചു സംസാരിക്കുകയും ചെയ്തു . | സമാപനദിവസം ശ്രീ .കല്ലാർ ഗോപകുമാർ കുട്ടികളുടെ രചനകൾ പ്രകാശനം ചെയ്യുകയും വായനയുടെ മഹത്വത്ത ക്കുറിച്ചു സംസാരിക്കുകയും ചെയ്തു . | ||
== ലഹരിവിരുദ്ധദിനം 2024 == | == ലഹരിവിരുദ്ധദിനം 2024 == | ||
ജൂൺ 26 ലഹരിവിരുദ്ധദിനത്തിൽ പ്രത്യേക അസംബ്ലി കൂടി ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും പോസ്റ്റർ തയ്യാറാക്കിവരുകയും ചെയ്തു .ക്വിസ് ,പോസ്റ്റെർനിർമാണം ,ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു . | ജൂൺ 26 ലഹരിവിരുദ്ധദിനത്തിൽ പ്രത്യേക അസംബ്ലി കൂടി ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും പോസ്റ്റർ തയ്യാറാക്കിവരുകയും ചെയ്തു .ക്വിസ് ,പോസ്റ്റെർനിർമാണം ,ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു . | ||
വരി 19: | വരി 17: | ||
ബഷീർ അനുസ്മരണവും കൃതികൾ പരിചയപ്പെടലും സ്മരണിക പ്രകാശനവും കൊണ്ട് ജൂലായ് 5 ബഷീർദിനം സ്കൂൾ അദ്ദേഹത്തിന്റെ ജീവിതം ഓര്മപുതുക്കി ക്വിസ്‌മത്സരം, കാർട്ടൂൺരചനഎന്നിവയും നടത്തി . | ബഷീർ അനുസ്മരണവും കൃതികൾ പരിചയപ്പെടലും സ്മരണിക പ്രകാശനവും കൊണ്ട് ജൂലായ് 5 ബഷീർദിനം സ്കൂൾ അദ്ദേഹത്തിന്റെ ജീവിതം ഓര്മപുതുക്കി ക്വിസ്‌മത്സരം, കാർട്ടൂൺരചനഎന്നിവയും നടത്തി . | ||
== കൃഷിയുടെ നല്ലപാഠം == | |||
നല്ലപാഠം ക്ലബ് അംഗങ്ങളും പി.ടി.എ അംഗങ്ങളും ചേർന്ന് സ്കൂൾ അടുക്കളത്തോട്ടം ആരംഭിച്ചു . | നല്ലപാഠം ക്ലബ് അംഗങ്ങളും പി.ടി.എ അംഗങ്ങളും ചേർന്ന് സ്കൂൾ അടുക്കളത്തോട്ടം ആരംഭിച്ചു . | ||
== യോഗപരിശീലനം == | |||
കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസം മുൻനിർത്തി പ്രത്യേക പരിശീലകന്റെ നേതൃത്വത്തിൽ സ്‌ക്‌ളിൽ യോഗപരിശീലനം തുടങ്ങി . | |||
== വളരുന്ന വായന == | |||
ബഷീർദിനത്തിൽ തുടങ്ങിയ വളരുന്നവായനയിലൂടെ മൂന്നാം ക്ലാസ്സിലെ ദേവദര്ശന് ബഷീറിന്റെ മന്ത്രികപൂച്ചക്കു ആസ്വാദനം തയ്യാറാക്കി.സ്കൂളിൽ എഴുത്തുപെട്ടി സ്ഥാപിച്ചു കഥക്കുമപ്പുറം എഴുതുന്നവ പെട്ടിയിൽ ഇടാനും ഒരു മാസത്തിൽ അത് പതിപ്പാക്കി മാറ്റാനും തുടങ്ങി |
18:57, 12 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
വായനാദിനം - 2024
കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി എൻ പണിക്കരുടെ ഓർമദിനമായ (വായനാദിനം) ജൂൺ 19ന് സ്കൂൾ അസ്സെംബ്ലിയിൽ ഹെഡ്മിസ്ട്രസ് എസ് ബിന്ദു പി എൻ പണിക്കർ അനുസ്മരണം നടത്തുകയും സീനിയർ അസിസ്റ്റന്റ് രാജശ്രീ ആർ എസ് വായനാദിനപ്രതിഞ്ജ ചൊല്ലിക്കൊടുക്കുകയും ചെയ്തു.
വായനാദിന പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി കൊണ്ട് വന്നു. തുടർന് പുസ്തക പ്രദർശനവും പോസ്റ്റർ പ്രദർശനവും നടന്നു. കൂടാതെ വായനാദിന പോസ്റ്റർ മത്സരവും ക്വിസ് മത്സരവും നടന്നു.
വായനാവാരത്തോടനുബന്ധമായി ജൂൺ 25 വരെ ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
സമാപനദിവസം ശ്രീ .കല്ലാർ ഗോപകുമാർ കുട്ടികളുടെ രചനകൾ പ്രകാശനം ചെയ്യുകയും വായനയുടെ മഹത്വത്ത ക്കുറിച്ചു സംസാരിക്കുകയും ചെയ്തു .
ലഹരിവിരുദ്ധദിനം 2024
ജൂൺ 26 ലഹരിവിരുദ്ധദിനത്തിൽ പ്രത്യേക അസംബ്ലി കൂടി ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും പോസ്റ്റർ തയ്യാറാക്കിവരുകയും ചെയ്തു .ക്വിസ് ,പോസ്റ്റെർനിർമാണം ,ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു .
ജൂലൈ 5 ബഷീർദിനം
ബഷീർ അനുസ്മരണവും കൃതികൾ പരിചയപ്പെടലും സ്മരണിക പ്രകാശനവും കൊണ്ട് ജൂലായ് 5 ബഷീർദിനം സ്കൂൾ അദ്ദേഹത്തിന്റെ ജീവിതം ഓര്മപുതുക്കി ക്വിസ്‌മത്സരം, കാർട്ടൂൺരചനഎന്നിവയും നടത്തി .
കൃഷിയുടെ നല്ലപാഠം
നല്ലപാഠം ക്ലബ് അംഗങ്ങളും പി.ടി.എ അംഗങ്ങളും ചേർന്ന് സ്കൂൾ അടുക്കളത്തോട്ടം ആരംഭിച്ചു .
യോഗപരിശീലനം
കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസം മുൻനിർത്തി പ്രത്യേക പരിശീലകന്റെ നേതൃത്വത്തിൽ സ്‌ക്‌ളിൽ യോഗപരിശീലനം തുടങ്ങി .
വളരുന്ന വായന
ബഷീർദിനത്തിൽ തുടങ്ങിയ വളരുന്നവായനയിലൂടെ മൂന്നാം ക്ലാസ്സിലെ ദേവദര്ശന് ബഷീറിന്റെ മന്ത്രികപൂച്ചക്കു ആസ്വാദനം തയ്യാറാക്കി.സ്കൂളിൽ എഴുത്തുപെട്ടി സ്ഥാപിച്ചു കഥക്കുമപ്പുറം എഴുതുന്നവ പെട്ടിയിൽ ഇടാനും ഒരു മാസത്തിൽ അത് പതിപ്പാക്കി മാറ്റാനും തുടങ്ങി