"കെ വി എൽ പി എസ് തേമല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rajasreers (സംവാദം | സംഭാവനകൾ) (ചെ.) (പുതിയ ഒരു ഫോട്ടോ കൂടി ചേർത്തു) |
Rajasreers (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 12: | വരി 12: | ||
വായനാവാരത്തോടനുബന്ധമായി ജൂൺ 25 വരെ ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. | വായനാവാരത്തോടനുബന്ധമായി ജൂൺ 25 വരെ ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. | ||
[[പ്രമാണം:42637 kvlps june192024.jpg|ലഘുചിത്രം|പോസ്റ്റർ പ്രദർശനം]] | [[പ്രമാണം:42637 kvlps june192024.jpg|ലഘുചിത്രം|പോസ്റ്റർ പ്രദർശനം]]സമാപനദിവസം ശ്രീ .കല്ലാർ ഗോപകുമാർ കുട്ടികളുടെ രചനകൾ പ്രകാശനം ചെയ്യുകയും വായനയുടെ മഹത്വത്ത ക്കുറിച്ചു സംസാരിക്കുകയും ചെയ്തു . |
18:00, 12 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
വായനാദിനം - 2024
കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി എൻ പണിക്കരുടെ ഓർമദിനമായ (വായനാദിനം) ജൂൺ 19ന് സ്കൂൾ അസ്സെംബ്ലിയിൽ ഹെഡ്മിസ്ട്രസ് എസ് ബിന്ദു പി എൻ പണിക്കർ അനുസ്മരണം നടത്തുകയും സീനിയർ അസിസ്റ്റന്റ് രാജശ്രീ ആർ എസ് വായനാദിനപ്രതിഞ്ജ ചൊല്ലിക്കൊടുക്കുകയും ചെയ്തു.
വായനാദിന പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി കൊണ്ട് വന്നു. തുടർന് പുസ്തക പ്രദർശനവും പോസ്റ്റർ പ്രദർശനവും നടന്നു. കൂടാതെ വായനാദിന പോസ്റ്റർ മത്സരവും ക്വിസ് മത്സരവും നടന്നു.
വായനാവാരത്തോടനുബന്ധമായി ജൂൺ 25 വരെ ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
സമാപനദിവസം ശ്രീ .കല്ലാർ ഗോപകുമാർ കുട്ടികളുടെ രചനകൾ പ്രകാശനം ചെയ്യുകയും വായനയുടെ മഹത്വത്ത ക്കുറിച്ചു സംസാരിക്കുകയും ചെയ്തു .