"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44032 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44032 (സംവാദം | സംഭാവനകൾ)
(ചെ.) ലാഡർ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{Yearframe/Header}}
'''<big>2016 - 2017</big>'''
'''<nowiki/>'ലാഡർ''''
ന്യൂ എച്ച് എസ് എസ് നെല്ലിമൂട് സ്‍ക‍ൂളിൽ അഞ്ചാം ക്ലാസ് മ‍ുതൽ എട്ടാം ക്ലാസ് വരെ 617 ക‍ുട്ടികൾ പഠിച്ച‍ു വര‍ുന്ന‍ു.  ഇതിൽ അക്ഷരങ്ങൾ ക‍ൂട്ടി വായിക്ക‍ുവാനോ എഴ‍ുത‍ുവാനോ കഴിയാത്ത ക‍ുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട നിരന്തര പിന്ത‍ുണ നൽകി അവരെ മറ്റ‍ു ക‍ുട്ടികളോടൊപ്പം കൊണ്ട‍ുവര‍ുവാൻ ലക്ഷ്യമാക്കി നടപ്പിലാക്കി വര‍ുന്ന പദ്ധതിയാണ് '''<nowiki/>'ലാഡർ'''' പ്രോഗ്രാം.  സ്‍ക‍ൂളിലെ മ‍ുൻ ഹെഡ്‍മാസ്റ്റർ ശ്രീ. സ‍ുനിൽ പ്രഭാനന്ദലാൽ സാറിൻെറ നേത‍ൃത്വത്തിലാണ് ഈ പദ്ധതിക്ക് ത‍ുടക്കം ക‍‍ുറിച്ചത്.  ശ്രീ ആൾട്രിൻ വില്യം സാറാണ് ഈ പദ്ധതിക്ക് ലാഡർ എന്ന പേര് നിർദ്ദേശിച്ചത്.  ലാഡർ പദ്ധതിയിൽ പങ്കെട‍ുത്ത ക‍ുട്ടികൾ വളരെ താൽപര്യത്തോടെ ക്ലാസ്സിൽ വര‍ുകയ‍ും വളരെ വേഗത്തിൽ പഠനനേട്ടം കൈവരിക്ക‍ുന്നത് കാണാന‍ും ഞങ്ങൾ അധ്യാപകർക്ക് കഴിഞ്ഞ‍ു.  രക്ഷിതാക്കള‍ുടെ ഭാഗത്ത് നിന്ന‍ും പരിപ‍ൂർണ്ണ സഹകരണം ഈ പദ്ധതിക്ക് ലഭിക്ക‍ുന്ന‍ുണ്ട്.
<font size="6"> 2021-22 </font>
<font size="6"> 2021-22 </font>
            ബാലരാമപുരം ന്യൂ എച്ച് എസ് എസ് നെല്ലിമൂട് സ്കൂളിലെ പ്രവേശനോത്സവം കേരളപിറവി ദിനമായ നവംബർ ഒന്നിന് നടന്നു . "തിരികെ സ്ക്കൂളിലേയ്ക്ക്" എന്ന ചടങ്ങിൽ അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീ.വി.പി.സുനിൽകുമാ‍ർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾമുറ്റത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടത്തിയത്. മലയാളം അദ്ധ്യാപകനായ ശ്രീ ജോൺ ബ്രൈറ്റ് രചിച്ച പ്രവേശനോത്സവ ഗാനത്തോടു കൂടിയാണ് പ്രവേശനോത്സവം ആരംഭിച്ചത്.
ശ്രീ.എസ്.കെ.അനിൽകുമാർ (പ്രി൯സിപ്പാൾ), ശ്രീമതി.വി.അജിതാറാണി (ഹെഡ്‍മിസ്ട്രസ്), ശ്രീമതി.എ.സുനിത (പി.റ്റി.എ പ്രസിഡ൯റ്), ശ്രീമതി.എ.അജിത (വാർഡ് മെംബർ), അഡ്വ.ആ‍‍ർ വസന്തമോഹ൯ (മാനേജിംഗ് കമ്മറ്റി അംഗം), ശ്രീ .ഗിരീഷ് പരുത്തിമഠം (മാദ്ധ്യമ പ്രവർത്തക൯) എന്നിവർ പങ്കെടുത്തു.


[[പ്രമാണം:Thirike school.jpg|ലഘുചിത്രം]]കേരളപിറവി ദിനത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബി൯െറ ഭാഗമായി മിഥു൯ ഡി.പി 'ഭാഷാപ്രതിജ്‍ഞയും' നിരഞ്ജന 'കേരള ചരിത്ര അവതരണവും' ശ്രുതി എസ്. ബിനു 'കേരള പിറവി ഗാനവും' ആലപിച്ചു .
ബാലരാമപുരം ന്യൂ എച്ച് എസ് എസ് നെല്ലിമൂട് സ്കൂളിലെ പ്രവേശനോത്സവം കേരളപിറവി ദിനമായ നവംബർ ഒന്നിന് നടന്നു . "തിരികെ സ്ക്കൂളിലേയ്ക്ക്" എന്ന ചടങ്ങിൽ അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീ.വി.പി.സുനിൽകുമാ‍ർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾമുറ്റത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടത്തിയത്. മലയാളം അദ്ധ്യാപകനായ ശ്രീ ജോൺ ബ്രൈറ്റ് രചിച്ച പ്രവേശനോത്സവ ഗാനത്തോടു കൂടിയാണ് പ്രവേശനോത്സവം ആരംഭിച്ചത്.
ശ്രീ.എസ്.കെ.അനിൽകുമാർ (പ്രി൯സിപ്പാൾ), ശ്രീമതി.വി.അജിതാറാണി (ഹെഡ്‍മിസ്ട്രസ്), ശ്രീമതി.എ.സുനിത (പി.റ്റി.എ പ്രസിഡ൯റ്), ശ്രീമതി.എ.അജിത (വാർഡ് മെംബർ), അഡ്വ.ആ‍‍ർ വസന്തമോഹ൯ (മാനേജിംഗ് കമ്മറ്റി അംഗം), ശ്രീ .ഗിരീഷ് പരുത്തിമഠം (മാദ്ധ്യമ പ്രവർത്തക൯) എന്നിവർ പങ്കെടുത്തു.[[പ്രമാണം:Thirike school.jpg|ലഘുചിത്രം]]കേരളപിറവി ദിനത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബി൯െറ ഭാഗമായി മിഥു൯ ഡി.പി 'ഭാഷാപ്രതിജ്‍ഞയും' നിരഞ്ജന 'കേരള ചരിത്ര അവതരണവും' ശ്രുതി എസ്. ബിനു 'കേരള പിറവി ഗാനവും' ആലപിച്ചു .


'''ശിശുദിനാഘോഷം'''
'''ശിശുദിനാഘോഷം'''
വരി 12: വരി 19:
മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകി.
മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകി.


വിവിധ മത്സരങ്ങൾ ഒാൺലൈനായി നടത്തിയും സ്കൂളിൽ എത്തിചേരാത്ത വിദ്യാർത്ഥികൾക്ക് ഭവനങ്ങൾ സന്ദർശിച്ച് സമ്മാനങ്ങൾ നൽകുകയും ചെയ്തു. സയ൯സ് ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ ലോകപ്രമേഹ ദിനാചരണവുമായി ബന്ധപ്പെട്ട് ഡോ.സുഷാന്ത് ക്ലാസ് എടുത്തു.
വിവിധ മത്സരങ്ങൾ ഒാൺലൈനായി നടത്തിയും സ്കൂളിൽ എത്തിചേരാത്ത വിദ്യാർത്ഥികൾക്ക് ഭവനങ്ങൾ സന്ദർശിച്ച് സമ്മാനങ്ങൾ നൽകുകയും ചെയ്തു. സയ൯സ് ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ ലോകപ്രമേഹ ദിനാചരണവുമായി ബന്ധപ്പെട്ട് ഡോ.സുഷാന്ത് ക്ലാസ് എടുത്ത‍ു
 
'''ഹിന്ദിദിനാചരണം'''
 
ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച്    ഹിന്ദി ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ നടത്തിയ  പോസ്റ്റർ രചനാമത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനം നൽകുന്നു.
 
'''കാരുണ്യത്തി൯െറ കൈത്താങ്ങ്'''
 
NCC ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ ശ്രീ ബിജു സാറി൯െറ നേതൃത്വത്തിൽ കുട്ടികളുടേയും അധ്യാപകരുടേയും സഹായത്തോടുകൂടി മഴക്കെടുതിയിൽ ദുരിതമനുഭവിച്ച വിദ്യാർത്ഥികളുടെ കുടുംബത്തിന് ഭക്ഷ്യകിറ്റ് വിതരണം നടത്തി.


'''മോട്ടിവേഷ൯ ക്ലാസ്'''
=[[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/എസ്എസ്എൽസി ഫുൾ എ പ്ലസ്|എസ്എസ്എൽസി ഫുൾ എ പ്ലസ്]]=
{|
|-
|[[പ്രമാണം:Sslc2017fulla+.jpg|thumb|FULL A+]]
|}


കോവിഡി൯െറ പശ്ചാതലത്തിൽ കുരുന്നുമനസ്സുകളുടെ പ്രതിസന്ധികളെ തരണം ചെയ്ത് അവരുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഒരു മോട്ടിവേഷ൯ ക്ലാസ് ശ്രീ.ഗിരീഷ് പരുത്തിമഠം നടത്തി.


[[പ്രമാണം: civil service foundation class.jpg|ലഘുചിത്രം]]
'''സിവിൽ സർവ്വീസ് ഫൗണ്ടേഷ൯ക്ലാസ്'''


'''ചലഞ്ചേഴ്സ്'''


കുരുന്നു മനസ്സുകളിൽ അക്ഷര വെളിച്ചത്തി൯െറ വിത്തുപാകി കൊണ്ട് ഉന്നതങ്ങളിലേക്ക് എത്തിച്ചേരുന്നതിനു വേണ്ടി '''ചലഞ്ചേഴ്സ്''' എന്ന ഒരു സംരംഭത്തിന് തുടക്കം കുറിച്ചു. ഡോ.വട്ടവിള വിജയകുമാർ (Principal‍ NSS College Manjeri).  ചലഞ്ചേഴ്സ്- സിവിൽ സർവീസ് ഫൗണ്ടേഷൻ ക്ലാസ് മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്.  ഗ്രാമീണരും സാധാരണക്കാരുമായ രക്ഷകർത്താക്കളുടെ കുട്ടികളാണ് ഭൂരിപക്ഷവും നമ്മുടെ സ്‍കൂളിൽ പഠിക്കുന്നത്.  അവരിൽ നിന്നും പഠനത്തിൽ മികവ് പുലർത്തുന്നതിനോടൊപ്പം അതീവ താല്പര്യമുള്ള കുട്ടികളെ സിവിൽ സർവ്വീസസിൻെറ തലത്തിലേയ്ക്ക് പ്രാപ്തരാക്കുന്നതിനു വേണ്ടിയയുള്ള ക്ലാസ്സാണ് ചലഞ്ചേഴ്സ്.  സമർത്ഥരായ ഒരു കൂട്ടം അധ്യാപകരുടെ ആത്മാർത്ഥസേവനം ഉദ്യമത്തെ ജീവസുറ്റതാക്കുന്നു. അഞ്ചാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ്സു വരെയുള്ള കുട്ടി്‍കളെ ഉൾപ്പെടുത്തി ജൂനിയർ ക്ലാസ്സുകൾ നടന്നു വരുന്നു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഈ ക്ലാസ്സ് വളരെയധികം പ്രയോജനകരമാണെന്ന് രക്ഷകർത്താക്കൾ സാക്ഷ്യപ്പെടുത്തുന്നു. ആനുകാലിക വിഷയങ്ങൾക്ക് പ്രത്യേകം പ്രാധാന്യം നൽകുന്നതിനോടൊപ്പം അടിസ്ഥാനശാസ്ത്രം, ഗണിതം, മെൻറൽ എബിലിറ്റി എന്നീ വിഷയങ്ങൾക്ക് മുൻഗണന നൽകുന്നു. 
=സ്കൂൾ മാഗസീൻ=
സ്കൂൾ മാഗസീൻ കാണുന്നതിന് ലിങ്ക് ക്ലിക്കുചെയ്യുക [https://drive.google.com/open?id=12_FpO1Ay59-J7N61PkeU0LBUSZqoIDkG NEW HSS NELLIMOOD E-Magazine Full]


ശ്രീമതി.വി.അജിതാറാണി (ഹെഡ്‍മിസ്‍ട്രസ്) ശ്രീമതി. ശാലിനി റാണി (ഡെപ്യൂട്ടി ഹെഡ്‍മിസ്ട്രസ്) ശ്രീമതി.എ.സുനിത (PTAപ്രസിഡ൯റ്), ശ്രീ.പി.ടി.സജി (സീനിയർ അസിസ്റ്റന്റ്), ശ്രീ.ഗിരീഷ്‍പരുത്തിമഠം (മാദ്ധ്യമപ്രവർത്തക൯)  ശ്രീ. ജോൺ ബ്രൈറ്റ് (HSSഅധ്യാപക൯), ശ്രീമതി.ജെ.ഷൈന ( HSTഅധ്യാപിക) എന്നിവർ പങ്കെടുത്തു.
[https://drive.google.com/open?id=1ztBnrwj-NE7wKeghxI2KnUOCchNfW0qv Part 1]


SSLC EXAM എഴുതുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ഹെഡ്‍മിസ്‍ട്രസ് ശ്രീമതി അജിതാറാണി ഒരു അവബോധന ക്ലാസ്സ് നടത്തുക ഉണ്ടായി. ശ്രീ ജോയ്.ഒ.എൻ, ശ്രീമതി സുനിത എന്നിവർ പങ്കെടുത്ത‍ു.
[https://drive.google.com/open?id=1_Hy8SH1P2xTA78tFP_bIs-pcqnV3-eqp വാർഷിക റിപ്പോർട്ട്]


'''ആസാദി കാ അമൃത് മഹോത്സവ്'''
[https://drive.google.com/open?id=1bwjOxeOFj_D7zR5IyFV6X_qH66vQyhOH എസ്  എസ് എൽ സി വിദ്യാർത്ഥികൾ,അദ്ധ്യാപകർ,രചനകൾ,മറ്റുള്ളവ]
===[[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/ചിത്രരചന|ചിത്രരചന]]===


സോഷ്യൽ സയൻസ് ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ ആസാദി കാ അമൃത് മഹോത്സവ് ആചരിച്ചു .സ്കൂൾതല ഉത്ഘാടനം  ബഹുമാനപ്പെട്ട


ഹെഡ് മിസ്ട്രസ് ശ്രീമതി. വി. അജിതാറാണി നിർവ്വഹിച്ചു. തദവസരത്തിൽ ഡെപ്യൂട്ടി ഹെ‍ഡ്മിസ്ട്രസ് ശ്രീമതി.ശാലിനി റാണി ,സീനിയർ അസി൯റ൯റ്  ശ്രീ.പി.റ്റി .സജി,സ്ററാഫ്  സെക്രട്ടറി രതീഷ് കുമാർ ,ശ്രീ.ഒ.ജോയ് എന്നിവർ ആശംസകൾ അർപ്പിച്ചു.  സോഷ്യൽ സയൻസ് ക്ലബ്ബിലെ എല്ലാ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.


'[[''കോവിഡ് വാക്സിനേഷൻ''']]


സംസ്ഥാനത്തെ സ്കൂളുകളിൽ വാക്സിനേഷ൯ നടത്താ൯ തീരുമാനിച്ചതനുസരിച്ച് കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് രക്ഷിതാക്കളുടെ സമ്മതത്തോടെ വിദ്യാ‍ർത്ഥികൾക്ക് ന്യൂ ഹയർ സെക്ക൯ററി സ്കൂളിലും വാക്സിനേഷ൯ സൗകര്യം ഒരുക്കി കൊടുത്തു.
'''ഹിന്ദിദിനാചരണം'''
[[പ്രമാണം:Covid vac.jpg|ലഘുചിത്രം|Covid Vaccination New HSS Nellimood 2022]]
2023-24
പ്രവർത്തനങ്ങൾ
{{PHSSchoolFrame/Pages}}
[[പ്രമാണം:Chandrayan1.png|ലഘുചിത്രം|350x350ബിന്ദു|chandrayan day exhibition]]
<font size="6"> 2023-24</font>    ബാലരാമപുരം ന്യൂ എച്ച് എസ് എസ് നെല്ലിമൂട് സ്കൂളിലെ ചാന്ദ്രദിനാഘോഷം ജൂലൈ 21 ന് വിപുലമായി നമ്മുടെ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. നമ്മുടെ സ്കൂളിലെ CWSN കുട്ടികളുടെ പങ്കാളിത്തം  ചാന്ദ്രദിനാഘോഷത്തിൻെറ മാറ്റ് കൂട്ടുന്നതായിരുന്നു.
[[പ്രമാണം:chandrayan.png|


ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച്    ഹിന്ദി ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ നടത്തിയ  പോസ്റ്റർ രചനാമത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനം നൽകുന്നു.


'''കാരുണ്യത്തി൯െറ കൈത്താങ്ങ്'''


{{PHSSchoolFrame/Pages}}
NCC ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ ശ്രീ ബിജു സാറി൯െറ നേതൃത്വത്തിൽ കുട്ടികളുടേയും അധ്യാപകരുടേയും സഹായത്തോടുകൂടി മഴക്കെടുതിയിൽ ദുരിതമനുഭവിച്ച വിദ്യാർത്ഥികളുടെ കുടുംബത്തിന് ഭക്ഷ്യകിറ്റ് വിതരണം നടത്തി.
ബാലരാമപുരം ന്യൂ എച്ച് എസ് എസ് നെല്ലിമൂട് സ്കൂളിലെ ഓണാഘോഷം പ്രിൻസിപ്പൽ ശ്രി . അനിൽകുമാർ അവറുകൾ നിലവിളക്കുകൊളുത്തി ഉത്ഘാടനം നിർവഹിച്ചു. തുടർന്ന് ഓണപ്പാട്ടുകളും തിരുവാതിരക്കളിയും അരങ്ങു തകർത്തു. നമ്മുടെ കുടുംബങ്ങളിൽ നിന്നും അന്യമായികൊണ്ടിരിക്കുന്ന ഊഞ്ഞാലാട്ടം കുട്ടികളിൽ ആവേശം ഉണർത്തുന്ന കാഴ്ചയായിരുന്നു.
[[പ്രമാണം:Onam.png|


[["നൂതന പഠനപ്രവർത്തന കാര്യപരിപാടി 2022 -2023"]]
'''മോട്ടിവേഷ൯ ക്ലാസ്'''
[[പ്രമാണം:നൂതന പഠനപ്രവർത്തന കാര്യപരിപാടി 2022 -2023.pppng]]


'''ദിനപത്രങ്ങളിൽ നിന്നും പുസ്തകങ്ങൾ'''
കോവിഡി൯െറ പശ്ചാതലത്തിൽ കുരുന്നുമനസ്സുകളുടെ പ്രതിസന്ധികളെ തരണം ചെയ്ത് അവരുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഒരു മോട്ടിവേഷ൯ ക്ലാസ് ശ്രീ.ഗിരീഷ് പരുത്തിമഠം നടത്തി.


            ന്യൂ ഹയർ സെക്കൻഡറി സ്‍കൂളിലെ യു. പി വിഭാഗം ഏഴാം ക്ലാസ് വിദ്യാർത്ഥികൾ 2022 -2023 അധ്യയനവർഷം ഏറ്റെടുത്തു ചെയ്ത ഒരു 'നൂതന പഠനപ്രവർത്തനമാണ് ദിനപത്രങ്ങളിൽ നിന്നും പുസ്തകനിർമ്മാണം.  പൊതുവിൽ നമ്മുടെ നമ്മുടെ വിദ്യാർത്ഥികൾ ആനുകാലിക വിവരങ്ങളിൽ അറിവു നേടുന്നതിൽ വളരെ പിന്നിലാണ്.  ഇതിൻെറ പ്രധാനകാരണം പത്രപാരായണം അശേഷം ഇല്ല എന്നതാണ്.  ഈ ഒരു കുറവ് പരിഹരിക്കുന്നതിലേക്കായി വായനയ്ക്കൊപ്പം ഒരു പുസ്തക നിർമ്മാണം എന്ന ആശയം പങ്ക് വച്ചത് ശാസത്ര അധ്യാപകനായ ശ്രീ. വിനോദ് ആണ്.  ഈ പദ്ധതിയിൽ വിഷയാധിഷ്ഠിതമായി വാർത്തകൾ വായിക്കുന്നതോടൊപ്പം ശേഖരിക്കുന്നതാണ് ഒന്നാം ഘട്ടം.  ഈ വാർത്തകളെ എ ഫോർ സൈസ് പേപ്പറിൽ ഒട്ടിച്ചെടുക്കുന്നു.  ഇതൊരു പുസ്തകത്തിൻെറ വലുപ്പത്തിലെത്തുമ്പോൾ സ്‍പൈറൽ ബൈൻഡ് ചെയ്ത് പുസ്തകമാക്കുന്നു. 
[[പ്രമാണം: civil service foundation class.jpg|ലഘുചിത്രം]]
            ദി ഹിന്ദു- സ്‍റ്റുഡൻറ് എഡിഷൻ, യംങ് വേൾഡ്, മാതൃഭൂമി, മലയാള മനോരമ, ദേശാഭിമാനി - അക്ഷരമുറ്റം, കിളിവാതിൽ , കേരളകൗമുദി ആഴ്ചപ്പതിപ്പ് ദിനപത്രം, പഠിപ്പുുര, വിദ്യ, പാഠശേഖരം എന്നീ പത്രശകലങ്ങൾ ഇതിലേക്കായി ഇവർ പ്രയോജനപ്പെടുത്തി. 
<font size="6"> </font>
            ഈ ഒരു പ്രവർത്തനം പഠനപ്രവർത്തനമായി കുട്ടികൾ ഏറ്റെടുക്കുകയും മത്സരബുദ്ധിയോടും ക്ഷമയോടും കൂട്ടായ്മയോടും കൂടി ചെയ്യുന്നത് അധ്യാപകർക്ക് കാണാൻ കഴിഞ്ഞു.  ഏകദേശം നൂറിലധികം പുസ്തകങ്ങൾ ഇതിനകം തയ്യാറാക്കി കഴിഞ്ഞു.