"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 27: വരി 27:
പ്രമാണം:21001-Hindi Club.JPG
പ്രമാണം:21001-Hindi Club.JPG
</gallery>
</gallery>
'വാമോസ് 2024'-എന്ന പേരിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു.മുഖ്യാതിഥി റെയിൽവെ സ്‍റ്റേഷനുകളിലെ അനൗൺസ്‌മെന്റിലെ ശബ്ദ ഉടമയും,പാലക്കാട് അധ്യാപക കലാ അസോസിയേഷൻ സെക്രട്ടറിയുമായ ശ്രീമതി.ഷിജിന അരുണായിരുന്നു.
'വാമോസ് 2024'-എന്ന പേരിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാതിഥി റെയിൽവെ സ്‍റ്റേഷനുകളിലെ അനൗൺസ്‌മെന്റ് ശബ്ദ ഉടമയും, പാലക്കാട് അധ്യാപക കലാ അസോസിയേഷൻ സെക്രട്ടറിയുമായ ശ്രീമതി.ഷിജിന അരുണായിരുന്നു.തുടർന്ന് വിവിധ ക്ലബ്ബംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.

15:48, 10 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

വായനാദിനം 2024

വായനാദിനാചരണത്തോടനുബന്ധിച്ച് ഒഴിവുസമയങ്ങളിൽ പുസ്തകപരിചയത്തിലും,വായനയിലും ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥിനികൾ.

ലഹരിവിമുക്ത ദിനാചരണം- 2024

ലഹരിവിമുക്ത ബോധവത്ക്കരണ പരിപാടികൾ അവതരിപ്പിച്ച് വടക്ക‍ഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു