"ജി.എച്ച്.എസ്സ്.എരിമയൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
 
----
# [[പ്രമാണം:സ്കൂൾ പ്രവേശനോത്സവം 2022-2023.jpg|ലഘുചിത്രം|പകരം=|സ്കൂൾ പ്രവേശനോത്സവം 2022]][[പ്രമാണം:യോഗാ ദിനം2022 june21.jpg|ലഘുചിത്രം|പകരം=|അന്താരാഷ്ട്ര യോഗാ ദിനം 2022]][[പ്രമാണം:ടിങ്കറിംഗ് ലാമ്പ് ഉത്ഘാടനം.jpg|ലഘുചിത്രം|ടിംങ്കറിംഗ് ലാമ്പ് ഉത്ഘാടനം]]ജൂൺ 1 പ്രവേശനോത്സവം
{{Yearframe/Header}}
# [[പ്രമാണം:സ്കൂൾ പ്രവേശനോത്സവം 2022-2023.jpg|ലഘുചിത്രം|പകരം=|സ്കൂൾ പ്രവേശനോത്സവം 2022]][[പ്രമാണം:യോഗാ ദിനം2022 june21.jpg|ലഘുചിത്രം|പകരം=|അന്താരാഷ്ട്ര യോഗാ ദിനം 2022]][[പ്രമാണം:ടിങ്കറിംഗ് ലാമ്പ് ഉത്ഘാടനം.jpg|ലഘുചിത്രം|ടിംങ്കറിംഗ് ലാമ്പ് ഉത്ഘാടനം]][[പ്രമാണം:GHS ERIMAYUR ചാന്ദ്രദിനം 2022.jpg|ലഘുചിത്രം|ചാന്ദ്രദിനം 2022]]ജൂൺ 1 പ്രവേശനോത്സവം
# [[പ്രമാണം:സൈക്കിൾ ദിനാചരണം.jpg|ലഘുചിത്രം|പകരം=|സൈക്കിൾ ദിനം ഉത്ഘാടനം 2022]]ജൂൺ 5 പരിസ്ഥിതി ദിനം
# [[പ്രമാണം:സൈക്കിൾ ദിനാചരണം.jpg|ലഘുചിത്രം|പകരം=|സൈക്കിൾ ദിനം ഉത്ഘാടനം 2022]]ജൂൺ 5 പരിസ്ഥിതി ദിനം
# വായനാദിനം
# വായനാദിനം
വരി 7: വരി 8:
# സൈക്കിൾ ദിനം
# സൈക്കിൾ ദിനം
# ചാന്ദ്രദിനം
# ചാന്ദ്രദിനം
# എ.പി.ജെ അബ്ദുൾ കലാം ജന്മദിനം
# എ.പി.ജെ അബ്ദുൾ കലാം ജന്മദിനം.
# ഇത്രയു ദിനാചരണങ്ങൾ നടത്തുകയുണ്ടായി.
# ടിംങ്കറിഗ്ലാലാമ്പ് ഉത്ഘാടനം..വീഡിയോ [https://youtu.be/YjLxlG9Y2ew കാണാം]
# സ്റ്റേഡിയം നിർമ്മാണോത്ഘാടനം.വീഡിയോ [https://youtu.be/ShUmYiI5PS0 കാണാം]
# ആസാദി കാ അമൃത് മഹോത്സവിൻ്റെ ഭാഗമായി NCC യുടെ നേതൃത്വത്തിൽ നടന്ന freedom run വീഡിയോ [https://youtu.be/wzELUCy00AU കാണാം]
# സ്വാതന്ത്ര്യ ദിനം 75 th വാർഷികാഘോഷം വീഡിയോ [https://youtu.be/saRYuHzN5eE കാണാം]
# കർഷക ദിനാചരണം 2022 വീഡിയോ [https://youtu.be/gYA3Vp3vpaU കാണാം]
# ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വീഡിയോ [https://youtu.be/mgdQtdkvAA0 കാണാം]
# ജൂൺ 5 പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ .ജി.എച്ച്.എസ്.എസ് എരിമയൂർ .. ഈ വർഷത്തെ (2023) ലെ theme  solutions to plastic pollution ...  ഇതിനോടനുബന്ധിച്ച് പ്രത്യേക അസംബിളി നടത്തി.വാർഡ് മെമ്പർ ',PTA president, എന്നിവർ ക്ഷണിക്കപ്പെട്ടിരുന്നു.  Solutions to pollution എന്നതിലേക്കുള്ള ചുവടുവെപ്പായി കവുങ്ങിൻ പാളയിൽ തയ്യാറാക്കിയ പ്രത്യേക ചട്ടിയിൽ  പൂച്ചെടികൾ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് വിതരണം ചെയ്തു.  അടുക്കള തോട്ടത്തിലേക്ക് വിഷ രഹിത പച്ചക്കറി എന്ന ആശയത്തിൻ്റെ പ്രതീകമായി കറിവേപ്പിൻ തൈ ഉച്ചഭക്ഷണത്തിൻ്റെ ചാർജ്ജുള്ള അധ്യാപികയായ ശ്രീമതി .സജിത ടീച്ചർക്ക് PTA പ്രസിഡൻ്റ് നൽകി.  സ്കൂളിലെ ബ്യൂട്ടി സ്പോട്ടായ SPC യുടെ നേതൃത്വത്തിൽ നിർമ്മിച്ചെടുത്ത പൂന്തോട്ടത്തിൽ ചാമ്പക്ക തൈ നട്ടു. ഇതിനു ശേഷം പരിസ്ഥിതി ദിന പ്രസംഗം, പരിസ്ഥിതിഗാനാലാപനം എന്നിവ നടന്നു.  കുട്ടികൾക്കായി അഭിഭാഷകയായ ശ്രീമതി അജിത ക്ലാസ്സ് നയിച്ചു.  ശേഷം പരിസ്ഥിതി ദിന ക്വിസ്സ്, പോസ്റ്റർ നിർമ്മാണം എന്നിവ നടന്നു.  പരിസ്ഥിതി ദിനത്തിൽ സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന അന്വേഷണ റിപ്പോർട്ട് പത്രവാർത്തയായി "മാതൃഭൂമി" പ്രസിദ്ധീകരിച്ചിരുന്നു. രക്ഷാകവചകൾ മരങ്ങൾക്ക് ശിക്ഷാ കവച മാകുന്നു.. ഈ വസ്തുത അധികൃതരുടെ മുന്നിലെത്തിക്കുക എന്ന ദൗത്യമാണ് സീഡ് അംഗങ്ങൾ [https://www.facebook.com/100013673140196/posts/pfbid02Tju2XXVnqLsEwu6L5T1LLC5VUcVpJ1ww8sTdjSUNyZLhS3Tf4LAfZ9Bi9Pkp4MFHl/?app=fbl ഏറ്റെടുത്തത്]
#<nowiki>https://youtu.be/AtF-ElUiqQI</nowiki>  എരിമയൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നതിനായി  ' വിജയോൽസവം 2023' സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ മണികണ്ഠൻ  എസ് അധ്യക്ഷത വഹിച്ച പരിപാടി , ബഹു. ആലത്തൂർ എം എൽ എ ശ്രീ കെ ഡി പ്രസേനൻ  ഉദ്ഘാടനം ചെയ്തു. ആലത്തൂർ ബ്ലോക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ വി.വി.കുട്ടികൃഷ്ണൻ മുഖ്യ അതിഥിയായി. എരിമയൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ കെ അൻ ഷിഫ് , വാർഡ് മെമ്പർ ശ്രീ കെ സുരേഷ്, മദർ പി.ടി.എ.പ്രസിഡന്റ് ശ്രീമതി ഷീജ വൈ പി , എസ്.എം.സി. ചെയർമാൻ ശ്രീ സുലൈമാൻ സി എസ് , പ്രിൻസിപ്പാൾ ശ്രീമതി ലിസി പി ജോസഫ്, ഹെഡ്മിസ്ട്രസ്  ശ്രീമതി സിന്ധു സി., സീനിയർ അസിസ്റ്റന്റ് ശ്രീമതി ഭാവന സി കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഉന്നതവിജയം കരസ്ഥമാക്കിയ എല്ലാ കുട്ടികൾക്കും  എം.എൽ എ . സമ്മാനം വിതരണം ചെയ്തു. വി ഡിയോ കാണാം  [https://youtu.be/AtF-ElUiqQI?si=yid-Vo-v7IEHKqsr]
#യോഗാ ദിനം ആചരിച്ചു കാണാംവീഡിയോ .[https://youtu.be/BuJgY7nod0s?si=LNNEjTpaF6Yfhk4D]
#<br />ചാന്ദ്രദിനത്തോടനുബന്ധിച്ച് നമ്മുടെ മിടുക്കർ പോസ്റ്റർ, മോഡൽ പ്രദർശനം നടത്തി. അവർക്കായി ചാന്ദ്രദിന വീഡിയോ പ്രദർശനം നടന്നു.[https://youtu.be/uApWX6fy_t8?si=QLCudtbvA3ltrgXm വീഡിയോ കാണാം]
#യുദ്ധവിരുദ്ധ റാല ആഗസ്റ്റ് 9 [https://youtu.be/c01DXKRTMZw?si=wcn32Y6EkHmQYIyt 2023വീഡിയോ കാണാം]
#August 25/2023എരിമയൂർ ഗവൺമെൻ്റ് സ്കൂളിൽ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയം ബഹുമാനപ്പെട്ട കായിക വകുപ്പ് മന്ത്രി ശ്രീ.വി.അബ്ദുറഹ്മാൻ ഉത്ഘാടനം ചെയ്തു.[https://youtu.be/Gmw93mGBO6A?si=qIKHFpO-Gp0Kf_r0 വീഡിയോ കാണാം]
#സ്കൂളിൻ്റെ 125 th വാർഷിക ആഘോഷങ്ങൾക്ക് 01/11/2023 തുടക്കം കുറിച്ചു. മെഗാ തിരുവാതിര വീഡിയോ [https://youtu.be/cWKciF2oiCo?si=eCt9GafB3iTD4esb കാണുക]  വിളംബര ജാഥ [https://youtu.be/DL6JqblilgY?si=OVdrgPzrhqbZ8SRY കാണുക]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1832363...2516500" എന്ന താളിൽനിന്ന് ശേഖരിച്ചത്