"അഴീക്കോട് എച്ച് എസ് എസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
|ReplyForward
|ReplyForward
|}
|}
'''<u>പരിസ്ഥിതി ദിനം</u>'''
പരിസ്ഥിതി ദിനത്തോടനുബന്ധിച് ഹിന്ദി ക്ലബിന്റെ ആഭി മുഖ്യത്തിൽ പോസ്റ്റർ രചന മത്സരം നടത്തി.
'''<u>വിജയോത്സവം</u>'''
'''<u>വിജയോത്സവം</u>'''

വരി 20: വരി 27:
'''<u>ഹിന്ദി  വായനാമത്സരം</u>'''
'''<u>ഹിന്ദി  വായനാമത്സരം</u>'''

24-06-2024 തിങ്കളാഴ്ച ഉച്ചയ്ക്ക് 1:30ന് ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യു.പി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഹിന്ദി വായനാ മത്സരം നടത്തി .അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ ഹിന്ദി അധ്യാപകരായ ഷീജ ടീച്ചർ, ജലജ ടീച്ചർ, ശ്രീജ ടീച്ചർ, പ്രവീണ ടീച്ചർ, സ്മിത ടീച്ചർ, കിഷൻ മാസ്റ്റർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. യു.പി ഹൈസ്കൂൾ വിഭാഗങ്ങൾ വിഭാഗങ്ങളിലായി ഏകദേശം അറുപതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട് .മത്സരത്തിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടിയവരെയാണ് വിജയികളായി പ്രഖ്യാപിച്ചത് . ഹിന്ദി വായനയിലൂടെ കുട്ടികളെ ഹിന്ദി ഭാഷയോട് കൂടുതൽ അടുപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം

'''<u>ബാലവേലദിനത്തിനം</u>''' 
 
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ബാലവേലദിനത്തിനോട്  അനുബന്ധിച്ച നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ ഫാത്തിമ.എം.പി (9th A) ഒന്നാം സ്ഥാനവും പറവണ്ണ സ്വരൂപ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.  
 
{| class="wikitable"
|
|ReplyForward
|}

21:11, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

പ്രവേശനോത്സവം 2024-25

അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിലെ 2024 25 വർഷത്തെ പ്രവേശനോത്സവത്തിന്റെ ഭാഗമായി വർണ്ണ റിബണുകളും കൊണ്ട് സ്കൂൾ അങ്കണമാക്കി അലങ്കരിച്ചു .പുതിയ അധ്യായന വർഷത്തേക്ക് കുരുന്നുകളെ വരവേൽക്കാനായി നമ്മുടെ സ്കൂളിലെ SPC, Little Kites, NCC, JRC, Scout and Guide തുടങ്ങിയ യൂണിറ്റുകളിലെ കുട്ടികൾ ഊർജ്ജസ്വലതയോടെ മുന്നിൽ തന്നെ ഉണ്ടായിരുന്നു .

രക്ഷിതാക്കളും കുട്ടികളും അടക്കം നിറഞ്ഞ നിന്ന് ഓഡിറ്റോറിയത്തിലെ വേദിയിൽ സംസ്ഥാനതല ഉദ്ഘാടനത്തിനുശേഷം നമ്മുടെ കുട്ടികൾ അവതരിപ്പിച്ച നൃത്ത ചുവടുകളും ഗാനാലാപനവും ഹൃദയം കവരും വിധമുള്ളതായിരുന്നു .കൂടാതെ അധ്യാപകരുടെ ഗാനാലാപനം യോഗ കരാട്ടെ ഫ്യൂഷൻ തുടങ്ങിയ മികച്ച പരിപാടികളും USS,NMMS,NCC,Little Kites തുടങ്ങിയ മേഖലകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനദാനവും വേദിയെ അനുഗ്രഹീതമാക്കി .തുടർന്ന് ബഹുമാനപ്പെട്ട എംഎൽഎ കെ വി സുമേഷ് അവർകൾ ഉദ്ഘാടനവും അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് അധ്യക്ഷ സ്ഥാനവും വഹിച്ചു .മാനേജ്മെന്റ് അധ്യാപകർ രക്ഷിതാക്കൾ നാട്ടുകാർ വിവിധ യൂണിറ്റുകൾ കുട്ടികൾ എന്നിവരുടെ ഒക്കെ സഹായസഹകരണത്തോടെ 2024-25 വർഷത്തെ അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവേശനോത്സവം ആ അർത്ഥത്തിൽ തന്നെ ഒരു ഉത്സവമായി കൊണ്ടാടുവാൻ സാധിച്ചിട്ടുണ്ട് .

ReplyForward

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച് ഹിന്ദി ക്ലബിന്റെ ആഭി മുഖ്യത്തിൽ പോസ്റ്റർ രചന മത്സരം നടത്തി.

വിജയോത്സവം

ജുലായ് 2 ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് 'വിജയോത്സവം 2024' എന്ന പരിപാടി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഇക്കഴിഞ്ഞ S.S.L.C , Plus Two പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങായിരുന്നു ഇത്. പ്രിൻസിപ്പൽ ശ്രീമതി . മഹിജ ടീച്ചർ സ്വാഗതം ചെയ്തു . അഴിക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ് അധ്യക്ഷത വഹിച്ചു . പ്രശസ്ത carrier consultent ഡോ. ടി.പി.സേദുമാധവൻ ഉദ്ഘാടനം ചെയ്തു. നമ്മുടെ സ്കൂളിലെ "ലൈറ്റ്‌ൽ കൈറ്സ് " ആഭിമുഖ്യത്തിൽ ആരംഭിച്ച ഡിജിറ്റൽ മാസിക "CONNECT" ന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. തുടർന്ന് 10,11 ക്ലാസ്സമുകളിലെ വിദ്യാർത്ഥികൾക്ക് Carrier guiding class നൽകി. ചടങ്ങിൽ ശ്രീ.വി.രഘുറാം ,ശ്രീ .എം.രാജേഷ്, ഹെഡ്മിസ്ട്രസ് ശ്രീമതി ഇന്ദിരാ ബായ് എന്നിവർ ആശംസ അർപ്പിച്ചു. ഉന്നതവിജയം നേടിയവർക്കുള്ള സമ്മാനവിതരണം ശ്രീ.ടി.പി.സേതുമാധവൻ നിർവഹിച്ചു. ഹർഷ പ്രമോദ് [10-A] വരച്ച ചിത്രം ഉപഹാരമായി ശ്രീ.സേതുമാധവന് നൽകി . ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ .പി.എം.കൃഷ്ണപ്രഭയുടെ നന്ദി പ്രകടനത്തോടെ പരിപാടി 3:40 ന് അവസാനിച്ചു.

ReplyForward

ഹിന്ദി വായനാമത്സരം

24-06-2024 തിങ്കളാഴ്ച ഉച്ചയ്ക്ക് 1:30ന് ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യു.പി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഹിന്ദി വായനാ മത്സരം നടത്തി .അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ ഹിന്ദി അധ്യാപകരായ ഷീജ ടീച്ചർ, ജലജ ടീച്ചർ, ശ്രീജ ടീച്ചർ, പ്രവീണ ടീച്ചർ, സ്മിത ടീച്ചർ, കിഷൻ മാസ്റ്റർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. യു.പി ഹൈസ്കൂൾ വിഭാഗങ്ങൾ വിഭാഗങ്ങളിലായി ഏകദേശം അറുപതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട് .മത്സരത്തിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടിയവരെയാണ് വിജയികളായി പ്രഖ്യാപിച്ചത് . ഹിന്ദി വായനയിലൂടെ കുട്ടികളെ ഹിന്ദി ഭാഷയോട് കൂടുതൽ അടുപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം

ബാലവേലദിനത്തിനം

സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ബാലവേലദിനത്തിനോട് അനുബന്ധിച്ച നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ ഫാത്തിമ.എം.പി (9th A) ഒന്നാം സ്ഥാനവും പറവണ്ണ സ്വരൂപ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.  

ReplyForward