"എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:47090-23.jpg|ലഘുചിത്രം|'''Steena Francis (Kite Mistress)''']] | {{Lkframe/Header}}[[പ്രമാണം:47090-23.jpg|ലഘുചിത്രം|'''Steena Francis (Kite Mistress)''']] | ||
[[പ്രമാണം:47090-21.jpg|ലഘുചിത്രം|'''Sheeja M V (Kite Mistress)''']] | [[പ്രമാണം:47090-21.jpg|ലഘുചിത്രം|'''Sheeja M V (Kite Mistress)''']] | ||
[[പ്രമാണം:Lk1-47090.jpg|ലഘുചിത്രം|SCHOOL PREVESANOLSAVAM 2024]] | [[പ്രമാണം:Lk1-47090.jpg|ലഘുചിത്രം|SCHOOL PREVESANOLSAVAM 2024]] |
21:42, 8 ജൂലൈ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
സ്‍ക്കൂൾ വിക്കി എഡിറ്റിംഗ്
2021- 2022 വർഷത്തെ പ്രവർത്തനങ്ങൾ എഡിറ്റു ചെയ്ത് സ്കൂൾ വിക്കി പേജ് രൂപകൽപ്പന ചെയ്യാൻ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് പരിശീലനം നൽകി.
സ്പോട്ട് രജിസ്ട്രേഷൻ- വാക്സിൻ
കോവിഡ് വാേക്‌സിനേഷന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സിന്റെ ആഭിമുഖ്യത്തിലുള്ള സ്‍പോട്ട് രജിസ്‍ട്രേഷൻ ഉദ്ഘാടനം പുതുപ്പാടി
കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ ജയരാജ് നിർവ്വഹിക്കുന്നുനിർവ്വഹിക്കുന്നു.
ഡിജിറ്റൽ മാഗസിൻ
ഡിജിറ്റൽ മാഗസിൻ2020
ഡിജിറ്റൽ മാഗസിൻ2019
വിദ്യാ കിരൺ
പട്ടികജാതി പട്ടിക വർഗ്ഗത്തിൽപ്പെട്ട വിദ്യർത്ഥികൾക്ക് സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുന്ന " വിദ്യാകിരൺ " ഗവൺമെൻ്റ് പദ്ധതിയിൽ ഈ വിദ്യാലയത്തിനും ലാപ്ടോപ്പുകൾ ലഭിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അവ കൃത്യമായി വിതരണം ചെയ്തു.
ഏക ദിന ക്യാമ്പ്(2022)
ലിറ്റിൽ കെെറ്റ്സ് ഏക ദിന ക്യാമ്പ്(2022) ഹെഡ്മമാസ്റ്റർ ശ്രി. റെനി വർഗീസ് ഉദ്ഘാടനം ചെയ്തു
FREEDOM FEST MGMHSS ENGAPUZHA