ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,011
തിരുത്തലുകൾ
Sajini.k.k (സംവാദം | സംഭാവനകൾ) (→വിദ്യാഭ്യാസ സ്ഥാപനങ്ങൾ: കെ എം എം എം ജി എം എൽ പി എസ മുണ്ടേങ്ങര) |
(ചെ.) (ജി.എം.എൽ.പി.എസ്. മുണ്ടേങ്ങര/എന്റെ ഗ്രാമം എന്ന താൾ കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/എന്റെ ഗ്രാമം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 47: | വരി 47: | ||
== '''സാമ്പത്തിക മേഖല''' == | == '''സാമ്പത്തിക മേഖല''' == | ||
'''സാമ്പത്തിക രംഗത്തു മുന്നോട്ട് | '''സാമ്പത്തിക രംഗത്തു മുന്നോട്ട് കുതിക്കാനും മുണ്ടേങ്ങര എന്ന കൊച്ചു ഗ്രാമത്തെ പുറംലോകമറിയാനും സഹായിച്ച ഘടകങ്ങളിൽ ഒന്നാണ് കൊളപ്പാട് പ്രദേശത്തെ ഗ്രാനൈറ്റ് നിക്ഷേപവും ഗ്രാനൈറ്റ് കമ്പനിയും .വലിയ ഗ്രാനൈറ്റ് പാറകൾ വലിയ ക്രൈൻ ഉപയോഗിച്ചു കമ്പനിയിലെത്തിക്കുകയും മെഷീൻ ഉപയോഗിച്ചു പാളികളാക്കി പോളിഷ് ചെയ്യുകയും ചെയ്തു വിൽപ്പനക്ക് ഒരുക്കുന്നു .ഈ സംരംഭം മുണ്ടേങ്ങരയുടെ ചരിത്രത്തിലെ ഒരു വഴിത്തിരിവാണ് .''' | ||
[[പ്രമാണം:18566 Mundengara Granite Company.resized.jpeg|ലഘുചിത്രം|Mundengara granite company]] | |||
== ചിത്രശാല == | |||
[[പ്രമാണം:18566 FIELD.jpg|ലഘുചിത്രം|Jaiva nelkrishi]] | |||
'''പണ്ട് കാലത്തു കാര്ഷികവൃത്തിയായിരുന്നു ഇവിടത്തുകാരുടെ പ്രധാന തൊഴിൽ .പിന്നീടെപ്പോഴോ പലരും കാർഷിക മേഖല ഉപേക്ഷിക്കുകയുണ്ടായി .എന്നാൽ മുണ്ടേങ്ങരയുടെ പല ഭാഗങ്ങളിലും പച്ച വിരിച്ച നെൽപ്പാടങ്ങളും പച്ചക്കറിക്കൃഷിയും ഇന്നും കണ്ണിനു കുളിര്മയേകുന്ന കാഴ്ചകളാണ് .ഇവയിൽ പലതും ജൈവ വളവും ജൈവ കീടനാശിനികളും മാത്രം ഉപയോഗിക്കുന്നവയാണ് .''' | |||
== '''ആരോഗ്യമേഖല''' == | |||
'''മുണ്ടേങ്ങര ഗ്രാമവാസികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒരു ആരോഗ്യസ്ഥാപനമാണ് ഇ .എം സി ആശുപത്രി .ഇത് മുണ്ടേങ്ങരയുടെ ഹൃദയഭാഗത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത് അത്യാധുനിക സൗകര്യങ്ങളുള്ള ഈ ആശുപത്രി മുണ്ടേങ്ങര നിവാസികൾക്കൊരു ആശ്വാസമാണ്''' | |||
==ചിത്രശാല== |
തിരുത്തലുകൾ