"കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop | തലക്കെട്ട്= കൊറോണ | color=2 }} <center> <poem> നാളെ ഈ മണ്ണി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ജി.എം.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/കൊറോണ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| color=2
| color=2
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

21:14, 8 ജൂലൈ 2024-നു നിലവിലുള്ള രൂപം

കൊറോണ

നാളെ ഈ മണ്ണിതിൽ
ഈ രാപ്പകൽ നേരങ്ങളിൽ
ഒന്നിച്ചു നിൽക്കാതെ, ഒറ്റയ്ക്ക് നിൽക്കുവാൻ
നമ്മെ പഠിപ്പിച്ച വൈറസ്
ജാതി മതങ്ങളും, ദരിദ്ര സമ്പന്നനും
ഒന്നായി വൈറസിന് മുന്നിൽ
അധികൃതർ നൽകും നിർദേശങ്ങൾ
മടിയൊന്നും കൂടാതെ പാലിച്ചു നമ്മൾ
കൈകൾ കഴുകിയും കണ്ണികൾ പൊട്ടിച്ചും
 കൂട്ടമായി നിൽക്കാതെ വീട്ടിലിരുന്നും
ഈ മഹാമാരിയെ ഈ നാട്ടിൽ നിന്നും
 തുരത്തുക തന്നെ ചെയ്യും

റിഫ ഷെറിൻ
4എ ജി എം എൽ പി എസ് മുണ്ടേങ്ങര
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 08/ 07/ 2024 >> രചനാവിഭാഗം - കവിത