"ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:


'''<big>വായന ദിനം-ജൂൺ 19</big>'''
'''<big>വായന ദിനം-ജൂൺ 19</big>'''
 
[[പ്രമാണം:42085 bashr12.jpg|പകരം=വായനാദിന പ്രത്യേക അസംബ്ളി|ലഘുചിത്രം]]
ഇക്കൊല്ലത്തെ വായനാദിനം വൈവിധ്യമാർന്ന പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു.([[ജി.എച്ച്.എസ്. അയിലം/വിദ്യാരംഗം‌/2024-25|കൂടുതൽ വായനയ്ക്കായി)]]
ഇക്കൊല്ലത്തെ വായനാദിനം വൈവിധ്യമാർന്ന പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു.([[ജി.എച്ച്.എസ്. അയിലം/വിദ്യാരംഗം‌/2024-25|കൂടുതൽ വായനയ്ക്കായി)]]



19:59, 8 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം-ജൂൺ 3

2024-25 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ 3-ന് പൂർവ്വാധികം ഭംഗിയായി വിവിധ പരിപാടികളോടു കൂടി നടത്തി.അധ്യാപകരുടേയും,പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേത‍ൃത്വത്തിൽ നടന്ന പ്രവേശനോത്സവത്തിൽ നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നു.ചെണ്ടമേളത്തോടു കൂടിയ ഘോഷയാത്ര നടത്തിയിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു.പ്രീപ്രൈമറി കുട്ടികൾക്കും ഒന്നാം ക്ലാസിലെ കുട്ടികൾക്കും പ്രവേശനോത്സവത്തിന്റെ ഭാഗമായി സമ്മാനങ്ങൾ വിതരണം ചെയ്തു.പ്രവേശനോത്സവം പൊതുസമ്മേളനം ബഹു.ചിറയിൻക്കീഴ് എം.എൽ.എ ആയ ശ്രീ.പി.ശശി അവറുകൾ നിർവഹിച്ചു.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ആർ.ശാന്തകുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

പ്രീപ്രൈമറി കുട്ടികൾക്ക് ബാഗ് വിതരണവും 2023-24 എസ്.എസ്.എൽ.സി വിജയികൾക്ക് കൊച്ചുകൃഷ്ണൻ എന്നവരുടെ പാവനസ്മരണയ്ക്കായി അദേഹത്തിന്റെ കുടുംബവും അയിലം ദേശക്കാരനായ ശ്രീ.ജയചന്ദ്രൻ എന്നവരും ഏർപ്പെടുത്തിയ ക്യാഷ് അവാ‍ർഡുകളും യോഗത്തിൽ വിതരണം നടത്തി.

പ്രവേശനോത്സവത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് ബോധവത്ക്കരണക്ലാസ് സംഘടിപ്പിച്ചു.

പരിസ്ഥിതി ദിനം-ജൂൺ 5

2024-ലെ പരിസ്ഥിതി ദിനാഘോഷം പൂർവാധികം ഭംഗിയായി സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.(കൂടുതൽ വായനയ്ക്കായി)

വായന ദിനം-ജൂൺ 19

വായനാദിന പ്രത്യേക അസംബ്ളി

ഇക്കൊല്ലത്തെ വായനാദിനം വൈവിധ്യമാർന്ന പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു.(കൂടുതൽ വായനയ്ക്കായി)

ലഹരിവിര‍ുദ്ധ ദിനം-ജൂൺ 26

ജൂൺ 26 -ന് ലഹരിവിര‍ുദ്ധ ക്ലബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരിവിര‍ുദ്ധ ദിനം പൂർവാധികം ഭംഗിയായി സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.(കൂടുതൽ വായനയ്ക്കായി)

ബഷീർ ഓർമ്മ ദിനം-ജൂലൈ 5

വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം വിവിധ പരിപാടികളോടെ സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.(കൂടുതൽ വായനയ്ക്കായി)