"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 661 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>
{{Lkframe/Header}}
25041-lk.png
 
</gallery>
 
<font size = 5>'''ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് '''</font size>
<small>'''ഇന്ത്യയിലെ  കുട്ടികളുടെ ഏറ്റവും വലിയ  ടി കൂട്ടായ്മയാണ് [https://kite.kerala.gov.in/KITE/index.php/welcome/ict/8 ലിറ്റിൽ കൈറ്റ്സ്] . 2018ലാണ് ലിറ്റിൽ കൈറ്റ്സ് സംഘടന ആരംഭിച്ചത് പ്രവേശന പരീക്ഷയിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് അനിമേഷൻ .പ്രോഗ്രാമിങ് ,മലയാളം കമ്പ്യൂട്ടിങ് ,ഹാർഡ്‌വെയർ ,മൊബൈൽ ആപ് റോബോട്ടിക്‌സ് തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കുന്നു .സാങ്കേതിക വിദ്യയിൽ അഭിരുചിയും അറിവും ഉള്ള കുട്ടികളുടെ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു സവിശേഷ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്.  സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായ ഹൈ-സ്കൂൾ കുട്ടിക്കൂട്ടം പ്രോഗ്രാം ഘടനാപരമായി നവീകരിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് മോഡൽ, അങ്ങനെ 'ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ' ആയി.'''</small>
{{Infobox littlekites
 
|സ്കൂൾ കോഡ്=25041
<small>'''ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ 5 മേഖലകളിൽ വിദ്യാർത്ഥികൾക്ക് തീവ്രമായ പരിശീലനം നൽകുന്ന ക്ലബ്ബാണ് ഇത്.'''</small>
|അധ്യയനവർഷം=2018
 
|യൂണിറ്റ് നമ്പർ=LK/2018/25041
<small>'''2018ലാണ് കറുകുറ്റി സെന്റ് ജോസഫ് വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് സംഘടനാ ആരംഭിച്ചത് ശ്രീമതി സുധ ജോസും സിസ്റ്റർ ജിനിമോൾ കെ പി യുമായിരുന്നു പ്രഥമ ലിറ്റിൽ കുറെ മിസ്ട്രെസ്സുമാർ. ആദ്യവർഷത്തിൽത്തന്നെ എറണാകുളം ജില്ലയിലെ മൂന്നാമത്തെ ബെസ്റ്  ലിറ്റിൽ കൈറ്റ്സ് .   യൂണിറ്റായി ഈ വിദ്യാലയം തിരഞ്ഞെടുക്കപ്പെട്ടു .അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന രവീന്ദ്രൻമാഷിൽ നിന്ന് തിരുവന്തപുരത്തുവച്ചു ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പ്രധാനാധ്യാപികയും ചേർന്ന് പുരസ്കാരവും ക്യാഷ് പ്രൈസും കരസ്ഥമാക്കി .2021നടന്ന സ്കൂൾ വിക്കി പേജ് അപ്‌ഡേഷൻ മത്സരത്തിലും എറണാകുളം ജില്ലയിലെ നല്ല വിക്കി പേജായി തിരഞ്ഞെടുക്കപ്പെട്ട പേജുകളിൽ ഒന്ന് സെന്റ് ജോസഫ് വിദ്യാലയത്തിന്റേതായിരുന്നു  '''</small>
|അംഗങ്ങളുടെ എണ്ണം=30
[[പ്രമാണം:25041lkgp1.jpeg|നടുവിൽ|ലഘുചിത്രം|652x652ബിന്ദു]]
|വിദ്യാഭ്യാസ ജില്ല=എറണാകുളം
 
|റവന്യൂ ജില്ല=ആലുവ
== [[സെന്റ് ജോസഫ്‌സ് ജി എച് എസ് കറുകുറ്റി /ലിറ്റിൽ കൈറ്റ്സ് അവാർഡുകൾ|അവാർഡുകൾ]] ==
|ഉപജില്ല= അങ്കമാലി
[[പ്രമാണം:25041 lk33ST.JOSEPH GHSS KARUKUTTI 3.resized.JPG|നടുവിൽ|ലഘുചിത്രം]]
|ലീഡർ=ജെസ്‌ന ജെയിംസ്
ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തല മത്സരത്തിൽ സെന്റ് ജോസഫ്‌സ് ജി എച് എസ് കറുകുറ്റി സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനത്തിന് അർഹരായി <small>'''<br />'''</small>
|ഡെപ്യൂട്ടി ലീഡർ=റാഫോൾ മരിയ പോൾ 
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സുധ ജോസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജിനിമോൾ കെ പി
|ചിത്രം=
|ഗ്രേഡ്=
}}
==ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം==
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളെ ഐ ടി മേഖലയിൽ പ്രബുദ്ധരാക്കാനായി സംസ്ഥാന ഗവണ്മെന്റ് ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലൈറ്റ്‌ലെ കൈറ്റ്സ് ആയി രൂപപ്പെട്ടത് .സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ മാതൃകയിലാണ് ഈ സംഘം പ്രവർത്തിക്കുന്നത് .ആനിമേഷൻ ,ഭാഷ കമ്പ്യൂട്ടിങ് ,ഹാർഡ്‌വെയർ തുടങ്ങിയ മേഘലകളില്ലെല്ലാം കുട്ടികൾക്ക് പരിശീലനം നൽകുന്നു . 2018 മാർച്ച് നടത്തിയ അഭിരുചി പരീക്ഷയിലൂടെ കറുകുറ്റി സെന്റ് ജോസഫ്‌സ് വിദ്യാലയത്തിലെ  20കുട്ടികളെ തിരഞ്ഞെടുത്തു .ജൂൺ മാസത്തിൽ 10കുട്ടികൾ കൂടി ചേർന്നു.എപ്പോൾ ഈ വിദ്യാലയത്തിൽ30കുട്ടികൾ അംഗങ്ങളായിട്ടുണ്ട് .kite  മിസ്ട്രെസ്സുമാരായി സുധ ടീച്ചറും സിസ്റ്റർ ജിനിമോളും പ്രവർത്തിക്കുന്നു
=
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ==
{| class="wikitable sortable" style="text-align:center;color: blue; background-color: #f9e19c;"
|-
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് !! ക്ലാസ്!! ഫോട്ടോ
|-
| 1 || ||  || 9A ||[[|]]
|-
| 2 ||  ||  || 9B || [[പ്രമാണം:12060 MANJIMA M.JPG|50px|center|]]
|-
| 3 ||  ||  || 9D || [[പ്രമാണം:12060 SANDHYA.JPG|50px|center|]]
|-
| 4 ||  || | 9B || [[പ്രമാണം:12060 SREESANTH M.JPG|50px|center|]]
|-
| 5 ||  || . || 9C || [[പ്രമാണം:12060 Adithyan C K.JPG|50px|center|]]
|-
| 6 ||  ||  || 9B || [[പ്രമാണം:12060 adarsh.JPG|50px|center|]]
|-
| 7 || || . || 9D || [[പ്രമാണം:12060 pooja.JPG|50px|center|]]
|-
| 8 ||  ||  || 9C || [[പ്രമാണം:12060 rasna.JPG|50px|center|]]
|-
| 9 ||  || || 9A || [[പ്രമാണം:12060 shobith.JPG|50px|center|]]
|-
| 10 ||  ||  || 9D || [[പ്രമാണം:12060 abhijith.JPG|50px|center|]]
|-
| 11 ||  ||  || 9A || [[പ്രമാണം:12060 hrishinand.JPG|50px|center|]]
|-
| 12 ||  ||  || 9D || [[പ്രമാണം:12060 ADITHYAN A.JPG|50px|center|]]
|-
| 13 ||  || . || 9D || [[പ്രമാണം:12060 afreed.JPG|50px|center|]]
|-
| 14 ||  || . || 9A || [[പ്രമാണം:12060 abhay-k.jpg|50px|center|]]
|-
| 15 ||  || . || 9C || [[പ്രമാണം:Sooraj vk.JPG|50px|center|]]
|-
| 16 ||  || || 9D || [[പ്രമാണം:12060 Muhammed FASIL.JPG|50px|center|]]
|-
| 17 ||  ||  9D || [[പ്രമാണം:12060 ROOPESH K.JPG|50px|center|]]
|-
| 18 ||  ||. || 9C || [[പ്രമാണം:12060 RANJEESH V.JPG|50px|center|]]
|-
| 19 ||  || . || 9C || [[പ്രമാണം:12060 ashwin madhav b.JPG|50px|center|]]
|-
| 20 ||  ||  || 9D || [[പ്രമാണം:12060 kalidasan k.JPG|50px|center|]]
|-
| 21 ||  ||. || 9D || [[പ്രമാണം:12060 midhun raj k t.JPG|50px|center|]]
|-
| 22 ||  ||  || 9A || [[പ്രമാണം:12060 Hridya.jpg|50px|center|]]
|-
| 23 ||  ||  || 9A || [[പ്രമാണം:12060 khalid raza.JPG|50px|center|]]
|-
| 24 ||  ||  || 9D || [[പ്രമാണം:12060 EBRAHIM BATHISHA.JPG|50px|center|]]
|-
| 25 ||  ||  || 9B || [[പ്രമാണം:1206- SABINKRISHNA A.JPG|50px|center|]]
|-
| 26 ||  ||  || 9A || [[പ്രമാണം:12060 Sreya.jpg|50px|center|]]
|-
| 27 ||  ||  || 9A || [[പ്രമാണം:12060 Sruthi.jpg|50px|center|]]
|-
| 28 ||  ||  || 9A || [[പ്രമാണം:12060 Abdul Majeed.jpg|50px|center|]]
|-
| 29 ||  || . || 9A || [[പ്രമാണം:12060 Muhammed Vasim.jpg|50px|center|]]
|-
| 30 ||  ||  || 9C || [[പ്രമാണം:12060 Vandana. P.jpg|50px|center|]]
|-
|
|}
== '''ആദ്യഘട്ട പരിശീലനം''' ==
ജൂലൈ മാസത്തിലെ ആദ്യഘട്ട പരിശീലനം മൊഡ്യൂളുകളായി നടന്നു .ടിപി ട്യൂബ് എന്ന സോഫ്റ്റ്‌വെയർ കുട്ടികൾ പരിചയപ്പെട്ടു .അതുപയോഗിച്ചു ആനിമേഷനുകളും അവർ നിർമിച്ചു.
== '''ഏകദിനക്യാമ്പ്''' ==
ഓഗസ്റ്റ് നു അനിമേഷൻ ,ഗ്രാഫിക്സ് വീഡിയോ എഡിറ്റിംഗ് എന്നിവ ഉൾപ്പെടുത്തി ഒരു ഏകദിന ക്യാമ്പ് നടത്തി.കുട്ടികൾ വളരെ താല്പര്യത്തോടെ അതിൽ പങ്കെടുത്തു. ആനിമേഷൻ വീഡിയോകൾ മത്സരാടിസ്ഥാനത്തിൽ നിർമ്മിക്കുകയും ചെയ്തു .
'
== ''ഹൈടെക് ക്ലാസ്സ്മുറികളുടെ സംരക്ഷണം''' ==
ലിറ്റൽ കുറെ കുട്ടികളുടെ നേതൃത്വത്തിൽ ഹൈടെക് ക്ലാസ്സ്മുറികളുടെ സംരക്ഷണം നടത്തിവരുന്നു മറ്റു കുട്ടികൾക്ക് വേണ്ട നിർദേശങ്ങളും അധ്യാപകർക്ക് വേണ്ട സഹായങ്ങളും നല്കാൻ ലിറ്റൽ കൈറ്റ്സ് കുട്ടികൾ സാദാ സന്നദ്ധരാണ് .
== '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ''' ==

11:51, 8 ജൂലൈ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27


ഇന്ത്യയിലെ  കുട്ടികളുടെ ഏറ്റവും വലിയ  ഐ ടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് . 2018ലാണ് ലിറ്റിൽ കൈറ്റ്സ് സംഘടന ആരംഭിച്ചത് പ്രവേശന പരീക്ഷയിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് അനിമേഷൻ .പ്രോഗ്രാമിങ് ,മലയാളം കമ്പ്യൂട്ടിങ് ,ഹാർഡ്‌വെയർ ,മൊബൈൽ ആപ് റോബോട്ടിക്‌സ് തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കുന്നു .സാങ്കേതിക വിദ്യയിൽ അഭിരുചിയും അറിവും ഉള്ള കുട്ടികളുടെ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു സവിശേഷ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായ ഹൈ-സ്കൂൾ കുട്ടിക്കൂട്ടം പ്രോഗ്രാം ഘടനാപരമായി നവീകരിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് മോഡൽ, അങ്ങനെ 'ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ' ആയി.

ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ 5 മേഖലകളിൽ വിദ്യാർത്ഥികൾക്ക് തീവ്രമായ പരിശീലനം നൽകുന്ന ക്ലബ്ബാണ് ഇത്.

2018ലാണ് കറുകുറ്റി സെന്റ് ജോസഫ് വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് . സംഘടനാ ആരംഭിച്ചത് ശ്രീമതി സുധ ജോസും സിസ്റ്റർ ജിനിമോൾ കെ പി യുമായിരുന്നു പ്രഥമ ലിറ്റിൽ കുറെ മിസ്ട്രെസ്സുമാർ. ആദ്യവർഷത്തിൽത്തന്നെ എറണാകുളം ജില്ലയിലെ മൂന്നാമത്തെ ബെസ്റ്  ലിറ്റിൽ കൈറ്റ്സ് . യൂണിറ്റായി ഈ വിദ്യാലയം തിരഞ്ഞെടുക്കപ്പെട്ടു .അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന രവീന്ദ്രൻമാഷിൽ നിന്ന് തിരുവന്തപുരത്തുവച്ചു ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പ്രധാനാധ്യാപികയും ചേർന്ന് പുരസ്കാരവും ക്യാഷ് പ്രൈസും കരസ്ഥമാക്കി .2021നടന്ന സ്കൂൾ വിക്കി പേജ് അപ്‌ഡേഷൻ മത്സരത്തിലും എറണാകുളം ജില്ലയിലെ നല്ല വിക്കി പേജായി തിരഞ്ഞെടുക്കപ്പെട്ട പേജുകളിൽ ഒന്ന് സെന്റ് ജോസഫ് വിദ്യാലയത്തിന്റേതായിരുന്നു 

അവാർഡുകൾ

ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തല മത്സരത്തിൽ സെന്റ് ജോസഫ്‌സ് ജി എച് എസ് കറുകുറ്റി സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനത്തിന് അർഹരായി