"തുടർന്ന് വായിക്കുക..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താളിലെ വിവരങ്ങൾ <p align="justify"></p> എന്നാക്കിയിരിക്കുന്നു)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<p align="justify"></p>
മാനന്തവാടി-കൽപറ്റ ദേശീയ പാതയിൽ നാലാംമൈലിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ മാനന്തവാടി-കുറ്റ്യാടി റോഡരുകിലാണ് ഈ വിദ്യാലയം. ഇവിടുത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂരെയുള്ള തരുവണ, കരിങ്ങാരി, നല്ലൂർനാട് പ്രദേശത്തെ സ്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനൊരു ശാശ്വത പരിഹാരമായി, പ്രദേശത്തുകാരുടെ നിരന്തര ഇടപെടലിൻ ഫലമായി, ക്രാന്തദർശിയും അധ്യാപക ശ്രേഷ്ഠനുമായ മുൻ ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. ലക്ഷമണൻ മാസ്റ്ററുടെ നേതൃതത്തിൽ 1998 ജൂൺ 5-ാം തിയ്യതി ഡി പി ഇ പി വിദ്യാലയമായി, '''ഗവ. എൽ പി സ്കുൾ പീച്ചംകോട്''' സ്ഥാപിതമായി. വിദ്യാലയത്തിന് 98 സെൻറ് സ്ഥലമുണ്ട്. നാലുകെട്ട് മാതൃകയിലുള്ള കെട്ടിടമാണ്.ടൈലുകൾ പതിപ്പിച്ച ക്ലാസ് മുറികളും, ഒാട് പാകിയ മുറ്റവും, ആകർഷകമായ അന്തരീക്ഷവും, 4 ക്ലാസ് മുറികളും, ഓാഫീസ് റൂമും, അടുക്കളയും, സ്റ്റോർ മുറിയുമാണുള്ളത്.കുട്ടികളിൽ 97% മുസ്ലിം കുട്ടികളാണ്. 3% പട്ടിക വിഭാഗവും. വിശാലമായ മൈതാനവും കുടിവെള്ളസൗകര്യവും ഉണ്ട്.
 
 
 
 
ആകർഷകമായ സ്കൂൾ അന്തരീക്ഷം
നടൂമൂറ്റമുളള ക്ലാസ് മുറീകൾ
വെള്ള സൗകര്യം 
വലിയ കളി സ്ഥലം, 
ജൈവ പച്ചക്കറി തോട്ടം,  കമ്പ്യൂട്ടർ ലാബ് , ജൈവ വൈവിധ്യ ഉദ്യാനം

22:12, 7 ജൂലൈ 2024-നു നിലവിലുള്ള രൂപം

മാനന്തവാടി-കൽപറ്റ ദേശീയ പാതയിൽ നാലാംമൈലിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ മാനന്തവാടി-കുറ്റ്യാടി റോഡരുകിലാണ് ഈ വിദ്യാലയം. ഇവിടുത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂരെയുള്ള തരുവണ, കരിങ്ങാരി, നല്ലൂർനാട് പ്രദേശത്തെ സ്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനൊരു ശാശ്വത പരിഹാരമായി, പ്രദേശത്തുകാരുടെ നിരന്തര ഇടപെടലിൻ ഫലമായി, ക്രാന്തദർശിയും അധ്യാപക ശ്രേഷ്ഠനുമായ മുൻ ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. ലക്ഷമണൻ മാസ്റ്ററുടെ നേതൃതത്തിൽ 1998 ജൂൺ 5-ാം തിയ്യതി ഡി പി ഇ പി വിദ്യാലയമായി, ഗവ. എൽ പി സ്കുൾ പീച്ചംകോട് സ്ഥാപിതമായി. വിദ്യാലയത്തിന് 98 സെൻറ് സ്ഥലമുണ്ട്. നാലുകെട്ട് മാതൃകയിലുള്ള കെട്ടിടമാണ്.ടൈലുകൾ പതിപ്പിച്ച ക്ലാസ് മുറികളും, ഒാട് പാകിയ മുറ്റവും, ആകർഷകമായ അന്തരീക്ഷവും, 4 ക്ലാസ് മുറികളും, ഓാഫീസ് റൂമും, അടുക്കളയും, സ്റ്റോർ മുറിയുമാണുള്ളത്.കുട്ടികളിൽ 97% മുസ്ലിം കുട്ടികളാണ്. 3% പട്ടിക വിഭാഗവും. വിശാലമായ മൈതാനവും കുടിവെള്ളസൗകര്യവും ഉണ്ട്.



ആകർഷകമായ സ്കൂൾ അന്തരീക്ഷം നടൂമൂറ്റമുളള ക്ലാസ് മുറീകൾ വെള്ള സൗകര്യം വലിയ കളി സ്ഥലം, ജൈവ പച്ചക്കറി തോട്ടം, കമ്പ്യൂട്ടർ ലാബ് , ജൈവ വൈവിധ്യ ഉദ്യാനം

"https://schoolwiki.in/index.php?title=തുടർന്ന്_വായിക്കുക...&oldid=2514276" എന്ന താളിൽനിന്ന് ശേഖരിച്ചത്