"ജി.എച്.എസ്.എസ് ചാലിശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
=='''June 26 ലഹരി വിരുദ്ധ ദിനാചരണം'''==
=='''June 26 ലഹരി വിരുദ്ധ ദിനാചരണം'''==
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്താൻ തീരുമാനിച്ചിരുന്ന പ്രത്യേക അസംബ്ലി മഴയായതിനാൽ ക്ലാസുകളിൽ നടത്തുന്നതിനായി തീരുമാനിക്കുകയും ക്ലാസ് ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ കുട്ടികളെ കൊണ്ട് പ്രതിജ്ഞ ചൊല്ലിക്കുകയും ചെയ്തു .

ജെ ആർ സി യുടെ നേതൃത്വത്തിൽ ഓരോ കുട്ടിയേയും യോദ്ധാവായി കണ്ട് കുട്ടികളുടെ പേര് എഴുതിയ സ്റ്റിക്കർ ചാർട്ടിൽ ഒട്ടിച്ചുവെച്ച് ലഹരിക്കതിരായ പ്രവർത്തനത്തിൽ പങ്കാളികളാക്കി.

ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ മത്സരം നടത്തി വിജയിയെ കണ്ടെത്തി.

ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ഒപ്പ് ശേഖരണം നടത്തുകയുണ്ടായി.

ടീനേജ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ
ടീനേജ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ തെരുവുനാടകം സംഘടിപ്പിച്ചു. ലഹരി വിരുദ്ധ മനോഭാവം ഉണ്ടാക്കുന്നതിന് നാടകം സഹായകരമായി.
തെരുവുനാടകം സംഘടിപ്പിച്ചു. ലഹരി വിരുദ്ധ മനോഭാവം ഉണ്ടാക്കുന്നതിന് നാടകം സഹായകരമായി.
 
വിമുക്തി ക്ലബ്ബിൻറെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ ഡെപ്യൂട്ടി HM ശ്രീമതി. ഷീന ടീച്ചർ ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ കൗൺസിലർ ശ്രീമതി ശ്രീകല ടീച്ചർ സീനിയർ ടീച്ചർ സുമ ടീച്ചർ എന്നിവർ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസിന് നേതൃത്വം കൊടുത്തു .

പാലക്കാട് ശിശു സംരക്ഷണ  യൂണിറ്റിലെ ശ്രീമതി ശാരി മാഡം കുട്ടികളുമായി സംവദിച്ചു.

കുട്ടികളെ അണിനിരത്തി ലഹരി എന്ന മഹാവിപത്ത് എന്ന വിഷയത്തെ ആസ്പദമാക്കി ഒരു മോക്ക് പാർലമെൻറ് സംഘടിപ്പിക്കുകയുണ്ടായി.

[[പ്രമാണം:20001 2414.jpg|ചട്ടരഹിതം]][[പ്രമാണം:20001 2415.jpg|ചട്ടരഹിതം]]
[[പ്രമാണം:20001 2416.jpg|ചട്ടരഹിതം]][[പ്രമാണം:20001 2417.jpg|ചട്ടരഹിതം]]

838

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2514044...2514054" എന്ന താളിൽനിന്ന് ശേഖരിച്ചത്