"ഗവ. യു പി സ്കൂൾ ,പുഴാതി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 17: | വരി 17: | ||
പുഴാതി ഗവ.യു പി സ്കൂളിൽ എൽ.എസ്.എസ് ,യു. എസ്.എസ് വിദ്യാർത്ഥികൾക്കുള്ള പരിശീലനക്ലാസിന്റെ ഉദ്ഘാടനം ശിഫ്റ്റഡ് ചിൽഡ്രൻ കണ്ണൂർവിദ്യാഭ്യാസജില്ല കോ - ഓഡിനേറ്റർ ഡോ: കെ.പ്രസീത നിർവ്വഹിച്ചു. | പുഴാതി ഗവ.യു പി സ്കൂളിൽ എൽ.എസ്.എസ് ,യു. എസ്.എസ് വിദ്യാർത്ഥികൾക്കുള്ള പരിശീലനക്ലാസിന്റെ ഉദ്ഘാടനം ശിഫ്റ്റഡ് ചിൽഡ്രൻ കണ്ണൂർവിദ്യാഭ്യാസജില്ല കോ - ഓഡിനേറ്റർ ഡോ: കെ.പ്രസീത നിർവ്വഹിച്ചു. | ||
തെരഞ്ഞെടുത്ത മുപ്പത് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.ഈ വർഷം ജൂലൈ മുതൽ തന്നെ എൽ.എസ്.എസ്, യു എസ് എസ് പരിശീലനം സ്കൂളിൽ ആരംഭിച്ചിട്ടുണ്ട്. ഒഴിവു ദിവസങ്ങളിലും രാവിലെ നേരത്തേയും ഓൺലൈനായുമാണ് ക്ലാസ് നൽകുന്നത്. ഹെഡ്മാസ്റ്റർ എസ്.പി.മധുസൂദനൻ അധ്യക്ഷത വഹിച്ചു .സ്റ്റാഫ് സെക്രട്ടറി സതീശൻ ചക്കരയൻ എസ്.ആർ ജി കൺവീനർ ആർ.രതികുമാരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. | തെരഞ്ഞെടുത്ത മുപ്പത് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.ഈ വർഷം ജൂലൈ മുതൽ തന്നെ എൽ.എസ്.എസ്, യു എസ് എസ് പരിശീലനം സ്കൂളിൽ ആരംഭിച്ചിട്ടുണ്ട്. ഒഴിവു ദിവസങ്ങളിലും രാവിലെ നേരത്തേയും ഓൺലൈനായുമാണ് ക്ലാസ് നൽകുന്നത്. ഹെഡ്മാസ്റ്റർ എസ്.പി.മധുസൂദനൻ അധ്യക്ഷത വഹിച്ചു .സ്റ്റാഫ് സെക്രട്ടറി സതീശൻ ചക്കരയൻ എസ്.ആർ ജി കൺവീനർ ആർ.രതികുമാരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.യു.എസ് എസ് ചാർജ് പി.പി.റീന ടീച്ചർ സ്വാഗതവും എൽ.എസ്.എസ് കോ - ഓഡിനേറ്റർ എം.വി.രാജലക്ഷ്മി നന്ദിയും പറഞ്ഞു. | ||
യു.എസ് എസ് ചാർജ് പി.പി.റീന ടീച്ചർ സ്വാഗതവും എൽ.എസ്.എസ് കോ - ഓഡിനേറ്റർ എം.വി.രാജലക്ഷ്മി നന്ദിയും പറഞ്ഞു. | |||
== '''<big>ലോക തണ്ണീർത്തട ദിനം</big>''' == | == '''<big>ലോക തണ്ണീർത്തട ദിനം</big>''' == | ||
| വരി 29: | വരി 27: | ||
സീനിയർ അസിസ്റ്റൻറ് ആർ.രതികുമാരി, സ്റ്റാഫ് സെക്രട്ടറി സതീശൻ ചക്കരയൻ സീഡ് കോ-ഓർഡിനേറ്റർ കെ.സന്ധ്യ അധ്യാപികയായ ഷാക്കിറ.എ തുടങ്ങിയവർ പങ്കെടുത്തു. | സീനിയർ അസിസ്റ്റൻറ് ആർ.രതികുമാരി, സ്റ്റാഫ് സെക്രട്ടറി സതീശൻ ചക്കരയൻ സീഡ് കോ-ഓർഡിനേറ്റർ കെ.സന്ധ്യ അധ്യാപികയായ ഷാക്കിറ.എ തുടങ്ങിയവർ പങ്കെടുത്തു. | ||
[[പ്രമാണം:13660-Thannerthada dhinam.jpg|നടുവിൽ|ലഘുചിത്രം|305x305ബിന്ദു]] | |||
== '''<big>കരാട്ടെ പരിശീലനം</big>''' == | == '''<big>കരാട്ടെ പരിശീലനം</big>''' == | ||
| വരി 44: | വരി 44: | ||
പ്രധാനാദ്ധ്യാപകൻ എസ്. പി മധുസൂദനൻ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. | പ്രധാനാദ്ധ്യാപകൻ എസ്. പി മധുസൂദനൻ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. | ||
[[പ്രമാണം:13660-Karate.jpg|നടുവിൽ|ലഘുചിത്രം]] | |||
അധ്യാപകരായ അഖ്തറുൽ അമാൻ സി.എച്ച്, എ.ഷാക്കിറ, പ്രിയ.കെ.കെ, ബേബി മഹിഷ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. | അധ്യാപകരായ അഖ്തറുൽ അമാൻ സി.എച്ച്, എ.ഷാക്കിറ, പ്രിയ.കെ.കെ, ബേബി മഹിഷ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. | ||