"ഗവ. യു പി സ്കൂൾ ,പുഴാതി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== *വർണ്ണാഭമായി പ്രവേശനോത്സവം* == | |||
[[പ്രമാണം:13660-Praveshanolsavam 1.jpg|ലഘുചിത്രം|185x185ബിന്ദു]] | |||
[[പ്രമാണം:13660-paveshanolsavam 2.jpg|ലഘുചിത്രം|259x259ബിന്ദു]] | |||
[[പ്രമാണം:13660-Praveshanolsavam.jpg|ലഘുചിത്രം|204x204ബിന്ദു]] | |||
കക്കാട് : പുഴാതി ഗവ. യു പി സ്കൂളിൽ 2023 - 24 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു.വേനലവധിയുടെ ഇടവേളയ്ക്കു ശേഷം പുതിയ ക്ലാസിലെത്തിയ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്നു ആദ്യദിനം ഉത്സവമാക്കി.രക്ഷിതാക്കളുടെ കെെപിടിച്ച് അക്ഷരത്തിന്റെ പുതുലോകത്തേക്ക് രാവിലെ തന്നെ പുത്തനുടുപ്പും വർണ്ണക്കുടകളും പുസ്തകങ്ങളുമായി കുരുന്നുകൾ വിദ്യാലയ മുറ്റത്തെത്തി.ആകാംക്ഷയോടെ സ്കൂളിലെത്തിയ കുരുന്നുകൾക്ക് വർണശബളമായ വരവേൽപ്പാണ് അധ്യാപകരും രക്ഷിതാക്കളും പിടിഎയും ചേർന്ന് നൽകിയത്.ഒന്നാം ക്ലാസിൽ പ്രവേശനം ലഭിച്ച മുഴുവൻ വിദ്യാർഥികളെയും അക്ഷര തൊപ്പിയും ഇലയിൽ പേരെഴുതിയ ബാഡ്ജും അണിയിച്ച് സ്വീകരിച്ചു. പുതുതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങളടങ്ങിയ സമ്മാനപ്പൊതി വിതരണം ചെയ്തു. പ്രവേശനോത്സവ പരിപാടി കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ശ്രീമതി ഉഷ പനയൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ കെ.പി.എ. സലീം അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ശ്രീ എസ്.പി. മധുസൂദനൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ സതീശൻ ചക്കരയൻ നന്ദിയും പറഞ്ഞു. സീനിയർ അസിസ്റ്റന്റ് എം.പി. സിറാജുദ്ദീൻ, പി.ടി.എ മെമ്പർ അനീഷ്.എം, മദർ പി.ടി എ അംഗം സവിത മധു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.നിറക്കൂട്ടിൽ മുക്കിയ കൈപ്പത്തി ഒന്നാം ക്ലാസിലെ ചുമരിൽ പതിച്ചാണ് ഓരോ കുട്ടിയും ക്ലാസിൽ പ്രവേശിച്ചത്. മുൻ അധ്യാപിക രമണി ടീച്ചർ ഏർപ്പെടുത്തിയ പായസ വിതരണം ചടങ്ങിന് മധുരം പകർന്നു .പൊതുവെ മഴ മാറിനിന്ന തെളിഞ്ഞ അന്തരീക്ഷം സ്കൂളിലെ പ്രവേശനോത്സവം ചേതോഹരമാക്കി. പുതിയ പ്രതീക്ഷകളുമായി എത്തിയ കുരുന്നുകൾക്ക് വർണാഭമായ വിദ്യാലയാന്തരീക്ഷം മധുരാനുഭവമായി. | |||
== '''പുഴാതി ഗവ. യുപി സ്കൂളിൽ മധുരം മലയാളം പഠന പോഷണ പദ്ധതിക്ക് തുടക്കമായി.''' == | |||
കണ്ണൂർ:കുട്ടികളിലെ ഭാഷാപരമായ അടിസ്ഥാന ശേഷികൾ ഉറപ്പിക്കുന്നതിന് വേണ്ടി പുഴാതി ഗവ. യുപി സ്കൂളിൽ നടപ്പിലാക്കുന്ന മധുരം മലയാളം പഠന പോഷണ പദ്ധതിക്ക് തുടക്കമായി. സമഗ്ര ശിക്ഷ കേരള കണ്ണൂർ ജില്ലാ പ്രോഗ്രാംഓഫീസർ ശ്രീ രമേശൻ കടൂർ പ്രൊജക്ട് റിപ്പോർട്ട് പി.ടി.എ പ്രസിഡണ്ടിന് കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ വി സി മഹമൂദ് അധ്യക്ഷത വഹിച്ചു. കുട്ടികളിൽ അടിസ്ഥാനശേഷികൾ ഉറപ്പിച്ച് എഴുത്ത്,വായന സർഗാത്മകത എന്നിവയിലൂടെ സ്വതന്ത്ര രചനകളിൽ ഏർപ്പെടാൻ പ്രാപ്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വൈകുന്നേരം പ്രത്യേക സമയം കണ്ടെത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി പ്രത്യേക മോഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്. രക്ഷിതാക്കളുടെ സഹകരണത്തോടെ പഠനോപകരണ നിർമ്മാണ ശില്പശാലയും സംഘടിപ്പിച്ചിരുന്നു.ചിത്രകാർഡുകൾ,വായനക്കാടുകൾ ,വീഡിയോ ചിത്രങ്ങൾ, കഥകൾ , പാട്ടുകൾ എന്നിവ പ്രയോജനപ്പെടുത്തിയാണ് അധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.പ്രധാനാധ്യാപകൻ എസ് പി മധുസൂദനൻ പദ്ധതി വിശദീകരണം നടത്തി.സീനിയർ അസിസ്റ്റന്റ് ആർ. രതികുമാരി ,സ്റ്റാഫ് സെക്രട്ടറി സതീശൻ ചക്കരയൻ എന്നിവർ സംസാരിച്ചു.<gallery> | |||
പ്രമാണം:13660-Akshara Madhuram.jpg|alt= | |||
</gallery> | |||
== '''<big>എൽ എസ് എസ്, യു.എസ്.എസ് പരിശീലനം</big>''' == | |||
=== എൽ എസ് എസ്, യു.എസ്.എസ് പരിശീലനം ഉദ്ഘാടനം ചെയ്തു. === | |||
പുഴാതി ഗവ.യു പി സ്കൂളിൽ എൽ.എസ്.എസ് ,യു. എസ്.എസ് വിദ്യാർത്ഥികൾക്കുള്ള പരിശീലനക്ലാസിന്റെ ഉദ്ഘാടനം ശിഫ്റ്റഡ് ചിൽഡ്രൻ കണ്ണൂർവിദ്യാഭ്യാസജില്ല കോ - ഓഡിനേറ്റർ ഡോ: കെ.പ്രസീത നിർവ്വഹിച്ചു. | |||
തെരഞ്ഞെടുത്ത മുപ്പത് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.ഈ വർഷം ജൂലൈ മുതൽ തന്നെ എൽ.എസ്.എസ്, യു എസ് എസ് പരിശീലനം സ്കൂളിൽ ആരംഭിച്ചിട്ടുണ്ട്. ഒഴിവു ദിവസങ്ങളിലും രാവിലെ നേരത്തേയും ഓൺലൈനായുമാണ് ക്ലാസ് നൽകുന്നത്. ഹെഡ്മാസ്റ്റർ എസ്.പി.മധുസൂദനൻ അധ്യക്ഷത വഹിച്ചു .സ്റ്റാഫ് സെക്രട്ടറി സതീശൻ ചക്കരയൻ എസ്.ആർ ജി കൺവീനർ ആർ.രതികുമാരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.യു.എസ് എസ് ചാർജ് പി.പി.റീന ടീച്ചർ സ്വാഗതവും എൽ.എസ്.എസ് കോ - ഓഡിനേറ്റർ എം.വി.രാജലക്ഷ്മി നന്ദിയും പറഞ്ഞു. | |||
== '''<big>ലോക തണ്ണീർത്തട ദിനം</big>''' == | |||
=== മാതൃഭൂമി സീഡ് ,ഇക്കോ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ലോക തണ്ണീർത്തടദിനം ആചരിച്ചു. === | |||
ദിനാചരണ ഭാഗമായി കാട്ടാമ്പള്ളി നീർത്തടത്തിലെ പുല്ലൂപ്പിക്കടവിലേക്ക് നടത്തിയ മാൻഗ്രൂവ് വാക്കിൽ വിവിധതരം കണ്ടൽ ചെടികളെയും കണ്ടൽ വനത്തിലെ വിവിധ ജീവജാലങ്ങളെയും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. കണ്ടൽ ചെടികളും അവിടെ വളരുന്ന ഞണ്ടുകളും മറ്റുജീവജാലങ്ങളും എങ്ങനെയാണ് ആഗോള താപനം, മലിനീകരണം തടയൽ, ശുദ്ധ ജല ലഭ്യത ഉറപ്പാക്കുന്നതിൽ പങ്കുവഹിക്കുന്നത് എന്നതിനെ പറ്റി പ്രധാനാദ്ധ്യാപകൻ എസ്.പി.മധുസൂദനൻ സംസാരിച്ചു. ഇതിൻ്റെ ഭാഗമായി നദീവന്ദനവും നദീസംരക്ഷണപ്രതിജ്ഞയും പുഷ്പാർച്ചനയും നടത്തി. നദികളെ സ്നേഹിക്കുകയും ആദരിക്കുകയുമായിരുന്നു നദീവന്ദനത്തിലൂടെ വിദ്യാർഥികൾ. തുടർന്ന് അധ്യാപകരും വിദ്യാർഥികളും പരിസരപ്രദേശം പ്ലാസ്റ്റിക് മുക്തമാക്കി. | |||
ജീവജാലങ്ങളുടെ നിലനിൽപ്പിനാവശ്യമായ ശുദ്ധജല സ്രോതസുകളെയും ഭൂഗർഭ ജലവിതാനം കുറയാതെ നിലനിർത്തുകയും ചെയ്യുന്നതണ്ണീർത്തടങ്ങളെ കുറിച്ച് ബോധവത്കരിക്കാനും സംരക്ഷിക്കാനും വേണ്ടിയാണ് ഇന്ന് ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നത്. 1997 മുതലാണ് ഈ ദിനം ആചരിച്ച് പോരുന്നത്. ലോകത്തെ 200ഓളം രാജ്യങ്ങൾ ഈദിനാചരണം നടത്തുന്നുണ്ട്. കായലുകൾ, തടാകങ്ങൾ, പുഴകൾ, കുളങ്ങൾ, ചതുപ്പുകൾ, നെൽവയലുകൾ, ആറ് മീറ്ററിൽ ആഴം കുറഞ്ഞ ജലാശയങ്ങൾ എന്നിവയാണ് തണ്ണീർത്തടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നത്. | |||
സീനിയർ അസിസ്റ്റൻറ് ആർ.രതികുമാരി, സ്റ്റാഫ് സെക്രട്ടറി സതീശൻ ചക്കരയൻ സീഡ് കോ-ഓർഡിനേറ്റർ കെ.സന്ധ്യ അധ്യാപികയായ ഷാക്കിറ.എ തുടങ്ങിയവർ പങ്കെടുത്തു. | |||
[[പ്രമാണം:13660-Thannerthada dhinam.jpg|നടുവിൽ|ലഘുചിത്രം|305x305ബിന്ദു]] | |||
== '''<big>കരാട്ടെ പരിശീലനം</big>''' == | == '''<big>കരാട്ടെ പരിശീലനം</big>''' == | ||
| വരി 15: | വരി 44: | ||
പ്രധാനാദ്ധ്യാപകൻ എസ്. പി മധുസൂദനൻ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. | പ്രധാനാദ്ധ്യാപകൻ എസ്. പി മധുസൂദനൻ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. | ||
[[പ്രമാണം:13660-Karate.jpg|നടുവിൽ|ലഘുചിത്രം]] | |||
അധ്യാപകരായ അഖ്തറുൽ അമാൻ സി.എച്ച്, എ.ഷാക്കിറ, പ്രിയ.കെ.കെ, ബേബി മഹിഷ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. | അധ്യാപകരായ അഖ്തറുൽ അമാൻ സി.എച്ച്, എ.ഷാക്കിറ, പ്രിയ.കെ.കെ, ബേബി മഹിഷ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. | ||
| വരി 28: | വരി 57: | ||
=== പുഴാതി ഗവൺമെൻറ് യുപി സ്കൂളിൽ കുട്ടികളുടെ അക്കാദമിക മികവുകളുടെ പ്രദർശനവും അവതരണവും പഠനോത്സവം എന്ന പേരിൽ സംഘടിപ്പിച്ചു. === | === പുഴാതി ഗവൺമെൻറ് യുപി സ്കൂളിൽ കുട്ടികളുടെ അക്കാദമിക മികവുകളുടെ പ്രദർശനവും അവതരണവും പഠനോത്സവം എന്ന പേരിൽ സംഘടിപ്പിച്ചു. === | ||
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ കക്കാട് ടാക്സി സ്റ്റാൻഡിൽ വച്ച് നടത്തിയ പഠനോത്സവം ശ്രദ്ധേയമായി. സ്കൂളിലെ സർഗാത്മക പ്രവർത്തനങ്ങൾ രക്ഷിതാക്കളെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പഠനോത്സവം സംഘടിപ്പിച്ചത് കണ്ണൂർ കോർപ്പറേഷൻ വാർഡ് കൗൺസിലർ ശ്രീമതി ഉഷ പനയൻ | വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ കക്കാട് ടാക്സി സ്റ്റാൻഡിൽ വച്ച് നടത്തിയ പഠനോത്സവം ശ്രദ്ധേയമായി. സ്കൂളിലെ സർഗാത്മക പ്രവർത്തനങ്ങൾ രക്ഷിതാക്കളെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പഠനോത്സവം സംഘടിപ്പിച്ചത് കണ്ണൂർ കോർപ്പറേഷൻ വാർഡ് കൗൺസിലർ ശ്രീമതി ഉഷ പനയൻ ഉദ്ഘാടനം ചെയ്തു . | ||
ഉദ്ഘാടനം ചെയ്തു . | |||
അധ്യയന വർഷത്തെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസ് മുറിയിൽ നിന്നും രൂപപ്പെട്ട ഉൽപ്പന്നങ്ങളുടെ പ്രദർശനവും ഇതോടനുബന്ധിച്ച് നടന്നു. | അധ്യയന വർഷത്തെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസ് മുറിയിൽ നിന്നും രൂപപ്പെട്ട ഉൽപ്പന്നങ്ങളുടെ പ്രദർശനവും ഇതോടനുബന്ധിച്ച് നടന്നു. | ||