"യു.പി.എസ്സ്. പേഴുംമൂട്/അക്ഷരവൃക്ഷം/ MazhavilLu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' <big>മഴവില്ല്</big>'''കട്ടികൂട്ടിയ എഴുത്ത്''' വർമഴവില്ലേ.... ഏഴു നിറങ്ങൾ ചാലിച്ച് നിന്നെയൊരുക്കിയതാരാണ്? ആരാണ്? പറയുക പറയുക വാർമഴവില്ലേ..... മാന...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) Mazhavillu |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''<big><u>മഴവില്ല്</u></big>''' വാർമഴവില്ലേ.................... വാർമഴവില്ലേ.......................... | |||
ഏഴു നിറങ്ങൾ ചാലിച്ച് നിന്നെയൊരുക്കിയതാരാണ്? ആരാണ്? | |||
പോകല്ലേ...നീ...മായല്ലേ. | പറയുക പറയുക വാർമഴവില്ലേ..... മാനത്തെത്തും വാർമഴവില്ലേ... മാരി ചൊരിയും മുമ്പേ നീ വിണ്ണിൻ അഴക് ചൊരിയാനോ മണ്ണിൽ പൂക്കൾ വിരിയാനോ കുഞ്ഞിക്കണ്ണിൽ കുളിർമ തരാനോ മാനത്തെത്തി മഴവില്ലേ നീ നിന്നുടെ അഴകിൽ മുങ്ങി കണ്ണുകൾ ആഹ്ലാദത്തിൽ തിമിർക്കുന്നു നിന്നെക്കാണും മാനത്ത് മയിലുകൾ നൃത്തം വയ്ക്കുന്നു വാർമഴവില്ലേ..... വാർമഴവില്ലേ.... ചൊല്ലുക ചൊല്ലുക നിന്നാഗമനം നിന്നെക്കാണും നേരത്ത് മണ്ണിൻ മക്കൾ ചിരിക്കുന്നു. വാർമഴവില്ലേ... വാർമഴവില്ലേ...പോകല്ലേ...നീ...മായല്ലേ. '''NANDANA N P (Std VI)''' | ||