മഴവില്ല് വാർമഴവില്ലേ.................... വാർമഴവില്ലേ..........................

ഏഴു നിറങ്ങൾ ചാലിച്ച് നിന്നെയൊരുക്കിയതാരാണ്?                                ആരാണ്?

പറയുക പറയുക        വാർമഴവില്ലേ.....      മാനത്തെത്തും വാർമഴവില്ലേ...                  മാരി ചൊരിയും മുമ്പേ നീ  വിണ്ണിൻ അഴക് ചൊരിയാനോ                  മണ്ണിൽ പൂക്കൾ വിരിയാനോ കുഞ്ഞിക്കണ്ണിൽ കുളിർമ തരാനോ മാനത്തെത്തി മഴവില്ലേ നീ                      നിന്നുടെ അഴകിൽ മുങ്ങി കണ്ണുകൾ      ആഹ്ലാദത്തിൽ തിമിർക്കുന്നു    നിന്നെക്കാണും മാനത്ത്            മയിലുകൾ നൃത്തം വയ്ക്കുന്നു  വാർമഴവില്ലേ..... വാർമഴവില്ലേ....            ചൊല്ലുക ചൊല്ലുക നിന്നാഗമനം  നിന്നെക്കാണും നേരത്ത് മണ്ണിൻ മക്കൾ ചിരിക്കുന്നു. വാർമഴവില്ലേ... വാർമഴവില്ലേ...പോകല്ലേ...നീ...മായല്ലേ.                                                              NANDANA  N P (Std VI)