"ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 10: വരി 10:
പ്രമാണം:29007 IDK 5.jpg|alt=
പ്രമാണം:29007 IDK 5.jpg|alt=
</gallery>
</gallery>
==പരിസ്ഥിതിദിനം==
==പരിസ്ഥിതിദിനം==
ജൂൺ 5 ലോകപരിസ്ഥിതിദിനം തട്ടക്കുഴ ഗവ.ഹൈസ്ക്കൂളിൽ സമുചിതമായി ആചരിച്ചു.എച്ച് എം നിഷടീച്ചർ പരിസ്ഥിതിദിന സന്ദേശം നൽകി.കുട്ടികൾ കൊണ്ടുവന്ന ചെടികളും പച്ചക്കറി തൈകളും ഉപയോഗിച്ച്  പച്ചക്കറിത്തോട്ടം ,പൂന്തോട്ടം എന്നിവ നിർമ്മിച്ചു.പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ പോസ്റററുകളുടെ പ്രദർശനം സംഘടിപ്പിച്ചു.പ്രീ പ്രൈമറി മുതൽ പ്ളസ് ടു വരെയുളള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് പരിസ്ഥിതിദിന റാലി നടത്തി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.യു പി എച്ച് എസ്സ്  വിഭാഗങ്ങളിൽ പരിസ്ഥിതിദിന ക്വിസ്സ് നടത്തി.

20:33, 6 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം 2024

തട്ടക്കുഴ ഗവ. ഹൈസ്കൂളിൽ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു.പി ററി എ പ്രസിഡണ്ട് രാജീവ് അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി ഇന്ദു സുധാകരൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.ഫുൾ A+ നേടിയ കുട്ടികൾക്കുള്ള അനുമോദനവും ഒന്നാം ക്ലാസ് കുട്ടികൾക്കു   പെൻഷൻഅസോസിയഷൻ ഭാരവാഹികൾ,ഡി വൈ എഫ് ഐ ഭാരവാഹികൾ എന്നിവർ പഠനോപകരണ വിതരണവും നടത്തി.

ചിത്രശാല

പരിസ്ഥിതിദിനം

ജൂൺ 5 ലോകപരിസ്ഥിതിദിനം തട്ടക്കുഴ ഗവ.ഹൈസ്ക്കൂളിൽ സമുചിതമായി ആചരിച്ചു.എച്ച് എം നിഷടീച്ചർ പരിസ്ഥിതിദിന സന്ദേശം നൽകി.കുട്ടികൾ കൊണ്ടുവന്ന ചെടികളും പച്ചക്കറി തൈകളും ഉപയോഗിച്ച് പച്ചക്കറിത്തോട്ടം ,പൂന്തോട്ടം എന്നിവ നിർമ്മിച്ചു.പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ പോസ്റററുകളുടെ പ്രദർശനം സംഘടിപ്പിച്ചു.പ്രീ പ്രൈമറി മുതൽ പ്ളസ് ടു വരെയുളള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് പരിസ്ഥിതിദിന റാലി നടത്തി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.യു പി എച്ച് എസ്സ് വിഭാഗങ്ങളിൽ പരിസ്ഥിതിദിന ക്വിസ്സ് നടത്തി.

യു പി വിഭാഗം ഒന്നാം സ്ഥാനം അബിൻ ജിനീഷ്

രണ്ടാം സ്ഥാനം ഹിബ ഫാത്തിമ

എച്ച് എസ്സ് വിഭാഗം ഒന്നാം സ്ഥാനം വൈഗ എം ലതീഷ്

രണ്ടാം സ്ഥാനം അഹ് സന സമൽ

പോസ്ററർ ഒന്നാം സ്ഥാനം അബിനു പ്രശാന്ത്

ചിത്രശാല

യോഗാദിനം

ചിത്രശാല

ലഹരിവിരുദ്ധദിനം

ചിത്രശാല