"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Header}}<gallery mode="packed-hover"> | |||
പ്രമാണം:19026-vaayanappura-4.jpeg|വായനപ്പുര | |||
പ്രമാണം:19026-vaayanappura-1.jpeg | |||
പ്രമാണം:19026-vaayanappura-2.jpeg | |||
പ്രമാണം:19026-vaayanappura-3.jpeg | |||
</gallery> | |||
രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഒരു കലാലയമാണ് ദേവധാർ ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂൾ. പഠന രംഗത്തും, കലാ,കായിക രംഗത്തും തങ്ങളുടേതായ വ്യക്തിമുദ്രകൾ പതിപ്പിച്ചു കൊണ്ടാണ് ഓരോ വിദ്യാർത്ഥികളും ഈ കലാലയത്തിൻ്റെ പടികൾ ഇറങ്ങുന്നത്. എന്നിരുന്നാലും ഒരു കലാലയത്തിൻ്റെ ജീവനാഡികളാകേണ്ട ലൈബ്രറി സംവിധാനം ഭൗതിക സാഹചര്യങ്ങളുടെ കുറവുകൊണ്ട് വേണ്ട രീതിയിൽ കുട്ടികളിലേക്ക് എത്തിയിരുന്നില്ല. | രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഒരു കലാലയമാണ് ദേവധാർ ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂൾ. പഠന രംഗത്തും, കലാ,കായിക രംഗത്തും തങ്ങളുടേതായ വ്യക്തിമുദ്രകൾ പതിപ്പിച്ചു കൊണ്ടാണ് ഓരോ വിദ്യാർത്ഥികളും ഈ കലാലയത്തിൻ്റെ പടികൾ ഇറങ്ങുന്നത്. എന്നിരുന്നാലും ഒരു കലാലയത്തിൻ്റെ ജീവനാഡികളാകേണ്ട ലൈബ്രറി സംവിധാനം ഭൗതിക സാഹചര്യങ്ങളുടെ കുറവുകൊണ്ട് വേണ്ട രീതിയിൽ കുട്ടികളിലേക്ക് എത്തിയിരുന്നില്ല. | ||
| വരി 6: | വരി 10: | ||
ലൈബ്രറി ഡിജിറ്റലൈസേഷനിലൂടെ വരും കാലത്തേക്കു കൂടി പ്രയോജനപ്രദമാകുന്ന രീതിയിൽ പുസ്തകങ്ങളെ ഒരുക്കാനും, ഓൺലൈൻ വായന പ്രോത്സാഹിപ്പിക്കാനുമാണ് സ്ക്കൂൾ ലൈബ്രറിയുടെ ശ്രമം. | ലൈബ്രറി ഡിജിറ്റലൈസേഷനിലൂടെ വരും കാലത്തേക്കു കൂടി പ്രയോജനപ്രദമാകുന്ന രീതിയിൽ പുസ്തകങ്ങളെ ഒരുക്കാനും, ഓൺലൈൻ വായന പ്രോത്സാഹിപ്പിക്കാനുമാണ് സ്ക്കൂൾ ലൈബ്രറിയുടെ ശ്രമം. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19026library2.jpeg|ലഘുചിത്രം]] | |||
![[പ്രമാണം:19026 library3.jpeg|ലഘുചിത്രം]] | |||
![[പ്രമാണം:19026 library4.jpeg|ലഘുചിത്രം]] | |||
|} | |||