"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/അധ്യാപക രചനകൾ/കായികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അധ്യാപക രചന യിൽ സൃഷ്ടി ചേർത്തു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
== '''വിരാടും രോഹിതും പടിയിറങ്ങുമ്പോൾ''' ==
 
തങ്ങളുടെ അസാമാന്യ പ്രതിഭയും അചഞ്ചലമായ അർപ്പണബോധവും അടങ്ങാത്ത അഭിനിവേശവും കൊണ്ട് കളിയുടെ നിലവാരത്തെ  പുനർനിർവചിച്ച രണ്ട് ബിംബങ്ങൾ…

വരി 14: വരി 13:

"Thank you for your remarkable dedication and extraordinary contributions. Your legacy, filled with wonderful moments, will inspire generations to come. Happy retirement to two true legends!"

Sreeraj S

22:26, 3 ജൂലൈ 2024-നു നിലവിലുള്ള രൂപം

വിരാടും രോഹിതും പടിയിറങ്ങുമ്പോൾ

തങ്ങളുടെ അസാമാന്യ പ്രതിഭയും അചഞ്ചലമായ അർപ്പണബോധവും അടങ്ങാത്ത അഭിനിവേശവും കൊണ്ട് കളിയുടെ നിലവാരത്തെ പുനർനിർവചിച്ച രണ്ട് ബിംബങ്ങൾ…

2013 ലെ സച്ചിന്റെ വിരമിക്കൽ വലിയൊരു ആഘാതമേൽപ്പിക്കാത്ത തരത്തിൽ എം എസ് ധോണിക്കൊപ്പം നിന്ന് ഇന്ത്യൻ ക്രിക്കറ്റിനെ ചുമലിൽ ഏറ്റിയവർ….

പിന്നാലെ വന്ന വലിയൊരു കൂട്ടം ചെറുപ്പക്കാർക്ക് സ്വന്തം പ്രകടനങ്ങൾ കൊണ്ട് മാതൃകയും വഴികാട്ടികളും ആയവർ..

നേട്ടങ്ങളിൽ സന്തോഷിച്ചും ഇടർച്ചകളിൽ താങ്ങായും പരസ്പര പൂരകങ്ങളായി ഒരു വ്യാഴവട്ടക്കാലം കളം നിറഞ്ഞവർ ..

ഗാവസ്‌കറും കപിലും സച്ചിനും ധോണിയും ഒക്കെ കണ്ണികളായ ആ ലെഗസിയുടെ പിന്തുടർച്ചക്കാർ …

വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും മഹത്തായ കരിയറിന് തിരശ്ശീല വീഴാൻ തുടങ്ങുമ്പോൾ നന്ദി പറച്ചിലുകൾ കേവലം ഔപചാരികത മാത്രമാണെങ്കിലും …