"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പരിസ്ഥിതി ക്ലബ്' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പരിസ്ഥിതി ക്ലബ്
== പരിസ്ഥിതി ക്ലബ് ==
[[പ്രമാണം:38102 Pledge.JPG|ലഘുചിത്രം|പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട പ്രതിജ്ഞ]]
പരിസ്ഥിതി ക്ലബിന് നേതൃത്വം നൽകുന്നത് ശ്രീമതി അനിത ഡാനിയൽ ആണ്.സ്കൂൾ അസംബ്ലിയിൽ കുമാരി കീർത്തന പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലി. വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് വിപുലമായി നടത്തി . ക്വിസ് മത്സരം , ചിത്രരചന എന്നീ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം  ചെയ്തു .വിദ്യാർത്ഥികൾ അവരുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ  വെച്ചുപിടിപ്പിച്ചു.

19:31, 3 ജൂലൈ 2024-നു നിലവിലുള്ള രൂപം

പരിസ്ഥിതി ക്ലബ്

പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട പ്രതിജ്ഞ