"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്കൂൾ ലൈബ്രറി' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
സ്കൂൾ ലൈബ്രറി
സ്കൂൾ ലൈബ്രറി
മികച്ച നിലവാരത്തിലുള്ള ഒരു ലൈബ്രറി ഇവിടെ പ്രവർത്തിച്ചു വരുന്നു .  ആയിരത്തിലധികം പുസ്തകങ്ങൾ കഥ ,കവിത ,നോവൽ , ചരിത്രഗ്രന്ഥങ്ങൾ , ആനുകാലിക പ്രസിദ്ധീകരണങ്ങൾ , ബാലസാഹിത്യങ്ങൾ , തുടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുന്നു. ദിനപത്രങ്ങളിൽ മലയാള മനോരമ , മംഗളം , മാതൃഭൂമി തുടങ്ങിയവയും ഉൾപ്പെടുന്നുണ്ട് . മാസികകളും ആഴ്ചപ്പതിപ്പുകളും ഈ ലൈബ്രറിയുടെ മുതൽക്കൂട്ടുകളാണ് . ഇതര ഭാഷാ പ്രസിദ്ധീകരണങ്ങളും കൃതികളും ഗ്രന്ഥസമാഹാരങ്ങളും ഇതിൽ  ഉൾപ്പെടുന്നുണ്ട് . കുട്ടികളിൽ വായന ശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ ലൈബ്രറി മുന്നോട്ടു പോകുന്നത്.

16:04, 3 ജൂലൈ 2024-നു നിലവിലുള്ള രൂപം