"ആർ.എ.സി.എച്ച്.എസ്സ്.എസ്സ്. കടമേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16033 (സംവാദം | സംഭാവനകൾ)
history
Sulaimanjm (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 1: വരി 1:
{{HSSchoolFrame/Pages}}റഹ്മാനിയ്യ അറബിക് കോളേജ് ബിൽഡിങ്ങിലാണ് താത്കാലികമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. പുതിയോട്ടിൽ അമ്മദ് മാസ്റ്ററെയിരുന്നു അന്ന് പ്രധാന അധ്യാപകന്റെ ചുമതലകൾ നിർവഹിച്ചിരുന്നത്. എട്ട് അധ്യാപകരും 197 വിദ്യാർത്ഥികളുമാണ് ആദ്യവർഷം ഉണ്ടായിരുന്നത് തൊട്ടടുത്ത വർഷം തന്നെ തണ്ണീർപന്തൽ അങ്ങാടിക്കടുത്തുള്ള പള്ളിയത്ത് പറമ്പിൽ പുതുതായി നിർമിച്ച 20 ക്ലാസ്സ് മുറികളുള്ള സ്ഥിരം കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം മാറ്റി.1987-ൽ അടിക്കൂൽ അമ്മദ് മാസ്റ്റർ ഹെഡ്മാസ്റ്ററായി ചാർജ് ഏറ്റെടുത്തതോടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗത കൂടി.കളിസ്ഥലം, ലാബ്, ലൈബ്രറി തുടങ്ങിയവ വിപുലമായ രീതിയിൽ ഒരുക്കപ്പെട്ടത് അക്കാലത്താണ്.ഇപ്പോൾ 39 ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള നിലയിലേക്ക് ആർ.എ.സി. ഹയർ സെക്കൻഡറി സ്കൂൾ ഭൗതികമായി വളർന്നിരുന്നു.
{{HSSchoolFrame/Pages}}
{{Yearframe/Header}}
റഹ്മാനിയ്യ അറബിക് കോളേജ് ബിൽഡിങ്ങിലാണ് താത്കാലികമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. പുതിയോട്ടിൽ അമ്മദ് മാസ്റ്ററെയിരുന്നു അന്ന് പ്രധാന അധ്യാപകന്റെ ചുമതലകൾ നിർവഹിച്ചിരുന്നത്. എട്ട് അധ്യാപകരും 197 വിദ്യാർത്ഥികളുമാണ് ആദ്യവർഷം ഉണ്ടായിരുന്നത് തൊട്ടടുത്ത വർഷം തന്നെ തണ്ണീർപന്തൽ അങ്ങാടിക്കടുത്തുള്ള പള്ളിയത്ത് പറമ്പിൽ പുതുതായി നിർമിച്ച 20 ക്ലാസ്സ് മുറികളുള്ള സ്ഥിരം കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം മാറ്റി.1987-ൽ അടിക്കൂൽ അമ്മദ് മാസ്റ്റർ ഹെഡ്മാസ്റ്ററായി ചാർജ് ഏറ്റെടുത്തതോടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗത കൂടി.കളിസ്ഥലം, ലാബ്, ലൈബ്രറി തുടങ്ങിയവ വിപുലമായ രീതിയിൽ ഒരുക്കപ്പെട്ടത് അക്കാലത്താണ്.ഇപ്പോൾ 39 ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള നിലയിലേക്ക് ആർ.എ.സി. ഹയർ സെക്കൻഡറി സ്കൂൾ ഭൗതികമായി വളർന്നിരുന്നു.

പരീക്ഷാ കാലങ്ങളിലൊഴികെ വിദ്യാർത്ഥികൾക്കിടയിൽ പ്രതിവാരം പുസ്തകങ്ങൾ മാറ്റി നൽകുമാറ് കാര്യക്ഷമമായി പ്രവർത്തിക്കുന്ന, 3126 പുസ്തകങ്ങളുള്ള സമ്പന്നമായ ലൈബ്രറി, ബ്രൗസിംഗ്, ഡി.ടി.പി., സിഡി റൈറ്റിംഗ് സൗകര്യങ്ങളും 18 സിസ്റ്റവുമുള്ള വിശാലമായ കമ്പ്യൂട്ടർ ലാബ്,വർത്തമാന പത്രങ്ങളും സി.ഡി പ്ലയറും ടിവിയും ഉൾപ്പെടെയുള്ള വായനാ മുറി, പ്രവർത്തന സജ്ജമായ ലാബ് എന്നിവ വിദ്യാർത്ഥികളെയും അധ്യാപകരേയും വൈജ്ഞാനിക രംഗത്ത് സജ്ജീവമായിരിക്കാൻ പ്രേരിപ്പിക്കുന്നു.