ഉള്ളടക്കത്തിലേക്ക് പോവുക

"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/മലയാളം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19026 (സംവാദം | സംഭാവനകൾ)
No edit summary
19026 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
== മലയാളം ക്ലബ്ബ് 2022 - 23 ==
== മലയാളം ക്ലബ്ബ് 2022 - 23 ==


വരി 12: വരി 14:
=== ഓഗസ്റ്റ് 20 കുട്ടികൾക്കായി പഠനയാത്ര ===
=== ഓഗസ്റ്റ് 20 കുട്ടികൾക്കായി പഠനയാത്ര ===
പഠനയാത്ര നടത്തി. വരിക്കാശ്ശേരി മന കുഞ്ചൻ ഭവനം അഹല്യ ഫൗണ്ടേഷൻ മലമ്പുഴ ഡാം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.<gallery mode="nolines">
പഠനയാത്ര നടത്തി. വരിക്കാശ്ശേരി മന കുഞ്ചൻ ഭവനം അഹല്യ ഫൗണ്ടേഷൻ മലമ്പുഴ ഡാം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.<gallery mode="nolines">
പ്രമാണം:19026-malayalam-11.jpeg
പ്രമാണം:19026-malayalam-5.jpeg.jpeg
പ്രമാണം:19026-malayalam-5.jpeg.jpeg
പ്രമാണം:19026-malayalam-6.jpeg
പ്രമാണം:19026-malayalam-6.jpeg

13:21, 1 ജൂലൈ 2024-നു നിലവിലുള്ള രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


മലയാളം ക്ലബ്ബ് 2022 - 23

ജൂൺ 5 പരിസ്ഥിതി ദിനം

പ്രകൃതി പ്രമേയമായി വരുന്ന കവിതകളുടെ ശേഖരണം നടത്താൻ കുട്ടികളോട് ആവശ്യപ്പെട്ടു.

ജൂൺ 19 വായനാദിനം

വായനവാരമായി ആഘോഷിച്ചു വിജ്ഞാനചെപ്പ് എന്ന പേരിൽ ദിനംപ്രതി ക്വിസ് മത്സരം നടത്തി.

ജൂലൈ 5 ബഷീർ ദിനം

ബഷീറിൻറെയും ബഷീർ കഥാപാത്രങ്ങളുടെയും ചിത്രരചനാമത്സരവും ക്വിസ് മത്സരവും നടത്തി.

ഓഗസ്റ്റ് 20 കുട്ടികൾക്കായി പഠനയാത്ര

പഠനയാത്ര നടത്തി. വരിക്കാശ്ശേരി മന കുഞ്ചൻ ഭവനം അഹല്യ ഫൗണ്ടേഷൻ മലമ്പുഴ ഡാം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.

ഒക്ടോബർ 27 വയലാർ ചരമദിനം

വയലാർ ചരമദിനത്തോടനുബന്ധിച്ച് വയലാർ ആലപിച്ച ഗാനങ്ങളുടെ ആലാപനവും അന്താക്ഷരി മത്സരവും നടത്തി

നവംബർ 1 കേരളപ്പിറവി ദിനം

കേരളപ്പിറവി ദിനം ആഘോഷിച്ചു.

കൂടാതെ കുമാരനാശാൻറെ ചരമ ദിനത്തോടനുബന്ധിച്ച് കുമാരനാശാനും കേരളവും എന്ന വിഷയത്തെ ആസ്പദമാക്കി ടി.ടി  വാസുദേവൻ മാസ്റ്റർ പ്രഭാഷണം നടത്തി.