| Home | 2025-26 |
| Archive |

വായന മാസാചരണത്തിന്റെ ഭാഗമായി താനൂർ ദേവധാർ ഗവ:ഹയർക്കന്ററി സ്കൂളിൽ മലയാളം
ക്ലബ്ബിന്റെനേതൃത്വത്തിൽ കവിത ശില്പശാല നടത്തി . കവയത്രി സ്വപ്നാറാണി ടീച്ചർ ശില്പശാല നയിച്ചു.
എച്ച് എം.പി.ബിന്ദു , ഡപ്യൂട്ടി എച്ച് .എം.വി.വി.എൻ.അഷറഫ് , റസ്ന ബാനു , വേദലക്ഷ്മി , പുണ്യ എന്നിവർ സംസാരിച്ചു.