"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/വിദ്യാരംഗം‌/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 38: വരി 38:
</gallery>
</gallery>


== '''<u>കലാ സാഹത്യ സദസ്</u>''' ==
== '''<u>പ്രതിദിന-കലാ സാഹത്യ സദസ്</u>''' ==
വായനാപക്ഷാചരണവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യ വേദിയും റീഡേഴ്സ് ഫോറവും ചേർന്ന് സംഘടിപ്പിച്ച കലാ സാഹത്യ സദസിൽ ഹയർ സെക്കൻഡറി വിഭാഗം മലയാളം അധ്യാപകൻ ജിഷാദ് സർ വിദ്യാർത്ഥികളുമായി സംവദിച്ചു. വിദ്യാർത്ഥികൾ നല്ല അനുഭവമാണ് നൽകിയത്.<gallery>
വായനാപക്ഷാചരണവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യ വേദിയും റീഡേഴ്സ് ഫോറവും ചേർന്ന് സംഘടിപ്പിച്ച കലാ സാഹത്യ സദസിൽ ഹയർ സെക്കൻഡറി വിഭാഗം മലയാളം അധ്യാപകൻ ജിഷാദ് സർ വിദ്യാർത്ഥികളുമായി സംവദിച്ചു. വിദ്യാർത്ഥികൾ നല്ല അനുഭവമാണ് നൽകിയത്.<gallery>
പ്രമാണം:47068-vayanainteration.jpg|alt=
പ്രമാണം:47068-vayanainteration.jpg|alt=
വരി 45: വരി 45:
</gallery>
</gallery>


== '''<u>കലാ സാഹത്യ സദസ്</u>''' ==
== '''<u>പ്രതിദിന-</u><u>കലാ സാഹത്യ സദസ്</u>''' ==
 
വായനാപക്ഷാചരണവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യ വേദിയും റീഡേഴ്സ് ഫോറവും ചേർന്ന് സംഘടിപ്പിച്ച കലാ സാഹത്യ സദസ് വിവിധ ഭാഷകളിലായി നടക്കുന്നു. രണ്ടാം ദിന സദസ് ഉറുതു ഭാഷയുമായി ബന്ധപ്പെട്ട സദസ് മുൻ മറുദു അധ്യാപനും എൻ സി സി ഓഫീസറുമായിരുന്ന അബ്ദുറഷീദ് നയിച്ചു. ഓരോ ഭാഷയുടെയും പ്രത്യേകതകൾ കുട്ടികൾക്ക് നേരിട്ടറിയാൻ സാദിച്ചു.<gallery>
വായനാപക്ഷാചരണവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യ വേദിയും റീഡേഴ്സ് ഫോറവും ചേർന്ന് സംഘടിപ്പിച്ച കലാ സാഹത്യ സദസ് വിവിധ ഭാഷകളിലായി നടക്കുന്നു. രണ്ടാം ദിന സദസ് ഉറുതു ഭാഷയുമായി ബന്ധപ്പെട്ട സദസ് മുൻ മറുദു അധ്യാപനും എൻ സി സി ഓഫീസറുമായിരുന്ന അബ്ദുറഷീദ് നയിച്ചു. ഓരോ ഭാഷയുടെയും പ്രത്യേകതകൾ കുട്ടികൾക്ക് നേരിട്ടറിയാൻ സാദിച്ചു.<gallery>
പ്രമാണം:47068-urduclub.jpg|alt=
പ്രമാണം:47068-urduclub.jpg|alt=

18:43, 30 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

വായനാവാരാഘോഷം

സ്റ്റാഫ് ലൈബ്രറി മുതുകാട് ഉദ്ഘാടനം ചെയ്തു

ചേന്ദമംഗല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ വായനാവാരം  ശ്രിയ സിജുവിൻ്റെ വായനാദിന പ്രതിജ്ഞയോടെ തുടക്കം കുറിച്ചു. തുടർന്ന് ഒരു ദേശത്തിൻ്റെ കഥ എന്ന പുസ്തകം ശ്രുതി ദേവ് പരിചയപ്പെടുത്തി. വിവിധ ക്ലാസുകളിലായി വിദ്യാരംഗം കൺവീനർമാരുടെ നേതൃത്വത്തിൽ വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്റർ പ്രദർശിപ്പിച്ചു

വായനാദിനത്തിൽ ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപക കൂട്ടം  സ്റ്റാഫ് റൂമിൽ പ്രത്യേകം ലൈബ്രറി ഒരുക്കി. വൈജ്ഞാനിക സാഹിത്യ ഗ്രന്ഥങ്ങളും   റഫറൻസ് പുസ്തകങ്ങളും ഉൾപ്പെടെയുള്ളതാണ് അധ്യാപക സ്റ്റാഫ് റൂമിൽ ഒരുക്കിയത്.

പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട്,അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ "ജീവിതം ഒരു പാഠപുസ്തകം" എന്ന അദ്ദേഹത്തിന്റെ പുതിയ കൃതി കൂടി സമ്മാനിച്ചു കൊണ്ടാണ് ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചത്. സ്കൂൾ ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബന്ന ചേന്ദമംഗല്ലൂർ ഡോ.ഐശ്വര്യ വി ഗോപാൽ , സ്റ്റാഫ് സെക്രട്ടറി പി റഹ്മാബി എന്നിവർ സംസാരിച്ചു

വായനാവാരാചരണം നസീബ ബഷീറിനൊപ്പം

   ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ വായനാവാരാചരണത്തോടനുബന്ധിച്ച് നടന്ന പ്രതിദിന കലാസാഹിത്യ സദസ്സിൽ യുവ കവയത്രി നസീബ ബഷീറുമായി വിദ്യാർത്ഥികൾ സംവദിച്ചു. നസീബ ബഷീറിൻ്റെ കവിതാ സംഹാരമായ ' ജ്വലിത പ്രതീക്ഷ' കാവ്യവഴികൾ - കവിതയുടെ ചരിത്രം വഴികൾ കവിത എഴുത്ത് തുടങ്ങിയവ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. നസീബയുടെ കവിതാലാപനം വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി മാറി.

വിദ്യാരംഗം കലാസാഹിത്യ വേദി ഉത്ഘാടനം

  വായന ഭാഷാ ചരണത്തിൻ്റെയും വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും ഉത്ഘാടനം പ്രശസ്ത നാടൻ പാട്ട് കലാകാരനും അഭിനേതാവും അധ്യാപകനുമായ നാരായണൻ മണാശ്ശേരി നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ യു പി മുഹമ്മദലി പരിപാടിയുടെ അധ്യക്ഷനായിരുന്നു മലയാളം അധ്യാപകൻ ജമാൽ സർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റഹ്മാബി ടീച്ചർ വിദ്യാരംഗം കലാ സാഹിത്യ വേദി വിദ്യാർത്ഥി കൺവീനർ റജ പർവ്വീൻ എന്നിവർ ആശംസ അറിയിച്ചു പരിപാടിയിൽ 100 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

'പുതുവർഷം പുതുവായന - വീട്ടിലൊരു വായനാമൂല' ഒരുക്കി ചേന്ദമംഗല്ലൂർ HSS ലെ വിദ്യാർഥികൾ.

ചേന്ദമംഗല്ലൂർ ഹൈസ്കൂളിലെ വിദ്യാർഥികൾ വായനപക്ഷാചരണവുമായി ബന്ധപ്പെട്ട് വീട്ടിൽ വായനയ്ക്കായി ഒരിടം ഒരുക്കിയത് നവ്യാനുഭവമായി. 'പുതുവർഷം പുതുവായന വീട്ടിൽ ഒരു വായനാമൂല' എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടന്നത്. വായനയുടെ ലോകത്തേക്ക് ആവേശത്തോടെ കടന്നുചെല്ലാനും പുസ്തകങ്ങളെ കൂട്ടുകാരാക്കാനും കുട്ടികളെ പ്രേരിപ്പിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം. ചേന്ദമംഗല്ലൂർ എച്ച്. എസ്.എസിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

പ്രതിദിന-കലാ സാഹത്യ സദസ്

വായനാപക്ഷാചരണവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യ വേദിയും റീഡേഴ്സ് ഫോറവും ചേർന്ന് സംഘടിപ്പിച്ച കലാ സാഹത്യ സദസിൽ ഹയർ സെക്കൻഡറി വിഭാഗം മലയാളം അധ്യാപകൻ ജിഷാദ് സർ വിദ്യാർത്ഥികളുമായി സംവദിച്ചു. വിദ്യാർത്ഥികൾ നല്ല അനുഭവമാണ് നൽകിയത്.

പ്രതിദിന-കലാ സാഹത്യ സദസ്

വായനാപക്ഷാചരണവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യ വേദിയും റീഡേഴ്സ് ഫോറവും ചേർന്ന് സംഘടിപ്പിച്ച കലാ സാഹത്യ സദസ് വിവിധ ഭാഷകളിലായി നടക്കുന്നു. രണ്ടാം ദിന സദസ് ഉറുതു ഭാഷയുമായി ബന്ധപ്പെട്ട സദസ് മുൻ മറുദു അധ്യാപനും എൻ സി സി ഓഫീസറുമായിരുന്ന അബ്ദുറഷീദ് നയിച്ചു. ഓരോ ഭാഷയുടെയും പ്രത്യേകതകൾ കുട്ടികൾക്ക് നേരിട്ടറിയാൻ സാദിച്ചു.