"ഗവ.യു പി എസ് ഇളമ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:


'''ജൂൺ 19 വായന പക്ഷാചരണം'''
'''ജൂൺ 19 വായന പക്ഷാചരണം'''
[[പ്രമാണം:Vayanadinam2024..jpg|ലഘുചിത്രം|അക്ഷരോപാസനയോടെ ഉദ്ഘാടനം ]]
[[പ്രമാണം:Vayanadinam2024..jpg|ലഘുചിത്രം|അക്ഷരോപാസനയോടെ ഉദ്ഘാടനം ]]വായന പക്ഷാചരണത്തിന്റെ ആദ്യ ദിവസമായ ജൂൺ 19 ആം തീയതി ഗവൺമെന്റ് യുപി സ്കൂൾ ഇളമ്പള്ളിയിൽ പിടിഎ പ്രസിഡന്റ് ശ്രീ ജോൺസൺ സെബാസ്റ്റ്യൻ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി മോളിക്കുട്ടി മാത്യു പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ശ്രീജിൻ കാട്ടൂർ ആശംസകൾ അറിയിച്ചു. വരയും വായനയും എന്ന വിഷയത്തിൽ ലൈബ്രറിയിൽ ശ്രീ വി ഡി ഹരികുമാർ കുട്ടികൾക്ക് ചിത്രകല അഭ്യസിപ്പിച്ചു. സ്കൂ‌ൾ ലീഡർ മാസ്റ്റർ ആദിഷ് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപിക ശ്രീമതി പ്രഭ ടി കെ കൃതജ്ഞത അറിയിച്ചു .[[പ്രമാണം:VAYANADINAM CLASS HARI SIR.resized.jpg|ലഘുചിത്രം|അക്ഷരപൂ‍ഞ്ചിറകിൽ]]ജൂൺ 20 അക്ഷരപൂഞ്ചിറകിൽ വായന പക്ഷാചരണത്തിന്റെ രണ്ടാം ദിവസമായ ജൂൺ മാസം ഇരുപതാം തീയതി ഇളമ്പള്ളി സ്കൂളിൽ കുട്ടികളുമായി സംവദിക്കാൻ എത്തിയത് റിട്ടേർഡ് അധ്യാപകദമ്പതികളായ ശ്രീ പി ഹരികുമാറും ശ്രീമതി റെറ്റി ടീച്ചറും ആണ്.അവർ കുട്ടിക്കൂട്ടങ്ങളുമായി ആടിപ്പാടി അറിവ് പകർന്നു. അക്ഷരപൂഞ്ചിറയിൽ എന്ന പ്രോഗ്രാം അക്ഷരാർത്ഥത്തിൽ കുട്ടികളെ അറിവിന്റെ ഭാവനയുടെ സ്വപ്നത്തിന്റെ ലോകത്തേക്ക് പറക്കാൻ സഹായിച്ചു.
[[പ്രമാണം:VAYANADINAM CLASS HARI SIR.resized.jpg|ലഘുചിത്രം|പുസ്തകപൂ‍ഞ്ചിറകിൽ]]വായന പക്ഷാചരണത്തിന്റെ ആദ്യ ദിവസമായ ജൂൺ 19 ആം തീയതി ഗവൺമെന്റ് യുപി സ്കൂൾ ഇളമ്പള്ളിയിൽ പിടിഎ പ്രസിഡന്റ് ശ്രീ ജോൺസൺ സെബാസ്റ്റ്യൻ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി മോളിക്കുട്ടി മാത്യു പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ശ്രീജിൻ കാട്ടൂർ ആശംസകൾ അറിയിച്ചു. വരയും വായനയും എന്ന വിഷയത്തിൽ ലൈബ്രറിയിൽ ശ്രീ വി ഡി ഹരികുമാർ കുട്ടികൾക്ക് ചിത്രകല അഭ്യസിപ്പിച്ചു. സ്കൂ‌ൾ ലീഡർ മാസ്റ്റർ ആദിഷ് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപിക ശ്രീമതി പ്രഭ ടി കെ കൃതജ്ഞത അറിയിച്ചു .

16:37, 30 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനേത്സവം 2024-25

പ്രവേശനോത്സവം 2024-25

ഇളമ്പള്ളി ഗവൺമെന്റ് യുപി സ്കൂളിൽ 2024 25 അധ്യയന വർഷത്തെ സബ്ജില്ലാതല പ്രവേശനോത്സവംവളരെ സമുചിതമായി ആഘോഷിച്ചു. അധ്യാപകർ, അനധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ, കുട്ടികൾ, പഞ്ചായത്ത് മേലധികാരികൾ, ബിപിസി, എ ഇ ഒ, പിടിഎ പ്രസിഡന്റ്, ക്ഷണിക്കപ്പെട്ട വിശിഷ്‌ട അതിഥികൾ എല്ലാവരും ചേർന്ന് വിവിധ പരിപാടികളോടെപ്രവേശനോത്സവം ഗംഭീരമാക്കി. സ്കൂളിലേക്ക് പുതുതായി പ്രവേശനം നേടിയ കുട്ടികളെ അക്ഷരങ്ങൾ കോർത്ത മാല അണിയിച്ചും അധ്യാപകർ തയ്യാറാക്കിയ തൊപ്പി അണിയിച്ചും, നാടൻ കലാരൂപമായഗരുഡൻ പറവയുടെ അകമ്പടിയോടെയും സ്കൂളിലേക്ക് സ്വീകരിച്ചു. മുഴുവൻ കുട്ടികൾക്കും ക്യാപ് wearing സെറിമണി നടത്തി.

പ്രവേശനോത്സവം 2024-25

കുട്ടികളുടെ അവകാശങ്ങളും ജാഗ്രത നിയമങ്ങളും എന്ന വിഷയത്തിൽ എസ്ഐയും രക്ഷകർതൃ വിദ്യാഭ്യാസം എന്ന വിഷയത്തിൽ റിട്ടയേഡ് അധ്യാപകൻ രക്ഷിതാക്കൾക്കും ക്ലാസ് നയിച്ചു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു

ജൂൺ 5 പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം 2024-25 -പരിശീലന ക്ലാസ്സ്
അടുക്കളത്തോട്ട നിർമ്മാണം

ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചാം തീയതി ഇളമ്പള്ളിയിൽ വിവിധ പരിപാടികൾനടത്തു കയുണ്ടായി.പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മഞ്ജു ബിജു പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ശ്രീമതി സൗമ്യ ബി പച്ചക്കറിത്തോട്ട നിർമ്മാണം ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് സെക്രട്ടറി ശ്രീമതി മായ എൻ നായർ സ്കൂൾ പരിസ്ഥിതികളും ഉദ്ഘാടനം നടത്തി.നാട്ടിലെ മികച്ച കർഷകനായ ശ്രീ അനിൽകുമാറിനെ ആദരിക്കുകയും അദ്ദേഹം കുട്ടികൾക്ക് ഗ്രാഫ്റ്റിംഗ്,ലെയറിങ്, ബഡ്ഡിങ് എന്നിവ പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ ജോൺസൺ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂൾ പരിസരത്ത് വൃക്ഷത്തൈകളും ഫലവൃക്ഷത്തൈകളും പൂച്ചെടികളും വച്ചുപിടിപ്പിച്ചു. കുട്ടികൾക്ക് വിവിധ രചന മത്സരങ്ങൾ നടത്തി. അധ്യാപകരുടെ സഹായത്തോടെ കുട്ടികൾമത്സരങ്ങൾ നടത്തി. അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ തയ്യാറാക്കിയ ക്ലൈമറ്റ് ജേണൽ പ്രകാശനം നടത്തി. സ്‌കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനവും ഇതേ ദിവസം നടന്നു കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതി ദിന പോസ്റ്ററുകളുടെ പ്രദർശനവും നടന്നു. പ്രകൃതിയെ സ്നേഹിക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകരും കുട്ടികളും പച്ച നിറമുള്ള വേഷമണിഞ്ഞാണ് സ്കൂളിൽ എത്തിയത്.

ജൂൺ 19 വായന പക്ഷാചരണം

അക്ഷരോപാസനയോടെ ഉദ്ഘാടനം

വായന പക്ഷാചരണത്തിന്റെ ആദ്യ ദിവസമായ ജൂൺ 19 ആം തീയതി ഗവൺമെന്റ് യുപി സ്കൂൾ ഇളമ്പള്ളിയിൽ പിടിഎ പ്രസിഡന്റ് ശ്രീ ജോൺസൺ സെബാസ്റ്റ്യൻ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി മോളിക്കുട്ടി മാത്യു പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ശ്രീജിൻ കാട്ടൂർ ആശംസകൾ അറിയിച്ചു. വരയും വായനയും എന്ന വിഷയത്തിൽ ലൈബ്രറിയിൽ ശ്രീ വി ഡി ഹരികുമാർ കുട്ടികൾക്ക് ചിത്രകല അഭ്യസിപ്പിച്ചു. സ്കൂ‌ൾ ലീഡർ മാസ്റ്റർ ആദിഷ് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപിക ശ്രീമതി പ്രഭ ടി കെ കൃതജ്ഞത അറിയിച്ചു .

അക്ഷരപൂ‍ഞ്ചിറകിൽ

ജൂൺ 20 അക്ഷരപൂഞ്ചിറകിൽ വായന പക്ഷാചരണത്തിന്റെ രണ്ടാം ദിവസമായ ജൂൺ മാസം ഇരുപതാം തീയതി ഇളമ്പള്ളി സ്കൂളിൽ കുട്ടികളുമായി സംവദിക്കാൻ എത്തിയത് റിട്ടേർഡ് അധ്യാപകദമ്പതികളായ ശ്രീ പി ഹരികുമാറും ശ്രീമതി റെറ്റി ടീച്ചറും ആണ്.അവർ കുട്ടിക്കൂട്ടങ്ങളുമായി ആടിപ്പാടി അറിവ് പകർന്നു. അക്ഷരപൂഞ്ചിറയിൽ എന്ന പ്രോഗ്രാം അക്ഷരാർത്ഥത്തിൽ കുട്ടികളെ അറിവിന്റെ ഭാവനയുടെ സ്വപ്നത്തിന്റെ ലോകത്തേക്ക് പറക്കാൻ സഹായിച്ചു.