"ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''ക്ലബ്ബുകൾ''' == | |||
=='''ക്ലബ്ബുകൾ'''== | |||
{{Clubs}} | |||
=== '''<u><big>പരിസ്ഥിതി ക്ലബ്ബ്</big></u>''' === | === '''<u><big>പരിസ്ഥിതി ക്ലബ്ബ്</big></u>''' === | ||
<gallery widths="400" heights="300"> | |||
പ്രമാണം:3523 16.jpg|<big>'''പാഠം ഒന്ന് പാടത്തേയ്ക്ക് പദ്ധതി''' മണ്ണഞ്ചേരി കൃഷി ഓഫീസറുടെ കൂടെ കാർഷിക ക്ലബ്ബിലെ കുട്ടികളും,SMC ചെയർമാൻ ശ്രീ രാകേഷ്, ശ്രീ കലടീച്ചർ, ജൂലടീച്ചർ എന്നിവർ ചേർന്ന് പറവയ്ക്കൽ കരി പാടത്ത് നെല്ല് വിത്ത് വിതയ്ക്കുന്നു.</big> | |||
പ്രമാണം:35230 63.png|<big>'''ജന്മദിനാഘോഷം സ്കൂളിലേയ്ക്ക്'''</big>'''ജന്മദിനാഘോഷം സ്കൂളിലേയ്ക്ക്.ജൻമദിനത്തിൽ ചെടി സമ്മാനിക്കുന്ന ആൽബിൻ''' | |||
</gallery> | |||
== '''ഗണിതക്ലബ്ബ്''' == | == '''ഗണിതക്ലബ്ബ്''' == | ||
ഗണിതശാസ്ത്രക്ലബ്ബിൻറെ നേതൃത്വത്തിൽ വിവിധപരിപാടികൾ സംഘടിപ്പിച്ചു വരുന്നു. ഓണത്തോടനുബന്ധിച്ച് വിവിധ ജ്യോമിതീയ രൂപങ്ങൾ ഉപയോഗിച്ച് ഓണപ്പുക്കളം ഇട്ടു.. ശ്രീനിവാസരാമാനുജൻറെ ജന്മദിനത്തോടനുബന്ധിച്ച് ഗണിത ക്വസ് നടത്തി. ഗണിതോൽസവത്തോടനുബന്ധിച്ച് എക്സിബിഷൻ സംഘടിപ്പിച്ചു.ഗണിതലാബ് ഉദ്ഘാടനവും ഗണിതശില്പശാലയും നടത്തി<gallery widths="300" heights="150"> | ഗണിതശാസ്ത്രക്ലബ്ബിൻറെ നേതൃത്വത്തിൽ വിവിധപരിപാടികൾ സംഘടിപ്പിച്ചു വരുന്നു. ഓണത്തോടനുബന്ധിച്ച് വിവിധ ജ്യോമിതീയ രൂപങ്ങൾ ഉപയോഗിച്ച് ഓണപ്പുക്കളം ഇട്ടു.. ശ്രീനിവാസരാമാനുജൻറെ ജന്മദിനത്തോടനുബന്ധിച്ച് ഗണിത ക്വസ് നടത്തി. ഗണിതോൽസവത്തോടനുബന്ധിച്ച് എക്സിബിഷൻ സംഘടിപ്പിച്ചു.ഗണിതലാബ് ഉദ്ഘാടനവും ഗണിതശില്പശാലയും നടത്തി<gallery widths="300" heights="150"> | ||
വരി 39: | വരി 17: | ||
പ്രമാണം:35230 70.png|ഗണിത ശില്പശാല | പ്രമാണം:35230 70.png|ഗണിത ശില്പശാല | ||
പ്രമാണം:35230 72.png|ഗണിത ലാബ് ഉദ്ഘാടനം | പ്രമാണം:35230 72.png|ഗണിത ലാബ് ഉദ്ഘാടനം | ||
പ്രമാണം:35230 95.jpg|ഗണിതം മധുരം | |||
</gallery> | </gallery> | ||
=== കാർഷിക ക്ലബ്ബ് | == '''സയൻസ് ക്ലബ്ബ്''' == | ||
സ്കൂളിൽ തരിശു കിടന്ന സ്ഥലത്ത് അദ്ധ്യാപകരും കുട്ടികളും ചേർന്ന് ജൈവ പച്ചക്കറി കൃഷി ചെയ്ത് ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികൾ അടുക്കളയിലേയ്ക്ക് നൽകി. പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സന്തോഷ് നിർവഹിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് കൃഷി ഓഫീസറുടെ പിന്തുണയോടൊപ്പം പ്രധാന അധ്യാപകൻ ശ്രീ സന്തോഷ്, അധ്യാപിക ശ്രീകല ടീച്ചർ എന്നിവർ നേതത്വം വഹിച്ചു.. സ്കുളിലെ ജൈവ പച്ചക്കറികൃഷിയിൽ സീഡ് ക്ലബ്ബ് പ്രധാന പങ്ക് വഹിക്കുന്നു.<gallery widths=" | |||
കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി,ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുക എന്ന ഉദ്ദേശത്തോടെ സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്.കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ജൂലൈ 21 ചാന്ദ്രദിന ത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിൽ | |||
സയൻസ് ക്വിസ്, സ്കിറ്റ് ,എക്സിബിഷൻ, കുട്ടിശാസ്ത്രജ്ഞരുമായി അഭിമുഖം എന്നിവ നടത്തുന്നു.മാസത്തിൽ ഒന്ന് രണ്ട് തവണയെങ്കിലും സയൻസ് ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടി സ്കൂൾ അസംബ്ലിയിൽ ഓരോ ക്ലാസ്സുകാരും മാറിമാറി പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു.ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾ നേരിട്ട് രക്ഷകർത്താക്കളുടെ മുമ്പിൽവെച്ച് ക്ലാസ്സ് പി. റ്റി. എ യിൽ അവതരിപ്പിക്കുന്നു. ഓരോ പരീക്ഷണത്തിന്റെ പേരും, ഉദ്ദേശ്യവും, ആവശ്യമായ സാധനങ്ങളും, ചെയ്യേണ്ട വിധവും കുട്ടികൾ തന്നെ രക്ഷിതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ചു. | |||
[[ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ/സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ|കൂടുതൽ ചിത്രങ്ങൾ]] | |||
== '''കാർഷിക ക്ലബ്ബ്''' == | |||
സ്കൂളിൽ തരിശു കിടന്ന സ്ഥലത്ത് അദ്ധ്യാപകരും കുട്ടികളും ചേർന്ന് ജൈവ പച്ചക്കറി കൃഷി ചെയ്ത് ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികൾ അടുക്കളയിലേയ്ക്ക് നൽകി. പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സന്തോഷ് നിർവഹിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് കൃഷി ഓഫീസറുടെ പിന്തുണയോടൊപ്പം പ്രധാന അധ്യാപകൻ ശ്രീ സന്തോഷ്, അധ്യാപിക ശ്രീകല ടീച്ചർ എന്നിവർ നേതത്വം വഹിച്ചു.. സ്കുളിലെ ജൈവ പച്ചക്കറികൃഷിയിൽ സീഡ് ക്ലബ്ബ് പ്രധാന പങ്ക് വഹിക്കുന്നു.<gallery widths="250" heights="200" perrow="4"> | |||
പ്രമാണം:35230 64.png|ചീര-വെണ്ട കൃഷി | പ്രമാണം:35230 64.png|ചീര-വെണ്ട കൃഷി | ||
പ്രമാണം:35230 82.jpg|പച്ചക്കറി കൃഷി | പ്രമാണം:35230 82.jpg|പച്ചക്കറി കൃഷി | ||
വരി 49: | വരി 35: | ||
പ്രമാണം:35230 83.jpg|വിളവെടുപ്പ് 2019 | പ്രമാണം:35230 83.jpg|വിളവെടുപ്പ് 2019 | ||
പ്രമാണം:35230 81.jpg|സീഡ്ക്ലബ്ഹ് | പ്രമാണം:35230 81.jpg|സീഡ്ക്ലബ്ഹ് | ||
പ്രമാണം:35230 92.jpg|പച്ചക്കറി കൃഷി നിലം ഒരുക്കൽ | |||
പ്രമാണം:35230 124.jpg | |||
</gallery> | </gallery> | ||
== | == '''സാമൂഹ്യശാസ്ത്ര ക്ലബ്ബ്''' == | ||
കുട്ടികളെ സാമൂഹിക ചുറ്റുപാടുകളുമായി ബന്ധമുണ്ടാക്കുക. പഠനത്തിൽ ആർജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യ ജീവിതത്തിൽ പ്രയോഗിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു.വിവിധ ദിനാചരണങ്ങൾ സാമൂഹ്യശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്നു. ജൂലൈ 11 ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് ജനസംഖ്യാദിനത്തെക്കുറിച്ച് പ്രസംഗം, ക്വിസ് മത്സരം എന്നിവയും ആഗസ്ത് 6ന് ഹിരോഷിമാ ദിനം, സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം, നാടകം എന്നിവ നടത്തുകയുണ്ടായി.സാമുഹ്യശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ നൈതികം പരിപാടി നടത്തി. | കുട്ടികളെ സാമൂഹിക ചുറ്റുപാടുകളുമായി ബന്ധമുണ്ടാക്കുക. പഠനത്തിൽ ആർജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യ ജീവിതത്തിൽ പ്രയോഗിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു.വിവിധ ദിനാചരണങ്ങൾ സാമൂഹ്യശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്നു. ജൂലൈ 11 ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് ജനസംഖ്യാദിനത്തെക്കുറിച്ച് പ്രസംഗം, ക്വിസ് മത്സരം എന്നിവയും ആഗസ്ത് 6ന് ഹിരോഷിമാ ദിനം, സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം, നാടകം എന്നിവ നടത്തുകയുണ്ടായി.സാമുഹ്യശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ നൈതികം പരിപാടി നടത്തി. | ||
വരി 59: | വരി 47: | ||
പ്രമാണം:35230 24.jpg|നൈതികം പരിപാടി | പ്രമാണം:35230 24.jpg|നൈതികം പരിപാടി | ||
പ്രമാണം:35230 18.jpeg|. തുള്ളൽ കലാകാരൻ ശ്രീ. മണ്ണഞ്ചേരി ദാസനോടൊപ്പം | പ്രമാണം:35230 18.jpeg|. തുള്ളൽ കലാകാരൻ ശ്രീ. മണ്ണഞ്ചേരി ദാസനോടൊപ്പം | ||
പ്രമാണം:35230 112.jpg|'''പ്രതിഭയോടൊപ്പം.'''..AIR ഗായകൻ ശ്രീ.അരൂർ ശരവണൻ സാറിനൊപ്പം . | |||
</gallery> | </gallery> | ||
== ഭാഷാക്ലബ്ബ് == | == '''ഭാഷാക്ലബ്ബ്''' == | ||
ഇംഗ്ലീഷ്- മലയാളം- ഹിന്ദി ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ പൂർവ്വാധികം ഭംഗിയായി നടത്തി വരുന്നു.സാഹിത്യത്തിൽ താല്പര്യം വളർത്തുക എന്നതാണ് ക്ലബ് പ്രവർത്തനത്തിൻറെ ലക്ഷ്യം.ഭാഷാ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ഭാഷകളിൽ കയ്യെഴുത്തു മാസിക,ചുമർപത്രിക, സാഹിത്യരചനാ മത്സരങ്ങൾ, വായനാമത്സരം, കവിയരങ്ങ്, കഥ-കവിത രചനകൾ, പുസ്തകം-ചർച്ചകൾ അക്ഷരശ്ലോകം, ആനുകാലികസംഭവങ്ങൾ ആസ്പദമാക്കിയുള്ള സംവാദങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തിവരുന്നു. | ഇംഗ്ലീഷ്- മലയാളം- ഹിന്ദി ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ പൂർവ്വാധികം ഭംഗിയായി നടത്തി വരുന്നു.സാഹിത്യത്തിൽ താല്പര്യം വളർത്തുക എന്നതാണ് ക്ലബ് പ്രവർത്തനത്തിൻറെ ലക്ഷ്യം.ഭാഷാ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ഭാഷകളിൽ കയ്യെഴുത്തു മാസിക,ചുമർപത്രിക, സാഹിത്യരചനാ മത്സരങ്ങൾ, വായനാമത്സരം, കവിയരങ്ങ്, കഥ-കവിത രചനകൾ, പുസ്തകം-ചർച്ചകൾ അക്ഷരശ്ലോകം, ആനുകാലികസംഭവങ്ങൾ ആസ്പദമാക്കിയുള്ള സംവാദങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തിവരുന്നു. | ||
[[ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ/ഭാഷാ ക്ലബ്ബ് പ്രവർത്തനങ്ങൾ|കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
==== '''പരിസ്ഥിതി ദിനം''' ==== | ==== '''പരിസ്ഥിതി ദിനം''' ==== | ||
വരി 69: | വരി 60: | ||
പ്രമാണം:35230 20jpeg.jpg|പരിസ്ഥിതിദിനത്തിൽ വീട്ടിൽ ചെടി നടുന്നു | പ്രമാണം:35230 20jpeg.jpg|പരിസ്ഥിതിദിനത്തിൽ വീട്ടിൽ ചെടി നടുന്നു | ||
പ്രമാണം:35230 21 jpej.jpg|പോസ്റ്റർ രചന | പ്രമാണം:35230 21 jpej.jpg|പോസ്റ്റർ രചന | ||
പ്രമാണം:35230 91.jpg|പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ തൈ നടുന്നു | |||
</gallery> | </gallery> | ||
'''വയോജന പീഡന വിരുദ്ധ ദിനം''' | '''വയോജന പീഡന വിരുദ്ധ ദിനം''' | ||
ജൂൺ 17നു വയോജന പീഡന വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട അന്നേദിവസം ഓൺലൈനിലൂടെ വയോജനങ്ങളുമായി സംവദിക്കുകയും അവരുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കലാവാസനകളെ ഉണർത്തുകയും പഴയ തലമുറയെ അറിയുവാനും പഴയ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കുവാനും കുട്ടികൾക്ക് ഈ പരിപാടിയിലൂടെ സാധിച്ചു. | ജൂൺ 17നു വയോജന പീഡന വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട അന്നേദിവസം ഓൺലൈനിലൂടെ വയോജനങ്ങളുമായി സംവദിക്കുകയും അവരുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കലാവാസനകളെ ഉണർത്തുകയും പഴയ തലമുറയെ അറിയുവാനും പഴയ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കുവാനും കുട്ടികൾക്ക് ഈ പരിപാടിയിലൂടെ സാധിച്ചു.[[ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ/വയോജന പീഡന വിരുദ്ധ ദിനം|ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
===== വായനാവാരാചരണം ===== | ===== വായനാവാരാചരണം ===== | ||
നവമാധ്യമങ്ങളുടെ കടന്നുവരവോടെ അന്യമായിക്കൊണ്ടിരിക്കുന്ന വായനയുടെ മഹത്വം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 19-6-2021 മുതൽ ഒരാഴ്ചയോളം സമുചിതമായി ആഘോഷിച്ചു. സാഹിത്യത്തിന്റെ വിവിധമേഖലകളിൽ അവരവരുടെ പ്രതിഭ തെളിയിച്ച മഹത് വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈനായി പരിപാടികൾ നടത്തുകയും വിവിധ ഭാഷയിൽ വായന വിവിധ തലങ്ങളിലേക്ക് കുട്ടികളോടൊപ്പം തന്നെ രക്ഷകർത്താക്കളെയും എത്തിക്കാൻ സാധിച്ചു. | നവമാധ്യമങ്ങളുടെ കടന്നുവരവോടെ അന്യമായിക്കൊണ്ടിരിക്കുന്ന വായനയുടെ മഹത്വം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 19-6-2021 മുതൽ ഒരാഴ്ചയോളം സമുചിതമായി ആഘോഷിച്ചു. സാഹിത്യത്തിന്റെ വിവിധമേഖലകളിൽ അവരവരുടെ പ്രതിഭ തെളിയിച്ച മഹത് വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈനായി പരിപാടികൾ നടത്തുകയും വിവിധ ഭാഷയിൽ വായന വിവിധ തലങ്ങളിലേക്ക് കുട്ടികളോടൊപ്പം തന്നെ രക്ഷകർത്താക്കളെയും എത്തിക്കാൻ സാധിച്ചു. | ||
'''യോഗദിനം''' | |||
അന്താരാഷ്ട്രയോഗാദിനാചരണത്തിന്റെ ഭാഗമായി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യോഗ ക്ലാസ്സ് നടത്തി." ആരോഗ്യമുള്ള മനസ്സ് ആരോഗ്യമുള്ള ശരീരം " എന്ന ആശയവുമായി നടത്തിയ പരിപാടിക്ക് യോഗാചാര്യനും നമ്മുടെ PTA പ്രസിഡന്റുമായ ശ്രീ. വിജയഘോഷ് നേതൃത്വം നൽകി. കുമാരി. വൈഗ വിജയഘോഷ് യോഗ പ്രദർശനം നടത്തി.[[ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ/യോഗദിനം|ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
===== '''ബഷീർ ദിനം''' ===== | |||
ജൂലൈ 5 ബേപ്പൂർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനം സമുചിതമായി ആചരിക്കുകയുണ്ടായി. മലയാള സാഹിത്യത്തിൽ ബഷീർ നൽകിയ സംഭാവനകൾ അദ്ദേഹത്തിന്റെ കൃതികൾ ഇവയെക്കുറിച്ച് ഓൺലൈനായി പരിപാടികൾ സംഘടിപ്പിച്ചു. തുടർന്ന് ഭൂമിയുടെ അവകാശികൾ എന്ന നോവലിന്റെ ദൃശ്യാവിഷ്കാരം നടത്തി. കുട്ടികൾ ബഷീറിന്റെ വിവിധ കഥാപാത്രങ്ങളായി ഓൺലൈൻ പ്ലാറ്റ്ഫോമിൽ തിളങ്ങി. | |||
==== '''സ്വാതന്ത്യദിനം''' ==== | |||
'''സ്വാതന്ത്യദിനം ഓൺലൈനായി വളരെ നല്ല രീതിയിൽ നടത്താൻ കഴിഞ്ഞു.സ്വാതന്ത്യദിനത്തിൽ പങ്കെടുത്ത് വിദ്യാർത്ഥികൾ'''<gallery widths="300" heights="300"> | |||
പ്രമാണം:35230 86.jpg | |||
പ്രമാണം:35230 87.jpg | |||
പ്രമാണം:35230 88.png | |||
</gallery> | |||
===== '''ഔഷധ സസ്യ ത്തോട്ടം''' ===== | |||
എക്കോ ക്ലബ്ബ് പ്രവർത്തകരുടെ പരിചരണത്തിൽ നല്ലൊരു ഔഷധസസ്യ തോട്ടം സ്കൂളിൽ സംരക്ഷിച്ചുവരുന്നു. കറ്റാർവാഴ, ആടലോടകം, പൂവാങ്കുരുന്നില, പനിക്കൂർക്ക, തൃത്താവ്, നിലപ്പാല, തുമ്പ, ചെറൂള, കൃഷ്ണക്രാന്തി, നിലപ്പന, തിരുതാളി, വഷളച്ചീര,നാഗ തുളസി, തുളസിവെറ്റില, ഗുൽഗുലു, നറുനീണ്ടി, രാമച്ചം, എരുക്ക്,കൊതി പുല്ല് തുടങ്ങിയ ഇവയിൽ ചിലതാണ്. | |||
== വിദ്യാരംഗം കലാസാഹിത്യവേദി == | |||
വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കുളിലെ കലാമത്സരങ്ങളിലും ദിനാചരണങ്ങളിലുംകുട്ടികൾ സജീവമായി പങ്കെടുക്കുകയും സബ് ജില്ലാ-ജില്ലാതല മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം ഓൺലൈനായി സംഘടിപ്പിച്ചു. | |||
<gallery widths="350" heights="250"> | |||
പ്രമാണം:35230 84.jpg|വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീമതി. രജിത ടീച്ചർ ഉപഹാരം സ്വീകരിക്കുന്നു. | |||
പ്രമാണം:35230 90.png|ഓണാഘോഷം | |||
പ്രമാണം:35230 89.jpg | |||
പ്രമാണം:35230 109.jpg | |||
</gallery> | |||
[[വർഗ്ഗം:പരിസ്ഥിതി ക്ലബ്ബ് 2022]] | [[വർഗ്ഗം:പരിസ്ഥിതി ക്ലബ്ബ് 2022]] |
20:54, 29 ജൂൺ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ലബ്ബുകൾ
പരിസ്ഥിതി ക്ലബ്ബ്
-
പാഠം ഒന്ന് പാടത്തേയ്ക്ക് പദ്ധതി മണ്ണഞ്ചേരി കൃഷി ഓഫീസറുടെ കൂടെ കാർഷിക ക്ലബ്ബിലെ കുട്ടികളും,SMC ചെയർമാൻ ശ്രീ രാകേഷ്, ശ്രീ കലടീച്ചർ, ജൂലടീച്ചർ എന്നിവർ ചേർന്ന് പറവയ്ക്കൽ കരി പാടത്ത് നെല്ല് വിത്ത് വിതയ്ക്കുന്നു.
-
ജന്മദിനാഘോഷം സ്കൂളിലേയ്ക്ക്ജന്മദിനാഘോഷം സ്കൂളിലേയ്ക്ക്.ജൻമദിനത്തിൽ ചെടി സമ്മാനിക്കുന്ന ആൽബിൻ
ഗണിതക്ലബ്ബ്
ഗണിതശാസ്ത്രക്ലബ്ബിൻറെ നേതൃത്വത്തിൽ വിവിധപരിപാടികൾ സംഘടിപ്പിച്ചു വരുന്നു. ഓണത്തോടനുബന്ധിച്ച് വിവിധ ജ്യോമിതീയ രൂപങ്ങൾ ഉപയോഗിച്ച് ഓണപ്പുക്കളം ഇട്ടു.. ശ്രീനിവാസരാമാനുജൻറെ ജന്മദിനത്തോടനുബന്ധിച്ച് ഗണിത ക്വസ് നടത്തി. ഗണിതോൽസവത്തോടനുബന്ധിച്ച് എക്സിബിഷൻ സംഘടിപ്പിച്ചു.ഗണിതലാബ് ഉദ്ഘാടനവും ഗണിതശില്പശാലയും നടത്തി
-
ഗണിതോൽസവം ഉദ്ഘാടനം
-
എക്സിബിഷൻ
-
ഗണിതം എക്സിബിഷൻ
-
ഗണിത ശില്പശാല
-
ഗണിത ലാബ് ഉദ്ഘാടനം
-
ഗണിതം മധുരം
സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി,ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുക എന്ന ഉദ്ദേശത്തോടെ സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്.കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ജൂലൈ 21 ചാന്ദ്രദിന ത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിൽ
സയൻസ് ക്വിസ്, സ്കിറ്റ് ,എക്സിബിഷൻ, കുട്ടിശാസ്ത്രജ്ഞരുമായി അഭിമുഖം എന്നിവ നടത്തുന്നു.മാസത്തിൽ ഒന്ന് രണ്ട് തവണയെങ്കിലും സയൻസ് ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടി സ്കൂൾ അസംബ്ലിയിൽ ഓരോ ക്ലാസ്സുകാരും മാറിമാറി പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു.ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾ നേരിട്ട് രക്ഷകർത്താക്കളുടെ മുമ്പിൽവെച്ച് ക്ലാസ്സ് പി. റ്റി. എ യിൽ അവതരിപ്പിക്കുന്നു. ഓരോ പരീക്ഷണത്തിന്റെ പേരും, ഉദ്ദേശ്യവും, ആവശ്യമായ സാധനങ്ങളും, ചെയ്യേണ്ട വിധവും കുട്ടികൾ തന്നെ രക്ഷിതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ചു.
കാർഷിക ക്ലബ്ബ്
സ്കൂളിൽ തരിശു കിടന്ന സ്ഥലത്ത് അദ്ധ്യാപകരും കുട്ടികളും ചേർന്ന് ജൈവ പച്ചക്കറി കൃഷി ചെയ്ത് ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികൾ അടുക്കളയിലേയ്ക്ക് നൽകി. പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സന്തോഷ് നിർവഹിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് കൃഷി ഓഫീസറുടെ പിന്തുണയോടൊപ്പം പ്രധാന അധ്യാപകൻ ശ്രീ സന്തോഷ്, അധ്യാപിക ശ്രീകല ടീച്ചർ എന്നിവർ നേതത്വം വഹിച്ചു.. സ്കുളിലെ ജൈവ പച്ചക്കറികൃഷിയിൽ സീഡ് ക്ലബ്ബ് പ്രധാന പങ്ക് വഹിക്കുന്നു.
-
ചീര-വെണ്ട കൃഷി
-
പച്ചക്കറി കൃഷി
-
പച്ചക്കറി കൃഷി വിളവെടുപ്പ്
-
വിളവെടുത്ത പച്ചക്കറി അടുക്കളയിലേയ്ക്ക്
-
വിളവെടുപ്പ് 2019
-
സീഡ്ക്ലബ്ഹ്
-
പച്ചക്കറി കൃഷി നിലം ഒരുക്കൽ
-
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
കുട്ടികളെ സാമൂഹിക ചുറ്റുപാടുകളുമായി ബന്ധമുണ്ടാക്കുക. പഠനത്തിൽ ആർജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യ ജീവിതത്തിൽ പ്രയോഗിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു.വിവിധ ദിനാചരണങ്ങൾ സാമൂഹ്യശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്നു. ജൂലൈ 11 ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് ജനസംഖ്യാദിനത്തെക്കുറിച്ച് പ്രസംഗം, ക്വിസ് മത്സരം എന്നിവയും ആഗസ്ത് 6ന് ഹിരോഷിമാ ദിനം, സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം, നാടകം എന്നിവ നടത്തുകയുണ്ടായി.സാമുഹ്യശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ നൈതികം പരിപാടി നടത്തി.
നൈതികം പരിപാടിയുമായി ബന്ധപ്പെട്ട് സമൂഹത്തിലെ ഉന്നതവ്യക്തികളെ ആദരിക്കുകയും കുട്ടികളുടെ അവകാശപത്രിക പ്രസിദ്ധീകരിക്കുക.യും ചെയ്തു.
-
പ്രതിഭയോടൊപ്പം. തുള്ളൽ കലാകാരൻ ശ്രീ. മണ്ണഞ്ചേരി ദാസനെ ആദരിക്കുന്നു
-
കുട്ടികളുടെ അവകാശപത്രിക പ്രകാശനം
-
നൈതികം പരിപാടി
-
. തുള്ളൽ കലാകാരൻ ശ്രീ. മണ്ണഞ്ചേരി ദാസനോടൊപ്പം
-
പ്രതിഭയോടൊപ്പം...AIR ഗായകൻ ശ്രീ.അരൂർ ശരവണൻ സാറിനൊപ്പം .
ഭാഷാക്ലബ്ബ്
ഇംഗ്ലീഷ്- മലയാളം- ഹിന്ദി ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ പൂർവ്വാധികം ഭംഗിയായി നടത്തി വരുന്നു.സാഹിത്യത്തിൽ താല്പര്യം വളർത്തുക എന്നതാണ് ക്ലബ് പ്രവർത്തനത്തിൻറെ ലക്ഷ്യം.ഭാഷാ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ഭാഷകളിൽ കയ്യെഴുത്തു മാസിക,ചുമർപത്രിക, സാഹിത്യരചനാ മത്സരങ്ങൾ, വായനാമത്സരം, കവിയരങ്ങ്, കഥ-കവിത രചനകൾ, പുസ്തകം-ചർച്ചകൾ അക്ഷരശ്ലോകം, ആനുകാലികസംഭവങ്ങൾ ആസ്പദമാക്കിയുള്ള സംവാദങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തിവരുന്നു.
കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
പരിസ്ഥിതി ദിനം
ഹരിതതാഭ നഷ്ടപെട്ടുകൊണ്ടിരിക്കുന്ന ഭൂമി ദേവിയെ പച്ച പുതപ്പപ്പാൽ പൊതിഞ്ഞു പിടിക്കാൻ പരിസ്ഥിതി ദിനത്തിൽ സ്കൂൾ അങ്കണ ത്തിൽ പ്രധാന അദ്ധ്യാപന്റെ നേതൃത്വത്തിൽ അദ്ധ്യാപകർ ചെടികൾ നടുകുയും കുട്ടികൾ അവരവരുടെ വീടുകളിൽ ചെടികൾ നടുന്ന ഫോട്ടോകൾ അയച്ചു തരുകയുo ചെയ്തു. വീടിനു ചുറ്റുമുള്ള സസ്യാജാലങ്ങളെ പട്ടികപ്പെടുത്താനുള്ള തുടർ പ്രവർത്തനങ്ങൾ നൽകുകയും ചെയ്തു. സ്കൂൾ അങ്കണം മനോഹരമാക്കാൻ പല നിറത്തിലുള്ള ചെമ്പരത്തികൾ വെച്ചുപിടിപ്പിച്ചു.
-
പരിസ്ഥിതിദിനത്തിൽ വീട്ടിൽ ചെടി നടുന്നു
-
പോസ്റ്റർ രചന
-
പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ തൈ നടുന്നു
വയോജന പീഡന വിരുദ്ധ ദിനം
ജൂൺ 17നു വയോജന പീഡന വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട അന്നേദിവസം ഓൺലൈനിലൂടെ വയോജനങ്ങളുമായി സംവദിക്കുകയും അവരുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കലാവാസനകളെ ഉണർത്തുകയും പഴയ തലമുറയെ അറിയുവാനും പഴയ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കുവാനും കുട്ടികൾക്ക് ഈ പരിപാടിയിലൂടെ സാധിച്ചു.ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
വായനാവാരാചരണം
നവമാധ്യമങ്ങളുടെ കടന്നുവരവോടെ അന്യമായിക്കൊണ്ടിരിക്കുന്ന വായനയുടെ മഹത്വം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 19-6-2021 മുതൽ ഒരാഴ്ചയോളം സമുചിതമായി ആഘോഷിച്ചു. സാഹിത്യത്തിന്റെ വിവിധമേഖലകളിൽ അവരവരുടെ പ്രതിഭ തെളിയിച്ച മഹത് വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈനായി പരിപാടികൾ നടത്തുകയും വിവിധ ഭാഷയിൽ വായന വിവിധ തലങ്ങളിലേക്ക് കുട്ടികളോടൊപ്പം തന്നെ രക്ഷകർത്താക്കളെയും എത്തിക്കാൻ സാധിച്ചു.
യോഗദിനം
അന്താരാഷ്ട്രയോഗാദിനാചരണത്തിന്റെ ഭാഗമായി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യോഗ ക്ലാസ്സ് നടത്തി." ആരോഗ്യമുള്ള മനസ്സ് ആരോഗ്യമുള്ള ശരീരം " എന്ന ആശയവുമായി നടത്തിയ പരിപാടിക്ക് യോഗാചാര്യനും നമ്മുടെ PTA പ്രസിഡന്റുമായ ശ്രീ. വിജയഘോഷ് നേതൃത്വം നൽകി. കുമാരി. വൈഗ വിജയഘോഷ് യോഗ പ്രദർശനം നടത്തി.ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ബഷീർ ദിനം
ജൂലൈ 5 ബേപ്പൂർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനം സമുചിതമായി ആചരിക്കുകയുണ്ടായി. മലയാള സാഹിത്യത്തിൽ ബഷീർ നൽകിയ സംഭാവനകൾ അദ്ദേഹത്തിന്റെ കൃതികൾ ഇവയെക്കുറിച്ച് ഓൺലൈനായി പരിപാടികൾ സംഘടിപ്പിച്ചു. തുടർന്ന് ഭൂമിയുടെ അവകാശികൾ എന്ന നോവലിന്റെ ദൃശ്യാവിഷ്കാരം നടത്തി. കുട്ടികൾ ബഷീറിന്റെ വിവിധ കഥാപാത്രങ്ങളായി ഓൺലൈൻ പ്ലാറ്റ്ഫോമിൽ തിളങ്ങി.
സ്വാതന്ത്യദിനം
സ്വാതന്ത്യദിനം ഓൺലൈനായി വളരെ നല്ല രീതിയിൽ നടത്താൻ കഴിഞ്ഞു.സ്വാതന്ത്യദിനത്തിൽ പങ്കെടുത്ത് വിദ്യാർത്ഥികൾ
ഔഷധ സസ്യ ത്തോട്ടം
എക്കോ ക്ലബ്ബ് പ്രവർത്തകരുടെ പരിചരണത്തിൽ നല്ലൊരു ഔഷധസസ്യ തോട്ടം സ്കൂളിൽ സംരക്ഷിച്ചുവരുന്നു. കറ്റാർവാഴ, ആടലോടകം, പൂവാങ്കുരുന്നില, പനിക്കൂർക്ക, തൃത്താവ്, നിലപ്പാല, തുമ്പ, ചെറൂള, കൃഷ്ണക്രാന്തി, നിലപ്പന, തിരുതാളി, വഷളച്ചീര,നാഗ തുളസി, തുളസിവെറ്റില, ഗുൽഗുലു, നറുനീണ്ടി, രാമച്ചം, എരുക്ക്,കൊതി പുല്ല് തുടങ്ങിയ ഇവയിൽ ചിലതാണ്.
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കുളിലെ കലാമത്സരങ്ങളിലും ദിനാചരണങ്ങളിലുംകുട്ടികൾ സജീവമായി പങ്കെടുക്കുകയും സബ് ജില്ലാ-ജില്ലാതല മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം ഓൺലൈനായി സംഘടിപ്പിച്ചു.
-
വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീമതി. രജിത ടീച്ചർ ഉപഹാരം സ്വീകരിക്കുന്നു.
-
ഓണാഘോഷം
-
-