"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:19808-ghosha yathra.jpeg|ലഘുചിത്രം|302x302ബിന്ദു|നടുവിൽ]]
{{Yearframe/Header}}
[[പ്രമാണം:19808-ghosha yathra.jpeg|ലഘുചിത്രം|302x302ബിന്ദു|ഇടത്ത്‌]]
[[പ്രമാണം:19808-akkadamika-mikav.jpeg|നടുവിൽ|ലഘുചിത്രം|301x301ബിന്ദു]]
[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== '''2024- 2025 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ''' ==
=== പ്രവേശനോത്സവം  ജൂൺ 3  2024 ===
കുരുന്നുകൾക്കായി കഥകളുടെ മായാജാലം ഒരുക്കി ജി.എൽ പി.എസ് എടക്കാ പറമ്പിൽ പഞ്ചായത്ത് തല പ്രവേശനോത്സവം നടന്നു. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡണ്ട് യു.എം ഹംസ പരിപാടി ഉദ്ഘാടനം ചെയ്തു.വൈസ്പ്രസിഡണ്ട് ഹസീനതയ്യിൽ അധ്യക്ഷനായി.PTA പ്രസിഡണ്ട് Ek കാദർബാബു സ്വാഗതം പറഞ്ഞു.HM നുസ്റത്ത് ടീച്ചർ ഈ വർഷത്തെ പ്രവർത്തന കലണ്ടർ അവതരിപ്പിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ PK സിദ്ദീഖ് ,വൈസ് പ്രസിഡണ്ട് കെ.സി കോയ ,പഞ്ചായത്ത് മെമ്പർമാർ അനൂപ് ,നുസൈബ,റഫീഖ്,ശങ്കരൻആശംസകൾ അർപ്പിച്ചു.
ഈ വർഷം 150ഓളംകുട്ടികളാണ് അഡ്മിഷൻ നേടിയത്..മുഴുവൻ കുട്ടികളെ അണി നിരത്തിയ ഘോഷയാത്രക്ക് അധ്യാപകർ നേതൃത്വം നൽകി..ശേഷം നടന്നഅധ്യാപകരുടെ കഥക്കൂട്ട് ദൃശ്യാവിഷ്കാരം ,കേട്ടു മറന്ന നാടോടിക്കഥകൾ ദൃശ്യരൂപത്തിൽ അധ്യാപികമാർ സ്‌റ്റേജിൽ അവതരിപ്പിച്ചപ്പോൾ കുട്ടികൾക്കത് നവ്യാനുഭവമായി.ജിഷടീച്ചർ,സാജിദ ടീച്ചർ,ഹാഫിസടീച്ചർ,നദീറ ടീച്ചർ ,പ്രജിഷ ടീച്ചർ എന്നിവർ നേതൃത്വം നൽകി..രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് ജിഷ ടീച്ചർ നടത്തി.PTA യുടെ നേതൃത്വത്തിൽ മധുര വിതരണവും പായസ വിതരണവും നടന്നു..സ്‌റ്റാഫ് സെക്രട്ടറി നസീർ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു,
[[പ്രമാണം:19808-udghadanam.jpeg|ലഘുചിത്രം|252x252px]]
[[പ്രമാണം:19808-ghoshayathra.jpeg|ലഘുചിത്രം|271x271px]]
[[പ്രമാണം:19808-akkadamika master plan -udghadanan.jpeg|ഇടത്ത്‌|ലഘുചിത്രം|265x265px]]
[[പ്രമാണം:19808-rakshithakkalkkulla bodhavalkkarana class.jpeg|ഇടത്ത്‌|ലഘുചിത്രം|297x297px]]
[[പ്രമാണം:19808-vesha vidhanam.jpeg|നടുവിൽ|ലഘുചിത്രം|267x267px]]
[[പ്രമാണം:19808-kit vitharanam.jpeg|ലഘുചിത്രം|250x250px]]
[[പ്രമാണം:19808-welcome counter.jpeg|ലഘുചിത്രം|255x255px]]
[[പ്രമാണം:19808-welcome dance.jpeg|നടുവിൽ|ലഘുചിത്രം|267x267px]]
[[പ്രമാണം:19808-udghadanam2.jpeg|നടുവിൽ|ലഘുചിത്രം|274x274px]]
[[പ്രമാണം:19808-vadyamelam.jpeg|ലഘുചിത്രം|ഇടത്ത്‌|313x313px]]
[[പ്രമാണം:19808-ghosha yathra (2).jpeg|ഇടത്ത്‌|ലഘുചിത്രം|249x249ബിന്ദു]]
[[പ്രമാണം:19808-praveshanolsavam (2).jpeg|ലഘുചിത്രം|291x291px|നടുവിൽ]]
=== ===
=== '''ജൂൺ 5 ലോക പരിസ്ഥിതി ദിനം''' ===
ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു.  2C ക്ലാസിലെ പാരന്റ് സുഹറാബി നല്ലേങ്ങര വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. അസംബ്ലിയിൽ എച്ച്. എം പരിസ്ഥിതി ദിന പ്രതിജ്ഞ നടത്തുകയും കുട്ടികളും ടീച്ചേഴ്സും ഏറ്റു ചൊല്ലുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലീനിങ്, പൂന്തോട്ട നിർമ്മാണം എന്നിവ നടത്തി.
[[പ്രമാണം:19808 parisdhithi dina prathinja.jpeg|ലഘുചിത്രം]]
[[പ്രമാണം:19808-virksha thai nadal udghadanam.jpeg|ലഘുചിത്രം|298x298ബിന്ദു]]
[[പ്രമാണം:19808-parisdhithi dina pravarthangal.jpeg|ഇടത്ത്‌|ലഘുചിത്രം|287x287ബിന്ദു]]
[[പ്രമാണം:19808-parisdhithi dina cleaning.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:19808-poonthotta nirmmanam (2).jpeg|ലഘുചിത്രം|283x283ബിന്ദു]]
[[പ്രമാണം:19808-dry day.jpeg|ഇടത്ത്‌|ലഘുചിത്രം|298x298ബിന്ദു]]
[[പ്രമാണം:19808-poonthotta nirmmanam.jpeg|നടുവിൽ|ലഘുചിത്രം|276x276ബിന്ദു]]
[[പ്രമാണം:19808-parisdhithi dina cleaning (2).jpeg|നടുവിൽ|ലഘുചിത്രം]]
=== '''ബോധവത്കരണ ക്ലാസ്  'ഒരുക്കം'''' ===
ജി.എൽ.പി. സ്കൂൾ എടക്കാപറമ്പ് പി.ടി.എയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി 'ഒരുക്കം' ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ  ബിജു ക്ലാസെടുത്തു. പി.ടി.എ പ്രസിഡൻ്റ് ഇ.കെ കാദർ ബാബു അധ്യക്ഷത വഹിച്ചു, പ്രധാനാധ്യാപിക നസ്റത്ത് കൊന്നോലത്ത് സ്വാഗതം പറഞ്ഞു.  എസ്.എം.സി. ചെയർമാൻ പുള്ളാട്ട് സലീം മാസ്റ്റർ,  കോയ കെ.സി, നൂറുദ്ദീൻ തോട്ടുങ്ങൽ, നസീർ മാസ്റ്റർ, രജീഷ് അമ്മാറമ്പത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.  സ്റ്റാഫ് സെക്രട്ടറി നീന പി നന്ദി പറഞ്ഞു.
[[പ്രമാണം:19808-orientation class (3).jpeg|ഇടത്ത്‌|ലഘുചിത്രം|287x287ബിന്ദു]]
[[പ്രമാണം:19808-orientation class (2).jpeg|ലഘുചിത്രം|237x237px]]
[[പ്രമാണം:19808-orientation class.jpeg|ഇടത്ത്‌|ലഘുചിത്രം|225x225ബിന്ദു]]
[[പ്രമാണം:19808-parenting class.jpeg|നടുവിൽ|ലഘുചിത്രം|270x270ബിന്ദു]]
[[പ്രമാണം:19808-orientation class poster.jpeg|ലഘുചിത്രം|263x263ബിന്ദു]]
[[പ്രമാണം:19808-orientation class (4).jpeg|നടുവിൽ|ലഘുചിത്രം|248x248ബിന്ദു]]
2023 - 24 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ
=== പ്രവേശനോത്സവം ===
2023 ജൂൺ ഒന്നിന് വിപുലമായ പരിപാടികളോടെ പ്രവേശനോത്സവം നടത്തി. നവാഗതരെ മിഠായിയും ബലൂണും സമ്മാനവും നൽകി സ്വീകരിച്ചു. കുട്ടികളുടെ ഇടയിലേക്ക് മുത്തശ്ശിയായി ജിഷ ടീച്ചർ എത്തിയത് അവർക്ക് കൗതുകവും പുതിയൊരു അനുഭവവുമായി മാറി. പിടിഎ  പ്രസിഡണ്ട് ശംസുദ്ധീൻ പുള്ളാട്ട്, പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ അരീക്കാടൻ, രക്ഷിതാക്കൾ  തുടങ്ങിയവർ പ്രവേശനോത്സവത്തിൽ പങ്കെടുത്തു. പാട്ടും ആട്ടവും കളിചിരികളുമായി അന്നത്തെ ദിവസം കുട്ടികൾക്ക് വളരെ രസകരമായിരുന്നു. കുട്ടികൾക്ക് വേണ്ടി  ഫോട്ടോയെടുക്കാൻ സെൽഫി കോർണറും ഒരുക്കിയിരുന്നു.അന്നേദിവസം എല്ലാവർക്കും പായസം വിതരണവും നടത്തി.
{| class="wikitable"
|+
|[[പ്രമാണം:19808-praveshanolsavam6.jpg|നടുവിൽ|ലഘുചിത്രം|255x255px]]
|[[പ്രമാണം:19808-praveshanolsavam5.jpg|നടുവിൽ|ലഘുചിത്രം|255x255ബിന്ദു]]
|[[പ്രമാണം:19808-praveshanolsavam4.jpg|നടുവിൽ|ലഘുചിത്രം|255x255ബിന്ദു]]
|[[പ്രമാണം:19808-praveshanolsavam2.jpg|നടുവിൽ|ലഘുചിത്രം|255x255ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19808-praveshanolsavam3.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:19808-praveshanolsavam.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
|}
=== സ്‍കൂൾ ബ്രോഷർ ===
{| class="wikitable"
|+2024 -2025 അക്കാദമിക വർഷത്തിലെ സ്കൂൾ അഡ്മിഷനുമായി ബന്ധപ്പെട്ട്  ബ്രോഷർ തയ്യാറാക്കി പ്രകാശനം ചെയ്യുകയും 'കുട്ടിയെ അറിയാൻ' എന്ന പരിപാടിയിൽ ഗൃഹ സന്ദർശനം നടത്തി  വിതരണം ചെയ്യുകയും ചെയ്തു.
|[[പ്രമാണം:19808-brochure2.jpeg|നടുവിൽ|ലഘുചിത്രം|264x264ബിന്ദു]]
|[[പ്രമാണം:19808-brochure3.jpeg|നടുവിൽ|ലഘുചിത്രം|264x264ബിന്ദു]]
|[[പ്രമാണം:19808-brochure-prakashanam.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]]
|}
[[പ്രമാണം:19808-admission-poster.jpeg|ലഘുചിത്രം|235x235ബിന്ദു|നടുവിൽ]]
=== പരിസ്ഥിതി ദിനം ===
'''ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ നടൽ, ക്വിസ് മത്സരം, വിരൽ മരം, അമ്മമാർക്ക് പോസ്റ്റർ രചന മത്സരം എന്നിവ സംഘടിപ്പിച്ചു.'''
{| class="wikitable"
|+
![[പ്രമാണം:19808-environmental-day.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
|}
=== പുസ്‍തക കോട്ട ===
വായനാദിനത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ നടത്തി. വായന കാർഡ് നിർമ്മാണം,  കവി പരിചയം, പുസ്തക പരിചയം, പുസ്തക ശേഖരണം, അമ്മ വായനക്ക് വേണ്ടി പുസ്തക വിതരണം എന്നീ പ്രവർത്തനങ്ങളും പുസ്തക കൊട്ടയിലേക്ക് ഒരു കുട്ടി ഒരു ബുക്ക് എന്ന നിലയിൽ സംഭാവന നൽകുകയും ചെയ്തു.
{| class="wikitable"
|+
|[[പ്രമാണം:19808-pusthakakkotta.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]]
|}
=== വായനാ ദിനം ===
വായനാദിനത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ നടത്തി. വായന കാർഡ് നിർമ്മാണം,  കവി പരിചയം, പുസ്തക പരിചയം, പുസ്തക ശേഖരണം, അമ്മ വായനക്ക് വേണ്ടി പുസ്തക വിതരണം എന്നീ പ്രവർത്തനങ്ങളും പുസ്തക കൊട്ടയിലേക്ക് ഒരു കുട്ടി ഒരു ബുക്ക് എന്ന നിലയിൽ സംഭാവന നൽകുകയും ചെയ്തു.
{| class="wikitable"
|+
![[പ്രമാണം:19808-vayanadinam2.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]]
![[പ്രമാണം:19808-vayanadinam.jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
![[പ്രമാണം:19808-vayanadinam3.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]]
|}
[[പ്രമാണം:19808-vayanadinam-poster.jpeg|ലഘുചിത്രം|269x269px|ഇടത്ത്‌]]
[[പ്രമാണം:19808-Vayanadinam.jpeg|ലഘുചിത്രം|283x283ബിന്ദു|നടുവിൽ]]
<gallery>
</gallery><gallery>
</gallery>
=== വിദ്യാരംഗം ===
വിദ്യാരംഗം കലാസാഹിത്യ വേദി സജീവൻ മാഷ് ഉദ്ഘാടനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കവിത രചന ക്യാമ്പ്, കഥ രചന ക്യാമ്പ്,പതിപ്പ് നിർമ്മാണം, ചിത്രരചന മത്സരം, കടങ്കഥ പയറ്റ് എന്നിവ സംഘടിപ്പിച്ചു.
{| class="wikitable"
|+
|[[പ്രമാണം:19808-vidyarangam4.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|}
=== ബഷീർ ദിനം ===
ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കൃതികൾ പരിചയപ്പെടൽ, കഥാപാത്രവിഷ്കാരം, ക്വിസ് മത്സരം (ഗ്രൂപ്പ് തലം) ഡോക്യുമെന്ററി പ്രദർശനം എന്നിവ നടത്തി.
{| class="wikitable"
|+
|[[പ്രമാണം:19808-basheer-day.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
|}
=== ചാന്ദ്രദിനം ===
ചാന്ദ്രദിനത്തിൽ പാഠഭാഗത്തെ ആശയങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ്   കൂടുതൽ മുൻതൂക്കം കൊടുത്തത്.  ചാന്ദ്രയാൻ  2 വീഡിയോ പ്രദർശനം നടത്തി.  അമ്പിളി പാട്ടുകൾ ക്വിസ് മൽസരം, കൊളാഷ്, സ്കിറ്റ് എന്നിവ സംഘടിപ്പിച്ചു.
{| class="wikitable"
|+
|[[പ്രമാണം:19808-chandradinam.jpeg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
|}
=== പഠനയാത്ര ===
ഡിസംബർ  ഏഴിന് സ്കൂളിൽ നിന്ന് പഠനയാത്ര സംഘടിപ്പിച്ചു. തൃശ്ശൂർ മൃഗശാല, കേരള കലാമണ്ഡലം എന്നിവ സന്ദർശിക്കുകയും ഉച്ചയ്ക്ക് ശേഷം വളാഞ്ചേരിയിലെ ഫ്ലോറ ഫാന്റസി വാട്ടർ തീം പാർക്കിലേക്ക് പോവുകയും ചെയ്തു. ഫീൽഡ് ട്രിപ്പിന്റെ ഭാഗമായി നാട്ടിലെ  സാംസ്കാരിക സമിതി നടത്തുന്ന  കൊയ്ത്തുൽസവം കാണാൻ എല്ലാ കുട്ടികളെയും കൊണ്ടുപോയി.  നെല്ല് കൊയ്യുന്നതും കറ്റ കെട്ടുന്നതും മെതിക്കുന്നതും ഇതിലൂടെ കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.
{| class="wikitable"
|+
![[പ്രമാണം:19808-field-trip..jpeg|നടുവിൽ|ലഘുചിത്രം|355x355ബിന്ദു]]
![[പ്രമാണം:19808-padanayathra.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]]
|}
=== കൃഷി ===
സ്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം എസ്.എം.സി ചെയർമാൻ സലിം മാസ്റ്റർ ഉദ്ഘാടനം ചെയ്യുകയും ഓണാഘോഷവുമായി ബന്ധപ്പെട്ട് ഓണസദ്യയിലേക്ക് 'ഒരു മുറം പച്ചക്കറി' ഉല്പാദിപ്പിക്കുകയും ചെയ്തു.
{| class="wikitable"
|+
|[[പ്രമാണം:19808-Vegetable-Garden.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
|}
=== സ്വാതന്ത്ര്യ ദിനം ===
ആഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് എച്ച്. എം നസ്രത്ത് ടീച്ചർ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട്  കാദർ ബാബു,എസ് എം സി ചെയർമാൻ സലീം മാസ്റ്റർ മറ്റു പിടിഎ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
സ്വാതന്ത്ര്യ ദിനത്തിൽ നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. അമ്മമാർക്കും കുട്ടികൾക്കും ക്വിസ് മത്സരം,  പതാക നിർമ്മാണം, പതാകക്ക് നിറം നൽകൽ,മധുര വിതരണം,  എന്നിവ നടത്തി, അന്നേദിവസം സ്കൂൾ എയറോബിക് യൂണിറ്റ് ലോഞ്ചിംഗ് നടത്തി
{| class="wikitable"
|+
|[[പ്രമാണം:19808-Independence.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
|}
=== ഓണം ===
ഓണാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ ഗംഭീരമായ പരിപാടികളാണ് നടന്നത്. ഭീമൻ പൂക്കളം, ഓണക്കളികൾ, ഓണപ്പാട്ടുകൾ, നാട് അറിഞ്ഞ സദ്യ എന്നിവ സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടിക്ക് മാറ്റുകൂട്ടാൻ മാവേലി വേഷം കെട്ടിയത് അനൽക്ക എന്ന കുട്ടിയായിരുന്നു.  നാട്ടിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരും  പൂർവ്വ വിദ്യാർത്ഥികളും, ക്ലബ് അംഗങ്ങളും രക്ഷിതാക്കളും പരിപാടിയിൽ സന്നിഹിതരായിരുന്നു.
{| class="wikitable"
|+
![[പ്രമാണം:19808-Onam.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
![[പ്രമാണം:19808-maveli.jpg.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]]
|}
[[പ്രമാണം:19808-poove-poli.jpeg|ഇടത്ത്‌|ലഘുചിത്രം|329x329ബിന്ദു]]
[[പ്രമാണം:19808-onam.jpeg|നടുവിൽ|ലഘുചിത്രം|418x418ബിന്ദു]]
<gallery>
</gallery><gallery>
</gallery>
=== കലോത്സവം ===
{| class="wikitable"
|+
|[[പ്രമാണം:19808-kalolsavam.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]]
|}
=== പെരുന്നാൾ കിസ്സ ===
ബലിപെരുന്നാളുമായി ബന്ധപ്പെട്ട് സ്കൂളിൽ മാപ്പിളപ്പാട്ട് മത്സരം (രക്ഷിതാക്കൾക്ക്) മൈലാഞ്ചി ഇടൽ മത്സരം, മെഗാ ഒപ്പന  എന്നിവ സംഘടിപ്പിച്ചു.
[[പ്രമാണം:19808-Eid-Programmes.jpeg|ഇടത്ത്‌|ലഘുചിത്രം|289x289px]]
{| class="wikitable"
|+
![[പ്രമാണം:19808-perunnal-kissa.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
![[പ്രമാണം:19808-perunnal kissa2.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|}
<gallery>
</gallery>
=== മെഗാ ഒപ്പന ===
{| class="wikitable"
|+
|[[പ്രമാണം:19808-Oppana.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]]
|}
=== മുത്തശ്ശി ===
പ്രവേശനോത്സവ ത്തോടനുബന്ധിച്ച്
നവാഗതരുടെ ഇടയിലേക്ക് മുത്തശ്ശി വേഷം കെട്ടി  ജിഷ ടീച്ചർ കടന്നുവന്നു. കളി തമാശകൾ പറഞ്ഞും ആടിയും പാടിയും കുട്ടികളെ ആനന്ദം കൊള്ളിച്ചു.
{| class="wikitable"
|+
|[[പ്രമാണം:19808-muthashi.jpg|നടുവിൽ|ലഘുചിത്രം|375x375ബിന്ദു]]
|}
=== സൈക്കിൾ വിതരണം ===
പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനത്തിന് വേണ്ടി   പി.ടി.എ സ്കൂളിലേക്ക് സൈക്കിൾ വിതരണം ചെയ്തു
{| class="wikitable"
|+
|[[പ്രമാണം:19808-cycle.jpg.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
|}
=== മികവോത്സവം ===
സ്കൂളിൽ പഠനോത്സവത്തിന്റെ ഭാഗമായി മികവുത്സവം നടത്തി<gallery>
</gallery>
[[പ്രമാണം:19808-padanolsavam1,2.jpeg|ഇടത്ത്‌|ലഘുചിത്രം|333x333ബിന്ദു]]
[[പ്രമാണം:19808-padanolsavam3,4-.jpeg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]]
{| class="wikitable"
|+<gallery>
</gallery>
|[[പ്രമാണം:19808-mikavulsavam.jpeg|നടുവിൽ|ലഘുചിത്രം|322x322ബിന്ദു]]
|}
=== എങ്ങനെ നല്ല രക്ഷിതാവാം ===
രക്ഷിതാക്കൾക്ക് വേണ്ടി ഡോക്ടർ. ഫവാസ് മുസ്തഫയുടെ നേതൃത്വത്തിൽ 'എങ്ങനെ നല്ല രക്ഷിതാവാകാം' എന്ന വിഷയത്തെക്കുറിച്ച് പാരന്റിംഗ് ക്ലാസ് നടത്തി.
{| class="wikitable"
|+
|[[പ്രമാണം:19808-Parenting- class.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
|}
=== വേങ്ങര ഉപജില്ലാ കലോത്തവം ഓവറോൾ ചാമ്പ്യൻ ===
<gallery>
</gallery>
[[പ്രമാണം:19808-subjilla-school-kalolsavam.jpeg|ഇടത്ത്‌|ലഘുചിത്രം|313x313ബിന്ദു]]
{| class="wikitable"
|+
![[പ്രമാണം:19808-overall-kireedam.jpg|നടുവിൽ|ലഘുചിത്രം|314x314ബിന്ദു]]
![[പ്രമാണം:19808-goshayathra.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19808-Goshayathra.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]]
|}
=== സിക്ക് റൂം ===
25 /08 /2023 ന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ  കുട്ടികൾക്ക് വേണ്ടി നിർമ്മിച്ച സിക്ക് റൂം ഉദ്ഘാടനം ചെയ്തു.
{| class="wikitable"
|+
![[പ്രമാണം:19808-Sick room.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]]
|}
=== എയ്റോബിൿസ് ===
സ്കൂളിൽ ഓണാഘോഷ ദിനത്തിൽ എയറോബിക് ലോഞ്ചിങ്ങും ക്ലബ്ബ്കാരുടെ നേതൃത്വത്തിൽ കരാട്ടെ പരിശീലനവും ആരംഭിച്ചു.
{| class="wikitable"
|+
![[പ്രമാണം:19808-aerobic.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]]
![[പ്രമാണം:19808-Aerobics.jpeg|നടുവിൽ|ലഘുചിത്രം|356x356ബിന്ദു]]
|}
=== വിജയഭേരി  വിജയസ്പർശം ===
പഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി മുന്നോട്ടു കൊണ്ടു വരിക, അടിസ്ഥാനശേഷികൾ കൈവരിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി നടപ്പിലാക്കിയ പദ്ധതിയാണ് വിജയഭേരി വിജയസ്പർശം.സ്കൂളിൽ വിജയ് സ്പർശത്തിന്റെ കോഡിനേറ്ററായി  നദീറ ടീച്ചറെ നിയമിച്ചു.പഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിന് വേണ്ടി ജൂലൈ 4ന് പ്രീ ടെസ്റ്റ് നടത്തുകയും ജൂലൈ എട്ടിന് സ്കൂൾതല ഉദ്ഘാടനം നടത്തുകയും ചെയ്തു. ഉദ്ഘാടനത്തിൽ പഞ്ചായത്ത് പ്രസിഡന്റ്, എസ് എം.സി ചെയർമാൻ പിടിഎ പ്രസിഡണ്ട്, രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു. ഓരോ ക്ലാസിനും മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും അതിലെ മോഡ്യൂളുകൾക്കനുസരിച്ച്13/07/2023ന് ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. അതാത് സമയത്ത് പഠന പുരോഗതി വിലയിരുത്തുകയും കോഡിനേറ്റർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു.26/02/2024ന് വിജയസ്പർശം കുട്ടികൾക്ക് വേണ്ടി പോസ്റ്റ് ടെസ്റ്റ് നടത്തുകയും കുട്ടികളുടെ റിസൾട്ട് ജില്ലാ പഞ്ചായത്തിലേക്ക യക്കുകയും ചെയ്തു. ഓരോ ക്ലാസിൽ നിന്നും വിജയസ്പർശത്തിൽ  നല്ല രീതിയിൽ പഠന പുരോഗതി കൈവരിച്ച കുട്ടികൾക്ക് സമ്മാനം വിതരണം നടത്തി.[[പ്രമാണം:19808-vijayabheri-vijayasparsham.jpeg|ഇടത്ത്‌|ലഘുചിത്രം|331x331ബിന്ദു]]
<gallery>
</gallery>
[[പ്രമാണം:19808-VIJAYASPARSHAM-PRETEST.jpeg|ലഘുചിത്രം|332x332ബിന്ദു]]
[[പ്രമാണം:19808-VIJAYASPARSHAM PRE TEST.jpeg|ലഘുചിത്രം|333x333ബിന്ദു|നടുവിൽ]]
[[പ്രമാണം:19808-vijayasparsham-udghadanam.jpeg|നടുവിൽ|ലഘുചിത്രം|331x331ബിന്ദു]]
<gallery>
</gallery>
[[പ്രമാണം:19808-VIJAYASPARSHAM CLASS.jpeg|ലഘുചിത്രം|ഗണിത ക്ലാസ്|നടുവിൽ|276x276ബിന്ദു]]
=== വാർഷികാഘോഷം ===
07/03/2024 ന് സ്കൂളിൽ വിപുലമായ പരിപാടികളോടെ വാർഷികാഘോഷം നടത്തി. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.എം ഹംസ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹസീന തയ്യിൽ മെഗാ അഡ്മിഷൻ ക്യാമ്പും ജില്ലാ പഞ്ചായത്ത് മെമ്പർ സമീറ പുളിക്കൽ കരാട്ടെ വിജയികൾക്കുള്ള മെഡൽ - സർട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്തു. ഒപ്പന,ഡാൻസ്, അറബിക് ഡാൻസ്, നാടകം,കോൽക്കളി, ദഫ്മുട്ട്,നാടോടി നൃത്തം.....പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ എന്നിവ വേദിയിൽ അരങ്ങേറി. ഓരോ ക്ലാസിൽ നിന്നും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പെർഫോമൻസ് കാഴ്ചവെച്ച കുട്ടികൾക്ക് ട്രോഫി വിതരണം ചെയ്തു. മെഗാ അഡ്മിഷൻ ക്യാമ്പിൽ നവാഗതക്ക് കിറ്റ് വിതരണം നടത്തി. വേദിയിൽ വെച്ച് ഈ വർഷം എൽ.എസ്.എസ് എഴുതിയ വിദ്യാർത്ഥികളെയും അവരെ പഠിപ്പിച്ച അധ്യാപകരെയും പി.ടി.എ അനുമോദിച്ചു.[[പ്രമാണം:19808-warshikaghosham.jpeg|ഇടത്ത്‌|ലഘുചിത്രം|294x294ബിന്ദു]]<gallery>
പ്രമാണം:19808-PTA-president (1).jpg
പ്രമാണം:19808-panjayath-president2 (1).jpg
പ്രമാണം:19808-award danam (2).jpg
പ്രമാണം:19808-karatte (1).jpg
പ്രമാണം:19808-oppana5 (1).jpg
പ്രമാണം:19808-dance (1).jpg
പ്രമാണം:19808-arabic dance (2).jpg
പ്രമാണം:19808-girls dance (1).jpg
പ്രമാണം:19808-drama (1).jpg
പ്രമാണം:19808-oppana (1).jpg
പ്രമാണം:19808-nadodi-nirtham (1).jpg
പ്രമാണം:19808-oppana3 (1).jpg
പ്രമാണം:19808-boys-dance (1).jpg
പ്രമാണം:19808-Dance.jpeg
പ്രമാണം:19808-duff.jpeg
പ്രമാണം:19808-oppana2 (1).jpg
പ്രമാണം:19808-kolkkali.jpeg
പ്രമാണം:19808-LSS-anumodanam.jpeg
പ്രമാണം:19808-oppana3.jpeg
പ്രമാണം:19808-panjayath- president (1).jpg
പ്രമാണം:19808-boys-dance2 (1).jpg
പ്രമാണം:19808-girls-dance4 (1).jpg
പ്രമാണം:19808-oppana6 (1).jpg
പ്രമാണം:19808-nadodi nirtham (1).jpg
പ്രമാണം:19808-oppana7 (1).jpg
പ്രമാണം:19808-poorva-vidyarthi (1).jpg
പ്രമാണം:19808-dance5 (1).jpg
പ്രമാണം:19808-girls-dance3 (1).jpg
പ്രമാണം:19808-boys-kolkkali2.jpeg
</gallery>

17:31, 29 ജൂൺ 2024-നു നിലവിലുള്ള രൂപം