"ജി.എച്ച്.എസ്. എസ്. ബേത്തൂർപ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('.' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(added a new photo)
വരി 1: വരി 1:
.
'''അമ്മ വായന മത്സരം നടത്തി'''
[[പ്രമാണം:11055 AMMA VAYANA.jpg|ലഘുചിത്രം|0x0ബിന്ദു]]
[[പ്രമാണം:11055 AMMA VAYANA.jpg|ലഘുചിത്രം|'''അമ്മ വായന മത്സരം''' ]]
ബേത്തൂർപ്പാറ ഗവണ്മെന്റ് സ്കൂളിൽ വായനാവാരാചരണത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് വേണ്ടി 'അമ്മ വായന മത്സരം' നടത്തി . രക്ഷിതാക്കളുടെ വായനാനുഭവങ്ങൾ കോർത്തിണക്കിയുള്ള പുസ്തക പരിചയം ആണ് നടന്നത്. മികവുറ്റ അവതരണത്തിലൂടെ വായനാനുഭവങ്ങൾ ശ്രദ്ധേയമാക്കി രക്ഷിതാക്കൾ . ശ്രീമതി മിനി മനോജ് ഒന്നാം സ്ഥാനം  നേടി . രക്ഷിതാവ് ഗോപിനാഥന്റെ കവിതാലാപനവും പരിപാടിയെ ശ്രദ്ധേയമാക്കി.

21:28, 28 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മ വായന മത്സരം നടത്തി

0x0ബിന്ദു
അമ്മ വായന മത്സരം