"ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}


== തായ്‌കൊണ്ടോ പരിശീലനം ==
== 2024-2025 പ്രവർത്തനങ്ങൾ ==
[[പ്രമാണം:26438-tykondo-24.jpg|ഇടത്ത്‌|ലഘുചിത്രം]]
 
 
 
 
 
 
 
= 2024-2025 പ്രവർത്തനങ്ങൾ =


== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
2024 -2025 പ്രവേശനോത്സവം  ജൂൺ 3 ന് ആഘോഷിച്ചു .വാർഡ് കൗൺസിലർ ശ്രീമതി.ഷീന ഗിരീഷ് അധ്യക്ഷത വഹിച്ചു .ബഹുമാനപെട്ട തൃപ്പൂണിത്തുറ നഗരസഭ വൈസ് ചെയര്മാൻ ശ്രീ .കെ . കെ .പ്രദീപ്കുമാർ  ഉദ്‌ഘാടനം നടത്തി തുടർന്ന് രക്ഷകതൃ വിദ്യാഭ്യാസം ബോധവൽക്കരണ ക്ലാസ് രക്ഷിതാക്കൾക്ക് നൽകി . 
2024 -2025 പ്രവേശനോത്സവം  ജൂൺ 3 ന് ആഘോഷിച്ചു .വാർഡ് കൗൺസിലർ ശ്രീമതി.ഷീന ഗിരീഷ് അധ്യക്ഷത വഹിച്ചു .ബഹുമാനപെട്ട തൃപ്പൂണിത്തുറ നഗരസഭ വൈസ് ചെയര്മാൻ ശ്രീ .കെ . കെ .പ്രദീപ്കുമാർ  ഉദ്‌ഘാടനം നടത്തി തുടർന്ന് രക്ഷകർതൃ വിദ്യാഭ്യാസം ബോധവൽക്കരണ ക്ലാസ് രക്ഷിതാക്കൾക്ക് നൽകി . 


== പരിസ്ഥിതി ദിനാഘോഷം ==
== പരിസ്ഥിതി ദിനാഘോഷം ==

13:58, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2024-2025 പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

2024 -2025 പ്രവേശനോത്സവം  ജൂൺ 3 ന് ആഘോഷിച്ചു .വാർഡ് കൗൺസിലർ ശ്രീമതി.ഷീന ഗിരീഷ് അധ്യക്ഷത വഹിച്ചു .ബഹുമാനപെട്ട തൃപ്പൂണിത്തുറ നഗരസഭ വൈസ് ചെയര്മാൻ ശ്രീ .കെ . കെ .പ്രദീപ്കുമാർ  ഉദ്‌ഘാടനം നടത്തി തുടർന്ന് രക്ഷകർതൃ വിദ്യാഭ്യാസം ബോധവൽക്കരണ ക്ലാസ് രക്ഷിതാക്കൾക്ക് നൽകി . 

പരിസ്ഥിതി ദിനാഘോഷം

ഗവ .കെ .എം .യു .പി  സ്കൂളിൽ ജൂൺ 5  ന് പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു . വൈസ് മെൻ ഈസ്റ്റ് ഏൻഡ് കൊച്ചിയുടെ സഹായത്തോടെ കുട്ടികൾക്ക് പച്ചക്കറി തൈകൾ നൽകി .മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പ്രാദേശിക കർഷകരും ക്ലാസുകൾ നൽകി .  സ്കൂൾ അങ്കണത്തിൽ കുട്ടികൾ ചെടികൾ നട്ടു ,ഔഷധ തോട്ടം നിർമിച്ചു .സംഘടനകൾ നൽകിയ തൈകൾ കുട്ടികൾക്ക് പരിപാലിക്കുന്നതിന് വീട്ടിൽ കൊടുത്തയച്ചു.അധ്യാപകരും പി ടി എ അംഗങ്ങളും പരിപാടിയിൽ പങ്കാളികൾ ആയി . കുട്ടികൾക്കായി ക്വിസ് മത്സരം,പോസ്റ്റർ നിർമ്മാണം പരിസ്ഥിതി കവിത അവതരണം എന്നിവ സംഘടിപ്പിച്ചു  

വായനദിനം 

ജൂൺ 19 ന് പി ടി എ പ്രസിഡണ്ട് ശ്രീമതി റോബി തോമസിന്റെ അധ്യക്ഷതയിൽ ചേർന്നയോഗത്തിന്റെ ഉദ്ഘാടനം വാർഡ് കൗൻസിലർ ശ്രീമതി ഷീനഗിരീഷ് നിർവഹിച്ചു.പി എൻ പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു കുട്ടികൾ അദ്ദേഹത്തിന്റെ ചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തി .കുട്ടികൾക്കായി മാതൃഭൂമി പത്രത്തിന്റെ "മധുരം മലയാളം" പദ്ധതിക്ക് തുടക്കം കുറിച്ചു .വായനാദിന ക്വിസ് ,മറ്റ് മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു .വായനവാരം  ആചരിച്ചു.

യോഗാദിനം