"വി.എച്ച്.എസ്.എസ്. കരവാരം/പരിസ്ഥിതി ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
</gallery>[[പ്രമാണം:42050 2024 nature 2.jpg|ലഘുചിത്രം|കുട്ടികൾ തയ്യറാക്കിയ പരിസ്ഥിതി ദിന പോസ്റ്റർ ]]<gallery>
</gallery>[[പ്രമാണം:42050 2024 nature 2.jpg|ലഘുചിത്രം|കുട്ടികൾ തയ്യറാക്കിയ പരിസ്ഥിതി ദിന പോസ്റ്റർ ]]<gallery>
പ്രമാണം:42050 2024 nature 2.jpg|പരിസ്ഥിതി ദിന പോസ്റ്റർ  
പ്രമാണം:42050 2024 nature 2.jpg|പരിസ്ഥിതി ദിന പോസ്റ്റർ  
</gallery><gallery>
പ്രമാണം:42050 june 5-2024.jpg|പരിസ്ഥിതി ദിന പ്രതിജ്ഞ
</gallery>
</gallery>


== '''പരിസ്ഥിതി ക്ലബ്ബുകൾ :ലൈഫ് ദൗത്യത്തിനായി''' ==
== '''പരിസ്ഥിതി ക്ലബ്ബുകൾ :ലൈഫ് ദൗത്യത്തിനായി''' ==
ലൈഫ് ദൗത്യത്തിനായി ഇക്കോ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി .ഈ വർഷത്തെ ലോക പരിസ്ഥിതിദിന പ്രമേയം "വീണ്ടെടുക്കാംമണ്ണ്  :പ്രതിരോധിക്കാം വരൾച്ചയും മരുഭൂവൽക്കരണവും ".ഈ പ്രമേയം അടിസ്ഥാനമാക്കി ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രവർത്തങ്ങൾ നടത്തി .ദൗത്യത്തിന്റെ ഏഴു തീമുകൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ ആണ് നടത്തിയത് .
ലൈഫ് ദൗത്യത്തിനായി ഇക്കോ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി .ഈ വർഷത്തെ ലോക പരിസ്ഥിതിദിന പ്രമേയം "വീണ്ടെടുക്കാംമണ്ണ്  :പ്രതിരോധിക്കാം വരൾച്ചയും മരുഭൂവൽക്കരണവും ".ഈ പ്രമേയം അടിസ്ഥാനമാക്കി ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രവർത്തങ്ങൾ നടത്തി .ദൗത്യത്തിന്റെ ഏഴു തീമുകൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ ആണ് നടത്തിയത് .


ആരോഗ്യകരമായ ജീവിത ശൈലി അനുവർത്തിക്കുക  
* [[പ്രമാണം:42050 eco 14.jpg|ലഘുചിത്രം|ഇക്കോ ക്ലബ് ലൈഫ് ദൗത്യം -ഇ വേസ്റ്റ് ]]'''ആരോഗ്യകരമായ ജീവിത ശൈലി അനുവർത്തിക്കുക:'''                                                  ജൂൺ 12-2024 നു വൃക്ഷതൈനടീൽ ,പോസ്റ്റർ രചന ,ചിത്ര രചന ,ക്വിസ് എന്നി പ്രവർത്തങ്ങൾ സംഘടിപ്പിച്ചു.
 
* '''സുസ്ഥിരമായ ഭക്ഷണ രീതികൾ ശീലമാക്കുക'''                                                                                                                                      സ്കൂൾ ക്യാമ്പസ്സിനുള്ളിൽ കുട്ടികളുടെ നേതൃത്വത്തിൽ അടുക്കള തോട്ടം സജ്ജീകരിച്ചു .രാസവളങ്ങൾക്ക് പകരം സ്കൂളിൽ നിന്നുമുള്ള ജൈവ മാലിന്യത്തെ ജൈവ വളമായിഉപയോഗിച്ചു .ജൈവ കീടനാശിനികൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളിൽ ബോധവൽക്കരണം നടത്തി.


സുസ്ഥിരമായ ഭക്ഷണ രീതികൾ ശീലമാക്കുക
* '''ഇലക്ട്രോണിക് മാലിന്യങ്ങളുടെ അളവ് കുറക്കുക'''                                                                                                                          ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിച്ചു നിർമാർജനം ചെയ്യുന്നതിനും പുനരുപയോഗം ചെയ്യുന്നതിനും ക്യാമ്പയിൻ സംഘടിപ്പിച്ചു .ഇ മാലിന്യങ്ങൾ ഭൂമിക്കുണ്ടാകുന്ന ആഘാതങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി .


ഇലക്ട്രോണിക് മാലിന്യങ്ങളുടെ അളവ് കുറക്കുക
[[പ്രമാണം:42050 eco 2024 1.jpg|ലഘുചിത്രം|ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിച്ചു ]]


മാലിന്യത്തിന്റെ അളവ് കുറക്കുക  
* '''മാലിന്യത്തിന്റെ അളവ് കുറക്കുക'''                                                                                                                                                      മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി സെമിനാർ നടത്തി .സ്കൂളിൽ മാലിന്യങ്ങളെ തരം തിരിച്ചു ഇടുന്നതിനുള്ള സജ്ജീകരണം നടത്തി .


ഊർജ്ജ സംരക്ഷണം  
* '''ഊർജ്ജ സംരക്ഷണം'''                                                                                                                                                                         എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണത്തെ കുറിച്ചു ബോധവൽക്കരണം നടത്തി .സ്കൂൾ പ്രവർത്തന സമയത്തിന് ശേഷം ലൈറ്റുകളും മറ്റു വൈദ്യുതിഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തി .ഊർജ്ജ സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് പോസ്റ്ററുകൾ ,ബാനറുകൾ എന്നിവ തയ്യറാക്കി.


ജല സംരക്ഷണം
* [[പ്രമാണം:42050 eco 16.jpg|ലഘുചിത്രം|ജല സംരക്ഷണo -ജലശ്രീ ക്ലബ്ബ് ]]'''ജല സംരക്ഷണം'''                                                                                                                                                                            ജലം സംരക്ഷിക്കുജീവൻ രക്ഷിക്കൂ എന്ന ആശയം കുട്ടികളിൽ എത്തിക്കുന്നതിനായി ജലസംരക്ഷണത്തെ കുറിച്ച് സെമിനാര്നടത്തി .ജലശ്രീ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചനയും ജലസംരക്ഷണ റാലിയും നടത്തി.


ഒറ്റ തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുക
* '''ഒറ്റ തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുക.'''                                                                                                        ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ പരിസ്ഥിതി യിൽ വരുത്തുന്ന ദോഷ വശങ്ങളെ കുറിച്ചും കാലാവസ്ഥ  വ്യതിയാനത്തെ കുറിച്ചും ബോധവൽക്കരണം നടത്തി.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കുമെന്ന് പ്രതിജ്ഞ എടുത്തു .

21:53, 25 ജൂൺ 2024-നു നിലവിലുള്ള രൂപം

2024 -25 അധ്യയന വർഷത്തെ പരിസ്ഥിതി ക്ലബ് കൺവീനർ ആയി ശ്രീമതി.രാജശ്രീ ചുമതലയേറ്റു .

പരിസ്ഥിതി ദിനം ജൂൺ 5 -2024

നേച്ചർ ക്ലബ്ബ് കൺവീനർ ശ്രീമതി രാജശ്രീ യുടെ നേതൃത്വത്തിൽ സ്കൂളിൽ 2024 -25 വർഷത്തെ പരിസ്ഥിതിദിനത്തിൽ വിപുലമായ പ്രവർത്തങ്ങൾ സംഘടിപ്പിച്ചു.നേച്ചർ ക്ലബ് ഉത്‌ഘാടനം നടത്തി  .പോസ്റ്റർ രചന മത്സരം ,ചിത്ര രചന മത്സരം, പരിസ്ഥിതി ദിന ക്വിസ്,വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി .

പ്രാർഥന സുരേഷ് (8 -ബി ),അശ്വിൻ .എസ്‌ .നായർ (10 -എ )എന്നിവർ പരിസ്ഥിതി ദിന ക്വിസിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി പോസ്റ്റർ നിർമാണ മത്സരത്തിൽ ഒന്നാം സ്ഥാനം ലിജിതയും രണ്ടാം സ്ഥാനം ആതിരഅനിയും കരസ്ഥമാക്കി .

പരിസ്ഥിതിദിന ക്വിസിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ പ്രാർത്ഥന സുരേഷ് (8 -ബി ), അശ്വിൻ .എസ്‌ .നായർ (10 -എ )
നേച്ചർ ക്ലബ് ഉത്‌ഘാടനം
പരിസ്ഥിതി ദിന പോസ്റ്റർ
കുട്ടികൾ തയ്യറാക്കിയ പരിസ്ഥിതി ദിന പോസ്റ്റർ


പരിസ്ഥിതി ക്ലബ്ബുകൾ :ലൈഫ് ദൗത്യത്തിനായി

ലൈഫ് ദൗത്യത്തിനായി ഇക്കോ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി .ഈ വർഷത്തെ ലോക പരിസ്ഥിതിദിന പ്രമേയം "വീണ്ടെടുക്കാംമണ്ണ്  :പ്രതിരോധിക്കാം വരൾച്ചയും മരുഭൂവൽക്കരണവും ".ഈ പ്രമേയം അടിസ്ഥാനമാക്കി ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രവർത്തങ്ങൾ നടത്തി .ദൗത്യത്തിന്റെ ഏഴു തീമുകൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ ആണ് നടത്തിയത് .

  • ഇക്കോ ക്ലബ് ലൈഫ് ദൗത്യം -ഇ വേസ്റ്റ്
    ആരോഗ്യകരമായ ജീവിത ശൈലി അനുവർത്തിക്കുക: ജൂൺ 12-2024 നു വൃക്ഷതൈനടീൽ ,പോസ്റ്റർ രചന ,ചിത്ര രചന ,ക്വിസ് എന്നി പ്രവർത്തങ്ങൾ സംഘടിപ്പിച്ചു.
  • സുസ്ഥിരമായ ഭക്ഷണ രീതികൾ ശീലമാക്കുക സ്കൂൾ ക്യാമ്പസ്സിനുള്ളിൽ കുട്ടികളുടെ നേതൃത്വത്തിൽ അടുക്കള തോട്ടം സജ്ജീകരിച്ചു .രാസവളങ്ങൾക്ക് പകരം സ്കൂളിൽ നിന്നുമുള്ള ജൈവ മാലിന്യത്തെ ജൈവ വളമായിഉപയോഗിച്ചു .ജൈവ കീടനാശിനികൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളിൽ ബോധവൽക്കരണം നടത്തി.
  • ഇലക്ട്രോണിക് മാലിന്യങ്ങളുടെ അളവ് കുറക്കുക ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിച്ചു നിർമാർജനം ചെയ്യുന്നതിനും പുനരുപയോഗം ചെയ്യുന്നതിനും ക്യാമ്പയിൻ സംഘടിപ്പിച്ചു .ഇ മാലിന്യങ്ങൾ ഭൂമിക്കുണ്ടാകുന്ന ആഘാതങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി .
ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിച്ചു
  • മാലിന്യത്തിന്റെ അളവ് കുറക്കുക മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി സെമിനാർ നടത്തി .സ്കൂളിൽ മാലിന്യങ്ങളെ തരം തിരിച്ചു ഇടുന്നതിനുള്ള സജ്ജീകരണം നടത്തി .
  • ഊർജ്ജ സംരക്ഷണം   എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണത്തെ കുറിച്ചു ബോധവൽക്കരണം നടത്തി .സ്കൂൾ പ്രവർത്തന സമയത്തിന് ശേഷം ലൈറ്റുകളും മറ്റു വൈദ്യുതിഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തി .ഊർജ്ജ സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് പോസ്റ്ററുകൾ ,ബാനറുകൾ എന്നിവ തയ്യറാക്കി.
  • ജല സംരക്ഷണo -ജലശ്രീ ക്ലബ്ബ്
    ജല സംരക്ഷണം ജലം സംരക്ഷിക്കുജീവൻ രക്ഷിക്കൂ എന്ന ആശയം കുട്ടികളിൽ എത്തിക്കുന്നതിനായി ജലസംരക്ഷണത്തെ കുറിച്ച് സെമിനാര്നടത്തി .ജലശ്രീ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചനയും ജലസംരക്ഷണ റാലിയും നടത്തി.
  • ഒറ്റ തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുക. ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ പരിസ്ഥിതി യിൽ വരുത്തുന്ന ദോഷ വശങ്ങളെ കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും ബോധവൽക്കരണം നടത്തി.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കുമെന്ന് പ്രതിജ്ഞ എടുത്തു .