ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,699
തിരുത്തലുകൾ
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | |||
== '''വണ്ടർ ഹാൻസ്''' == | == '''വണ്ടർ ഹാൻസ്''' == | ||
[[പ്രമാണം:16008-wonderhands-3.jpeg|ഇടത്ത്|ചട്ടരഹിതം|160x160px]]വേലയിൽ വിളയും വിദ്യാഭ്യാസം എന്ന് രാഷ്ട്രപിതാവ് വിഭാവനം ചെയ്ത ആശയം MJ VHSS വില്ല്യാപ്പളളി HSS ലെ പ്രവർത്തി പഥത്തിൽ എത്തിക്കുന്നതിന് സ്ക്കൂൾ PTA യുടെ ശ്രമഫലമായി ഡയർക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂകേഷ് (പൊതു വിദ്യഭ്യാസ വകുപ്പ്) ന്റെ സാങ്കേതിക വിദ്യാഭ്യാസ പ്രവർത്തി പരിചയ സെല്ലിന്റെ അംഗീകാരത്തോടെ ലഭിച്ച ഫണ്ട് (2022-2023) വർഷത്തിൽ സ്ഥാപനത്തിൽ വണ്ടർ ഹാൻസ് എന്ന പേരിൽ സ്ക്കൂൾ തല പ്രൊഡകഷൻ സെന്റെർ ആരംഭിച്ചത്. മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്ത പ്രൊഡക്ഷൻ സെന്റെറിൽ ഇതിനകം ഹാൻഡ് വാഷ്, ഫിനോൾ, ഡിഷ് വാഷ്, എൽ. ഇ. ഡി ബൾബ് എന്നീ ഉൽപ്പന്നങ്ങൾ നിർമിച്ച് സ്ക്കൂൾ തല വിപണനം നടത്തിയിട്ടുണ്ട്. [[പ്രമാണം:16008-wonderhands-2.jpeg|ചട്ടരഹിതം|203x203px|വലത്ത്]]വിദ്യാർത്ഥികളിൽ പഠനത്തോടപ്പം നൈപുണ്യ വികസനം, മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻ സ്കിൽസ്, സാമൂഹിക ഇടപടൽ, ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്ത് നിർത്തുക, കുട്ടികളുടെ അത്യാവശ്യ കാര്യങ്ങൾക്ക് ചെറിയ വരുമാനം നേടിയെടുക്കുക, ഒഴിവ് സമയം ഉപയോഗപ്പെടുത്തുക, സ്വയം തൊഴിൽ കണ്ടെത്താൻ പര്യാപ്തരാക്കുക, മികച്ച സംരഭകരാകാൻ തയ്യാറടുപ്പിക്കുക എന്നിവ പ്രൊഡക്ഷൻ സെന്ററിന്റെ ഉദ്ദേശങ്ങളാണ്. സെന്ററിൽ 30 കുട്ടികൾ നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിടുണ്ട്. ഒരു വർഷത്തെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന ലാഭ വിഹിതത്തിന്റെ 75% സംരഭത്തിൽ പ്രവർത്തിക്കുന്ന കുട്ടികൾക്ക് നൽകുന്നു. ഇതിനകം 500 ഓളം എൽ.ഇ.ഡി ബൾബുകൾ 800 ഓളം ഫിനോൾ, ഡിഷ് വാഷ് എന്നിവ നിർമ്മിച്ച് വിദ്യാർത്ഥികളിലൂടെ അവരുടെ വീടുകളിലേക്കും അയൽപക്കങ്ങളിലേക്കും സമീപസ്ഥ സ്ഥാപനത്തിലെ സ്റ്റാഫുകളിലേക്കും വിപണനം നടത്തിയിട്ടുണ്ട് | |||
===ചിത്രശാല=== | |||
<gallery mode="packed"> | |||
16008-wonderhands-4.jpeg| | |||
16008-wonderhands-5.jpeg| | |||
16008-wonderhands-12.jpeg| | |||
16008-wonderhands-10.jpeg| | |||
16008-wonderhands-11.jpeg| | |||
</gallery> | |||
===വണ്ടർ ഹാൻസ് ഉൽപ്പന്നങ്ങൾ=== | |||
സംസ്ഥാന സർക്കാർ വില്യാപ്പള്ളി എം ജെ സ്കൂളിന് അനുവദിച്ച പ്രൊഡക്ഷൻ സെന്ററിൽ Wonder Hands എന്ന പേരിൽ സ്കൂളിൽ വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിച്ചു വരുന്നുണ്ട്. സേവന മേഖലയിൽ ഇത്തരം ഉൽപ്പന്നങ്ങൾ സൗജന്യമായി സ്കൂൾ നൽകി വരുന്നുണ്ട്. | |||
{| class="wikitable" style="margin-left: auto; margin-right: auto; border: none;" | |||
|[[പ്രമാണം:16008-wonderhands-7.jpg|399x225px|center]] | |||
|- | |||
!വില്യാപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് <br> വണ്ടർ ഹാൻഡ്സ് ഉൽപ്പന്നങ്ങൾ <br>സ്കൂൾ പ്രധാനാധ്യാപകൻ ഷംസുദ്ദീൻ കൈമാറുന്നു | |||
|} | |||
തിരുത്തലുകൾ