"എ.എൽ.പി എസ്. മുണ്ടോത്ത് പറമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
പഠനപ്രവർത്തനങ്ങൾക്കൊപ്പം കുട്ടികളുടെ സർഗാത്മക കലാകായിക കഴിവുകൾ പരിപോഷിപ്പിക്കാനായി നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നുണ്ട്


==== ഹലോ ഗയ്സ് വ്ലോഗിങ് ====
[[എ.എൽ.പി എസ്. മുണ്ടോത്ത് പറമ്പ/പ്രവർത്തനങ്ങൾ/ഹലോ ഗയ്സ് വ്ലോഗിങ്|ഹലോ ഗയ്സ് വ്ലോഗിങ്]]


== സ്കൂൾ വാർഷികം ==


സ്കൂൾതലത്തിൽ ഹലോ ഗയ്സ് എന്ന പേരിൽ വ്ലോഗിങ് മത്സരം നടന്നു.പ്രസ്തുത മത്സരത്തിൽ അൻപതോളം കുട്ടികൾ പങ്കെടുത്തു. നിശ്ചിത മാനദണ്ഡങ്ങൾക്കനുസരിച്ച് ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ച മത്സരാർത്ഥിയെ വിജയിയായി തിരഞ്ഞെടുത്തു. പങ്കെടുത്തവർക്കെല്ലാം സർട്ടിഫിക്കറ്റ് വിതരണവും നടത്തി. നിലവിലെ സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ട് കുട്ടികളിലെ അവതരണ ശേഷിയും ആത്മവിശ്വാസവും  വളർത്തിയെടുക്കാനുള്ള കൈത്താങ്ങു നൽകാൻ ഇതിലൂടെ സാധിച്ചു. സ്കൂൾതലത്തിൽ HELLO GUYZZ എന്ന പേരിൽ Vlogging മത്സരം നടന്നു.പ്രസ്തുത മത്സരത്തിൽ അൻപതോളം കുട്ടികൾ പങ്കെടുത്തു. നിശ്ചിത മാനദണ്ഡങ്ങൾക്കനുസരിച്ച് ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ച മത്സരാർത്ഥിയെ വിജയിയായി തിരഞ്ഞെടുത്തു. പങ്കെടുത്തവർക്കെല്ലാം സർട്ടിഫിക്കറ്റ് വിതരണവും നടത്തി. നിലവിലെ സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ട് കുട്ടികളിലെ അവതരണ ശേഷിയും ആത്മവിശ്വാസവും  വളർത്തിയെടുക്കാനുള്ള കൈത്താങ്ങു നൽകാൻ ഇതിലൂടെ സാധിച്ചു.<gallery mode="packed">
[[പ്രമാണം:19834-arabic dance.jpg|408x408ബിന്ദു]]
പ്രമാണം:19834-vlog4.jpeg
പ്രമാണം:19834-vlog3.jpeg
പ്രമാണം:19834-vlog5.jpeg
പ്രമാണം:19834-vlog2.jpeg
പ്രമാണം:19834-vlog1.jpeg|ഹലോ ഗയ്സ് വ്ലോഗിങ്
</gallery>

07:01, 25 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


പഠനപ്രവർത്തനങ്ങൾക്കൊപ്പം കുട്ടികളുടെ സർഗാത്മക കലാകായിക കഴിവുകൾ പരിപോഷിപ്പിക്കാനായി നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നുണ്ട്

ഹലോ ഗയ്സ് വ്ലോഗിങ്

സ്കൂൾ വാർഷികം