ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്സ്.എസ്സ്. മേപ്പയൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പ്രവേശനോൽസവം 2024- പ്രതിഭയെ ആദരിക്കുന്നു.|നടുവിൽ]]ജി.വി.എച്ച്. എസ്.എസ് മേപ്പയ്യൂരിന്റെ ഈവർഷത്തെ പ്രവേശനോൽസവം പ്രൗഢഗംഭീരമായി നടന്നു. പ്രശസ്ത സിനിമാ താരം അരുണാംശുദേവ് ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പാൾ എം സക്കീർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പ്രശസ്ത നാടൻപാട്ടു കലാകാരൻ ചൂട്ട മോഹനൻ, പൂർവ്വ വിദ്ദ്യാർത്ഥിനിയും സിവിൽ സർവീസ് ജേതാവുമായ ശാരിക എ.കെ, സാമൂഹ്യമാധ്യമങ്ങളിലെ പ്രചോദകനും സംഗീത സംവിധായകനുമായ വൈകാശ് വരവീണ എന്നിവർ വിശിഷ്ടാഥിതികളായിരുന്നു. കുട്ടികളുടെ കലാപരിപാടികളെ തുടർന്ന് മധുര വിതരണത്തോടെ പ്രവേശനോത്സവ പരിപാടികൾ സമാപിച്ചു.
{{Yearframe/Pages}}
==പ്രവേശനോൽസവം 2024==       
 
ജി.വി.എച്ച്. എസ്.എസ് മേപ്പയ്യൂരിന്റെ ഈവർഷത്തെ പ്രവേശനോൽസവം പ്രൗഢഗംഭീരമായി നടന്നു. പ്രശസ്ത സിനിമാ താരം അരുണാംശുദേവ് ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പാൾ എം സക്കീർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പ്രശസ്ത നാടൻപാട്ടു കലാകാരൻ ചൂട്ട മോഹനൻ, പൂർവ്വ വിദ്ദ്യാർത്ഥിനിയും സിവിൽ സർവീസ് ജേതാവുമായ ശാരിക എ.കെ, സാമൂഹ്യമാധ്യമങ്ങളിലെ പ്രചോദകനും സംഗീത സംവിധായകനുമായ വൈകാശ് വരവീണ എന്നിവർ വിശിഷ്ടാഥിതികളായിരുന്നു. കുട്ടികളുടെ കലാപരിപാടികളെ തുടർന്ന് മധുര വിതരണത്തോടെ പ്രവേശനോത്സവ പരിപാടികൾ സമാപിച്ചു.
<gallery>
<gallery>
16014 pravesanolsavam2024 5a.jpg
16014 pravesanolsavam2024 5a.jpg

16:26, 24 ജൂൺ 2024-നു നിലവിലുള്ള രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോൽസവം 2024