"സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Pages}}
'''പ്രവേശനോത്സവം'''
 
കണ്ണോത്ത് സെൻറ് ആൻറണീസിൽ ആവേശമായി പ്രവേശനോത്സവം
 
കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്ക്കൂളിൽ പ്രവേശനോത്സവം ആവേശപൂർവ്വം കൊണ്ടാടി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ  ഫാ. അഗസ്റ്റിൻ ആലുങ്കൽ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ റോഷിൻ മാത്യു, പി റ്റി എ പ്രസിഡൻ്റ് അഭിലാഷ് ജേക്കബ്, സിസ്റ്റർ ഗ്രേസ് ,അനുജ ജോസഫ്, ഡാലി ഫിലിപ്പ്, കുമാരി ശ്രീലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. നവാഗതർക്കെല്ലാം നോട്ടുബുക്ക്, വിത്തു പേന, മധുര പലഹാരങ്ങൾ എന്നിവയടങ്ങിയ സമ്മാനപൊതികളും വിതരണം ചെയ്തു. സ്കൗട്ട്, ഗൈഡ്, ജൂനിയർ റെഡ്ക്രോസ് ടീമുകൾ പരിപാടികളിൽ സജീവമായി പങ്കെടുത്തു. രണ്ടു മാസത്തെ അവധിക്കു ശേഷം സ്കൂളിലെത്തിയ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി ഇത്തവണത്തെ പ്രവേശനോത്സവം.
 
=== '''ചിത്രശാല''' ===
<gallery>
പ്രമാണം:47084-pravesanolsavam2024-5.jpg|പ്രവേശനോത്സവം
പ്രമാണം:47084-pravesanolsavam2024-2.jpg|പുതിയ കൂട്ടുകാർ
പ്രമാണം:47084-pravesanolsavam2024-3.jpg|ഉദ്ഘാടനം
പ്രമാണം:47084-pravesanolsavam2024-4.jpg|പ്രവേശനോത്സവംപോസ്റ്റർ
പ്രമാണം:47084-pravesanolsavam2024-1.jpg|
</gallery>'''മീറ്റ് ദ മെൻ്റർ'''
 
കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ മീറ്റ് ദ മെൻറർ പരിപാടി സംഘടിപ്പിച്ചു. പൊതു പരീക്ഷയെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കുന്ന  പത്താം ക്ലാസ് വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്താൻ പത്തു കുട്ടികൾക്ക് ഒരധ്യാപകൻ എന്ന നിലയിൽ മെൻറർ സിസ്റ്റം നടപ്പാക്കുന്നതാണ് പദ്ധതി. അതോടൊപ്പം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഓറിയൻ്റേഷൻ ക്ലാസും സംഘടിപ്പിച്ചു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ വർഗീസ് പോൾ ക്ലാസുകൾ നയിച്ചു.
 
=== '''ചിത്രശാല''' ===
<gallery>
പ്രമാണം:47084-meet the mentor-2024.jpg
</gallery>'''മൈലാഞ്ചിമൊഞ്ച്'''
 
മൈലാഞ്ചിമൊഞ്ച് മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.
 
കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ ബലിപെരുന്നാളിന് മുന്നോടിയായി 'മൈലാഞ്ചിമൊഞ്ച്' എന്ന പേരിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. 35 ഓളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ റോഷിൻ മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഡാലി ഫിലിപ്പ്, ബിജി പി.പി, ബീന ജേക്കബ്, സിസ്റ്റർ ഗ്രേസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
[[പ്രമാണം:47084-eidfest.jpg|ലഘുചിത്രം]]
 
=== '''ചിത്രശാല''' ===
<gallery>
[[പ്രമാണം:47084-eidfest.jpg|ലഘുചിത്രം]]
</gallery>
 
വായനദിനം
കണ്ണോത്ത് സെൻറ് ആൻറണീസ് ഹൈസ്ക്കൂളിൽ വിവിധ പരിപാടികളോടെ വായനദിനം ആഘോഷിച്ചു. പി.എൻ പണിക്കർ അനുസ്മരണ പരിപാടി ഹെഡ്മാസ്റ്റർ റോഷിൻ മാത്യു ഉദ്ഘാടനം ചെയ്തു. അധ്യാപകരായ അജേഷ് ജോസ്, ഇൻഫൻ്റ് മേരി, വിദ്യാർത്ഥികളായ ഹെലൻ റോസ്, അൽഫോൻസ ടിറ്റോ തുടങ്ങിയവർ വായനദിന സന്ദേശം നൽകി. പുസ്തകപ്രദർശനം, പുസ്തക പരിചയം, സാഹിത്യ ക്വിസ് തുടങ്ങിയവയും സംഘടിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികൾ കണ്ണോത്ത് പബ്ലിക്ക് ലൈബ്രറി സന്ദർശിച്ച് ലൈബ്രറിയുടെ പ്രവർത്തനം  മനസിലാക്കി
=== '''ചിത്രശാല''' ===
<gallery>
[[പ്രമാണം:47084-VAYANADINAM-1.jpg|ലഘുചിത്രം]]
</gallery>

11:18, 24 ജൂൺ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം

കണ്ണോത്ത് സെൻറ് ആൻറണീസിൽ ആവേശമായി പ്രവേശനോത്സവം

കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്ക്കൂളിൽ പ്രവേശനോത്സവം ആവേശപൂർവ്വം കൊണ്ടാടി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ  ഫാ. അഗസ്റ്റിൻ ആലുങ്കൽ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ റോഷിൻ മാത്യു, പി റ്റി എ പ്രസിഡൻ്റ് അഭിലാഷ് ജേക്കബ്, സിസ്റ്റർ ഗ്രേസ് ,അനുജ ജോസഫ്, ഡാലി ഫിലിപ്പ്, കുമാരി ശ്രീലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. നവാഗതർക്കെല്ലാം നോട്ടുബുക്ക്, വിത്തു പേന, മധുര പലഹാരങ്ങൾ എന്നിവയടങ്ങിയ സമ്മാനപൊതികളും വിതരണം ചെയ്തു. സ്കൗട്ട്, ഗൈഡ്, ജൂനിയർ റെഡ്ക്രോസ് ടീമുകൾ പരിപാടികളിൽ സജീവമായി പങ്കെടുത്തു. രണ്ടു മാസത്തെ അവധിക്കു ശേഷം സ്കൂളിലെത്തിയ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി ഇത്തവണത്തെ പ്രവേശനോത്സവം.

ചിത്രശാല

മീറ്റ് ദ മെൻ്റർ

കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ മീറ്റ് ദ മെൻറർ പരിപാടി സംഘടിപ്പിച്ചു. പൊതു പരീക്ഷയെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കുന്ന  പത്താം ക്ലാസ് വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്താൻ പത്തു കുട്ടികൾക്ക് ഒരധ്യാപകൻ എന്ന നിലയിൽ മെൻറർ സിസ്റ്റം നടപ്പാക്കുന്നതാണ് പദ്ധതി. അതോടൊപ്പം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഓറിയൻ്റേഷൻ ക്ലാസും സംഘടിപ്പിച്ചു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ വർഗീസ് പോൾ ക്ലാസുകൾ നയിച്ചു.

ചിത്രശാല

മൈലാഞ്ചിമൊഞ്ച്

മൈലാഞ്ചിമൊഞ്ച് മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.

കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ ബലിപെരുന്നാളിന് മുന്നോടിയായി 'മൈലാഞ്ചിമൊഞ്ച്' എന്ന പേരിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. 35 ഓളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ റോഷിൻ മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഡാലി ഫിലിപ്പ്, ബിജി പി.പി, ബീന ജേക്കബ്, സിസ്റ്റർ ഗ്രേസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ചിത്രശാല

വായനദിനം കണ്ണോത്ത് സെൻറ് ആൻറണീസ് ഹൈസ്ക്കൂളിൽ വിവിധ പരിപാടികളോടെ വായനദിനം ആഘോഷിച്ചു. പി.എൻ പണിക്കർ അനുസ്മരണ പരിപാടി ഹെഡ്മാസ്റ്റർ റോഷിൻ മാത്യു ഉദ്ഘാടനം ചെയ്തു. അധ്യാപകരായ അജേഷ് ജോസ്, ഇൻഫൻ്റ് മേരി, വിദ്യാർത്ഥികളായ ഹെലൻ റോസ്, അൽഫോൻസ ടിറ്റോ തുടങ്ങിയവർ വായനദിന സന്ദേശം നൽകി. പുസ്തകപ്രദർശനം, പുസ്തക പരിചയം, സാഹിത്യ ക്വിസ് തുടങ്ങിയവയും സംഘടിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികൾ കണ്ണോത്ത് പബ്ലിക്ക് ലൈബ്രറി സന്ദർശിച്ച് ലൈബ്രറിയുടെ പ്രവർത്തനം മനസിലാക്കി

ചിത്രശാല