"വി വി എച്ച് എസ് എസ് താമരക്കുളം/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
<div align="justify">[[പ്രമാണം:36035RK.jpeg|ലഘുചിത്രം|'''ക്യാപ്റ്റൻ ആർ രതീഷ് കുമാർ''' (NCC OFFICER)]]'''നാഷണൽ കേഡറ്റ് കോപ്സ്'''  
<div style="box-shadow:10px 10px 5px #888888;margin:0 auto;padding:0.5cm 0.5cm 0.5cm 0.5cm; border-radius:10px; border:1px solid #00FF00; background-image:-webkit-radial-gradient(white, #FFE5B3);font size:150%;text-align:center;width:95%;color:#000000;">
1957 ഡിസംബർ 23 ആയിരുന്നു എൻ.സി.സി.യുടെ ആപ്തവാക്യമായി ഒത്തൊരുമയും അച്ചടക്കവും എന്ന പദ പ്രയോഗം നിലവിൽ വന്നത്.യുവാക്കൾക്കിടയിൽ സ്വഭാവഗുണം , ധൈര്യം , സഹവർത്തിത്വം , അച്ചടക്കം , നേതൃത്വഗുണം , മതേതര മനോഭാവം, സാഹസിക മനോഭാവം , കായിക മനോഭാവം എന്നിവ കൂടാതെ സേവന മനോഭാവം വളർത്താനും നല്ലൊരു പൗരനാക്കി മാറ്റാനും.സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ യുവാക്കളാകുന്ന മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം  പ്രകടിപ്പിക്കുവാനും-സായുധസേനയിൽ ഉൾപ്പെടെ-രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്നവരാക്കി മാറ്റാനും.യുവാക്കൾക്കിടയിൽ സായുധസേനയിൽ ചേരുന്നതിനുള്ള മാർഗ്ഗദർശനം നൽകാനുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് ആണ് NCC യുടെ പ്രധാന ലക്ഷ്യങ്ങൾ .  ഈ ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കുന്നതിന്  കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി  ഒരു സീനിയർ ഡിവിഷൻ എൻ സി സി യൂണിറ്റ് 2006 ൽ താമരക്കുളം  വി.വി ഹയർസെക്കൻഡറി സ്കൂളിൽ സ്ഥാപിതമായി .  ക്യാപ്റ്റൻ രതീഷ് കുമാർ  NCC യുടെ ചുമതലകൾ നിർവഹിക്കുന്നു                                                   
<div align=justify>
[[പ്രമാണം:36035 NCC2.jpg|ലഘുചിത്രം|FLAG HOISTING]]<big>
<big>'''നാഷണൽ കേഡറ്റ് കോപ്സ്'''</big>
[[പ്രമാണം:Ncc1vv.jpg|ഇടത്ത്‌|ലഘുചിത്രം|ശാസ്ത്രരംഗം  പദ്ധതിയുടെ   സംസ്ഥാനതല ഉദ്ഘാടനത്തിനായി   ബഹു  വിദ്യാഭ്യാസ വകുപ്പ് മന്ത്രി  ശ്രീ രവീന്ദ്രനാഥ് നാഥ്, ഡിപിഐ മോഹൻകുമാർ  എ ഡി പി ഐ ജിമ്മി സാർ  എന്നിവർ എത്തിയപ്പോൾ]]                                                   
== ചരിത്രം ==
[[വർഗ്ഗം:36035]]
[[പ്രമാണം:36024‌‌-ncclogo.jpg|ചട്ടം|വലത്ത്‌]]
[[പ്രമാണം:36035 NCC.jpg|നടുവിൽ|ലഘുചിത്രം|NCC SENIOR CADETS]]
 
[[പ്രമാണം:36035 LOGO.png |center|center|55px|]]
ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി സംഘടനകളിലൊന്നാണ് നാഷണൽ കാഡറ്റ് കോർ അഥവാ എൻ.സി.സി.. സ്‌കൂളിലെയും കോളേജിലെയും വിദ്യാർത്ഥികൾക്ക് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാവുന്ന പ്രസ്ഥാനമാണിത്. ആയതിനാൽ സ്വയം സന്നദ്ധരായെത്തുന്ന വിദ്യാർത്ഥികളെയാണ് എൻ.സി.സി.യിൽ പങ്കെടുപ്പിക്കുന്നത്. എൻ.സി.സി.യിൽ കര, നാവിക, വ്യോമ സേനകൾക്ക് അവയുടെ വിങ്ങുകൾ ഉണ്ട്. ഹൈസ്‌ക്കൂൾ, കോളേജ്, യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുമാണ് വിദ്യാർത്ഥികളെ എൻ.സി.സി.യിൽ ചേർക്കുന്നത്. എൻ.സി.സി.യിൽ അംഗമായിട്ടുള്ള വ്യക്തിയെ കേഡറ്റ് എന്നു വിളിക്കുന്നു. കേഡറ്റുകൾക്ക് അടിസ്ഥാന സൈനിക ക്ലാസ്സുകളും, ലഘു ആയുദ്ധങ്ങൾ ഉപയോഗിച്ചുള്ള പരേഡും ചിട്ടയായ ക്ലാസ്സും നൽകുന്നു. പരിശീലനത്തിന് ശേഷം പട്ടാളത്തിൽ ചേരണം എന്ന വ്യവസ്ഥഇല്ല എന്ന് മാത്രമല്ല. നല്ല പ്രവർത്തനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികളെ അംഗീകരിക്കുന്ന കീഴ്വഴക്കവും എൻ.സി.സി.യിൽ ഉണ്ട്.ഒത്തൊരുമയും അച്ചടക്കവും (एकता और अनुशासन) എന്നതാണ് എൻ.സി.സി.യുടെ മുദ്രാവാക്യം. രാജ്യത്ത് എൻ.സി.സി. 1948 ജുലായ് 15-ന് സ്ഥാപിക്കപ്പെട്ടു.1917-ൽ തുടങ്ങിയ 'യൂണിവേഴ്‌സിറ്റി കോർപ്‌സ്'-ആണ് എൻ.സി.സി.യുടെ മുൻഗാമി. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. എൻ.സി.സി. ഒരു ഇന്ത്യൻ അർധ സൈനിക വിഭാഗമായി പരിഗണിക്കാം. 1946-ൽ നിയമിക്കപ്പെട്ട എച്ച്.എൻ.ഖുസ്രു കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് സ്ഥാപിക്കപ്പെട്ടത്. ഡിസംബർ മാസത്തിലെ അവസാന ഞായറാഴ്ചയാണ് എൻ.സി.സി ദിവസമായി ആചരിക്കുന്നത്.
<u><font size=5><center><big>[[സ്കൂൾ പ്രവർത്തനങ്ങൾ 24-25  ]]</big></font size></u>
== എൻ.സി.സി.യുടെ ലക്ഷ്യങ്ങൾ ==
  1957 ഡിസംബർ 23 ആയിരുന്നു എൻ.സി.സി.യുടെ ആപ്തവാക്യമായി ഒത്തൊരുമയും അച്ചടക്കവും എന്ന പദ പ്രയോഗം നിലവിൽ വന്നത്.യുവാക്കൾക്കിടയിൽ സ്വഭാവഗുണം , ധൈര്യം , സഹവർത്തിത്വം , അച്ചടക്കം , നേതൃത്വഗുണം , മതേതര മനോഭാവം, സാഹസിക മനോഭാവം , കായിക മനോഭാവം എന്നിവ കൂടാതെ സന്നഗ്ധസേവന മനോഭാവം വളർത്താനും നല്ലൊരു പൗരനാക്കി മാറ്റാനും.സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ യുവാക്കളാകുന്ന മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം  പ്രകടിപ്പിക്കുവാനും-സായുധസേനയിൽ ഉൾപ്പെടെ-രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്നവരാക്കി മാറ്റാനും.യുവാക്കൾക്കിടയിൽ സായുധസേനയിൽ ചേരുന്നതിനുള്ള മാർഗ്ഗദർശനം നൽകാനുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കുക.
[[പ്രമാണം: Nccvv.JPG|ലഘു |centre]]
[[പ്രമാണം:ncc1vv.jpg|left|NCC VVHSS THAMARAKULAM]]
<hr>

20:47, 23 ജൂൺ 2024-നു നിലവിലുള്ള രൂപം

ക്യാപ്റ്റൻ ആർ രതീഷ് കുമാർ (NCC OFFICER)
നാഷണൽ കേഡറ്റ് കോപ്സ്

1957 ഡിസംബർ 23 ആയിരുന്നു എൻ.സി.സി.യുടെ ആപ്തവാക്യമായി ഒത്തൊരുമയും അച്ചടക്കവും എന്ന പദ പ്രയോഗം നിലവിൽ വന്നത്.യുവാക്കൾക്കിടയിൽ സ്വഭാവഗുണം , ധൈര്യം , സഹവർത്തിത്വം , അച്ചടക്കം , നേതൃത്വഗുണം , മതേതര മനോഭാവം, സാഹസിക മനോഭാവം , കായിക മനോഭാവം എന്നിവ കൂടാതെ സേവന മനോഭാവം വളർത്താനും നല്ലൊരു പൗരനാക്കി മാറ്റാനും.സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ യുവാക്കളാകുന്ന മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും-സായുധസേനയിൽ ഉൾപ്പെടെ-രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്നവരാക്കി മാറ്റാനും.യുവാക്കൾക്കിടയിൽ സായുധസേനയിൽ ചേരുന്നതിനുള്ള മാർഗ്ഗദർശനം നൽകാനുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് ആണ് NCC യുടെ പ്രധാന ലക്ഷ്യങ്ങൾ . ഈ ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കുന്നതിന് കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി ഒരു സീനിയർ ഡിവിഷൻ എൻ സി സി യൂണിറ്റ് 2006 ൽ താമരക്കുളം വി.വി ഹയർസെക്കൻഡറി സ്കൂളിൽ സ്ഥാപിതമായി . ക്യാപ്റ്റൻ രതീഷ് കുമാർ NCC യുടെ ചുമതലകൾ നിർവഹിക്കുന്നു

FLAG HOISTING
ശാസ്ത്രരംഗം  പദ്ധതിയുടെ   സംസ്ഥാനതല ഉദ്ഘാടനത്തിനായി   ബഹു  വിദ്യാഭ്യാസ വകുപ്പ് മന്ത്രി  ശ്രീ രവീന്ദ്രനാഥ് നാഥ്, ഡിപിഐ മോഹൻകുമാർ  എ ഡി പി ഐ ജിമ്മി സാർ  എന്നിവർ എത്തിയപ്പോൾ
NCC SENIOR CADETS
സ്കൂൾ പ്രവർത്തനങ്ങൾ 24-25