"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 57 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{Yearframe/Header}}{{PHSSchoolFrame/Pages}} | ||
= അമ്മ മലയാളം = | === അമ്മ മലയാളം === | ||
വിദ്യാലയത്തിലെ മുഴുവൻ ക്ലാസ്റൂമുകളും എഴുത്തുകാരുടെ ഭവനങ്ങളായി മാറിയ മികച്ച പ്രവർത്തനമായിരുന്നു 'അമ്മ മലയാളം .തകഴിയുടെയും മാധവികുട്ടിയുടെയും ഒ വി വിജയന്റെയും എം ടി യുടെയുമൊക്കെ വീടുകളായി ഓരോ ക്ലാസ്റൂമുകളും ഒരുങ്ങി.അന്ന് വിദ്യാലയത്തിലെത്തിയ കുരീപ്പുഴ ശ്രീകുമാറിനെപോലെയുള്ള സാഹിത്യലോകത്തെ പ്രശസ്തരായവർ തകഴിയേയും കാത്തയെയും പരീക്കുട്ടിയെയും കറുത്തമ്മയെയും ഒക്കെ അത്ഭുതത്തോടെയാണ് നോക്കികണ്ടത്.ഓരോ എഴുത്തുകാരനെയും കുറിച്ചുള്ള മുഴുവൻ വിവരങ്ങളും കുട്ടികൾ ക്ലസ്സ്മുറിയിൽ ഒരുക്കിയിരുന്നു. | വിദ്യാലയത്തിലെ മുഴുവൻ ക്ലാസ്റൂമുകളും എഴുത്തുകാരുടെ ഭവനങ്ങളായി മാറിയ മികച്ച പ്രവർത്തനമായിരുന്നു 'അമ്മ മലയാളം .തകഴിയുടെയും മാധവികുട്ടിയുടെയും ഒ വി വിജയന്റെയും എം ടി യുടെയുമൊക്കെ വീടുകളായി ഓരോ ക്ലാസ്റൂമുകളും ഒരുങ്ങി.അന്ന് വിദ്യാലയത്തിലെത്തിയ കുരീപ്പുഴ ശ്രീകുമാറിനെപോലെയുള്ള സാഹിത്യലോകത്തെ പ്രശസ്തരായവർ തകഴിയേയും കാത്തയെയും പരീക്കുട്ടിയെയും കറുത്തമ്മയെയും ഒക്കെ അത്ഭുതത്തോടെയാണ് നോക്കികണ്ടത്.ഓരോ എഴുത്തുകാരനെയും കുറിച്ചുള്ള മുഴുവൻ വിവരങ്ങളും കുട്ടികൾ ക്ലസ്സ്മുറിയിൽ ഒരുക്കിയിരുന്നു. | ||
= ജീവാമൃതം = | = ജീവാമൃതം = | ||
വരി 17: | വരി 14: | ||
=== കരുതൽ === | === കരുതൽ === | ||
ഭിന്നശേഷിയുള്ള കുട്ടികൾ പഠിക്കുന്ന സമീപ വിദ്യാലമായ ആദർശ് വിദ്യാലയത്തിലെ കുട്ടികൾക്ക് കാരുണ്യ പദ്ധതിയിലൂടെ സാമ്പത്തിക സഹായം നൽകാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .കൂടാതെ അവിടുത്തെ കുട്ടികളെ നമ്മുടെ വിദ്യാലയത്തിൽ കൊണ്ടുവരുകയും ഇവിടെയുള്ള കുട്ടികൾക്കൊപ്പം കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കി കൊടുക്കുകയും ചെയ്തു.ഓണാഘോഷ പരിപാടിയുടെ ഭാഗമായി അവർക്ക് ഓണപ്പുടവ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. | ഭിന്നശേഷിയുള്ള കുട്ടികൾ പഠിക്കുന്ന സമീപ വിദ്യാലമായ ആദർശ് വിദ്യാലയത്തിലെ കുട്ടികൾക്ക് കാരുണ്യ പദ്ധതിയിലൂടെ സാമ്പത്തിക സഹായം നൽകാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .കൂടാതെ അവിടുത്തെ കുട്ടികളെ നമ്മുടെ വിദ്യാലയത്തിൽ കൊണ്ടുവരുകയും ഇവിടെയുള്ള കുട്ടികൾക്കൊപ്പം കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കി കൊടുക്കുകയും ചെയ്തു.ഓണാഘോഷ പരിപാടിയുടെ ഭാഗമായി അവർക്ക് ഓണപ്പുടവ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. | ||
[[പ്രമാണം:26074 ADARSH1.png|നടുവിൽ|ലഘുചിത്രം]] | |||
= സാഹിത്യദർപ്പണം = | = സാഹിത്യദർപ്പണം = | ||
വരി 22: | വരി 20: | ||
= പുസ്തകോത്സവം സംസ്കാരികോത്സവം = | = പുസ്തകോത്സവം സംസ്കാരികോത്സവം = | ||
എല്ലാവർഷവും വിവിധ പുസ്തക പ്രസാധകരുമായി സഹകരിച്ചു വിദ്യാലയത്തിൽ പുസ്തകോത്സവം നടന്നുവരുന്നു.എല്ലാ കുട്ടികളും പുസ്‌തകങ്ങൾ വാങ്ങുകയും വായിച്ചു നിരൂപണം തയാറാക്കുകയും ചെയ്യുന്നു.അതിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരികോത്സവത്തിൽ ദിവസവും സാഹിത്യകാരന്മാർ കുട്ടികളുമായി സംവദിക്കുന്നു.പെരുമ്പടവം ശ്രീധരൻ ,റഫീഖ് അഹമ്മദ് ,സന്തോഷ് ഏച്ചിക്കാനം,ബെന്യാമിൻ ,മുഖത്തല ശ്രീകുമാർ ,സി വി ബാലകൃഷ്ണൻ തുടങ്ങി നിരവധി പ്രമുഖർ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി കുട്ടികളുമായി സംവദിച്ചിട്ടുണ്ട്. | എല്ലാവർഷവും വിവിധ പുസ്തക പ്രസാധകരുമായി സഹകരിച്ചു വിദ്യാലയത്തിൽ പുസ്തകോത്സവം നടന്നുവരുന്നു.എല്ലാ കുട്ടികളും പുസ്‌തകങ്ങൾ വാങ്ങുകയും വായിച്ചു നിരൂപണം തയാറാക്കുകയും ചെയ്യുന്നു.അതിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരികോത്സവത്തിൽ ദിവസവും സാഹിത്യകാരന്മാർ കുട്ടികളുമായി സംവദിക്കുന്നു.പെരുമ്പടവം ശ്രീധരൻ ,റഫീഖ് അഹമ്മദ് ,സന്തോഷ് ഏച്ചിക്കാനം,ബെന്യാമിൻ ,മുഖത്തല ശ്രീകുമാർ ,സി വി ബാലകൃഷ്ണൻ തുടങ്ങി നിരവധി പ്രമുഖർ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി കുട്ടികളുമായി സംവദിച്ചിട്ടുണ്ട്. | ||
= ലഹരിവിരുദ്ധ കുടുംബസദസ്സ് = | = ലഹരിവിരുദ്ധ കുടുംബസദസ്സ് = | ||
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ തുടർച്ചയായി വിദ്യാലയം ഏറ്റെടുത്തു നടപ്പാക്കി വരുന്നു.വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 3350 കുടുംബസദസ്സുകൾ ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുന്നതിനായി സംഘടിപ്പിക്കപ്പെട്ടു.ഒരു ലക്ഷത്തിലധികം ആളുകൾ ഇത്രയും കുട്ടികളുടെ വീടുകളിലായി കുടുംബസദസ്സുകളിൽ പങ്കെടുത്തു.ഓരോ കുട്ടിയും അവരുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിൽ സാംസ്കാരിക പ്രവർത്തകർ,തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അംഗങ്ങൾ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലും ഉള്ളവർ പങ്കെടുത്തു.ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ചൊല്ലിക്കൊടുക്കുകയും യോഗത്തിൽ പങ്കെടുത്തവർ അത് ഏറ്റുചൊല്ലുകയും ചെയ്തു. | ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ തുടർച്ചയായി വിദ്യാലയം ഏറ്റെടുത്തു നടപ്പാക്കി വരുന്നു.വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 3350 കുടുംബസദസ്സുകൾ ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുന്നതിനായി സംഘടിപ്പിക്കപ്പെട്ടു.ഒരു ലക്ഷത്തിലധികം ആളുകൾ ഇത്രയും കുട്ടികളുടെ വീടുകളിലായി കുടുംബസദസ്സുകളിൽ പങ്കെടുത്തു.ഓരോ കുട്ടിയും അവരുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിൽ സാംസ്കാരിക പ്രവർത്തകർ,തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അംഗങ്ങൾ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലും ഉള്ളവർ പങ്കെടുത്തു.ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ചൊല്ലിക്കൊടുക്കുകയും യോഗത്തിൽ പങ്കെടുത്തവർ അത് ഏറ്റുചൊല്ലുകയും ചെയ്തു. | ||
[[പ്രമാണം:26074 കുടുംബസദസ്സ് .jpg|നടുവിൽ|ലഘുചിത്രം]] | |||
= കോണോത്തുപുഴ സംരക്ഷണം = | = കോണോത്തുപുഴ സംരക്ഷണം = | ||
പൂത്തോട്ട മുതൽ ഇരുമ്പനം വരെ പതിനേഴ് കിലോമീറ്റർ നീണ്ടുകിടക്കുന്ന പുഴയാണ് കോണോത് പുഴ.പൂകൈതയാറെന്നും ഇതിനെ അറിയപ്പെടുന്നു.32 ഓളം മത്സ്യയിനങ്ങളും 17 കുളക്കടവും അതുപോലെ ചരക്കു ഗതാഗതവും യാത്രഗതാഗതവും നടന്നിരുന്ന ഒരു പുഴയായിരുന്നു ഇത്.കാലക്രെമേണ ജനങ്ങൾ പുഴയിൽ നിറയെ അറവുമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിക്ഷേപിച്ചതിനാൽ പുഴയുടെ നീരൊഴുക്ക് നിലനിലച്ചിട്ട് മത്സ്യങ്ങൾ ചത്തൊടുങ്ങുകയും യാത്രസൗകര്യം തീർത്തും ഇല്ലാതെ വരുകയും ചെയ്തു.പുഴയുടെ ഇരുവശങ്ങളിലും കുട്ടികൾ കൈകോർത്തു പിടിച്ചു അതിനെതിരെ പ്രതികരിച്ചു.ജനപ്രധിനികൾ | പൂത്തോട്ട മുതൽ ഇരുമ്പനം വരെ പതിനേഴ് കിലോമീറ്റർ നീണ്ടുകിടക്കുന്ന പുഴയാണ് കോണോത് പുഴ.പൂകൈതയാറെന്നും ഇതിനെ അറിയപ്പെടുന്നു.32 ഓളം മത്സ്യയിനങ്ങളും 17 കുളക്കടവും അതുപോലെ ചരക്കു ഗതാഗതവും യാത്രഗതാഗതവും നടന്നിരുന്ന ഒരു പുഴയായിരുന്നു ഇത്.കാലക്രെമേണ ജനങ്ങൾ പുഴയിൽ നിറയെ അറവുമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിക്ഷേപിച്ചതിനാൽ പുഴയുടെ നീരൊഴുക്ക് നിലനിലച്ചിട്ട് മത്സ്യങ്ങൾ ചത്തൊടുങ്ങുകയും യാത്രസൗകര്യം തീർത്തും ഇല്ലാതെ വരുകയും ചെയ്തു.പുഴയുടെ ഇരുവശങ്ങളിലും കുട്ടികൾ കൈകോർത്തു പിടിച്ചു അതിനെതിരെ പ്രതികരിച്ചു.ജനപ്രധിനികൾ അടങ്ങിയ ഒരു സംഘം ആളുകൾ ബോട്ട് യാത്ര നടത്തി പ്രതികരിച്ചു. | ||
= അക്ഷരദീപം = | |||
വായന വാരാചരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ പ്രവർത്തനമാണ് അക്ഷരദീപം .ഓരോ ക്ലാസ്സ്മുറികളിലും കുട്ടികളും അദ്ധ്യാപകരും ചേർന്ന് അക്ഷരദീപം തെളിയിച്ചു. | |||
[[പ്രമാണം:26074 അക്ഷരദീപം1.jpg|നടുവിൽ|ലഘുചിത്രം]] | |||
= പുസ്തക ഉടുപ്പ് = | |||
വായന വാരാചരണവുമായി ബന്ധപ്പെട്ട് വിദ്യാലയം ആവിഷ്കരിച്ച വ്യത്യസ്തതയാർന്ന പരിപാടിയായിരുന്നു പുസ്തകഉടുപ്പ് .അന്നത്തെ ദിവസം വിദ്യാലയത്തിലെ മുഴവൻ കുട്ടികളും അദ്ധ്യാപകരും ജീവനക്കാരും ഓരോ പുസ്തകങ്ങളായി വേഷം പകർന്നാണ് വിദ്യാലയത്തിൽ എത്തിയത്.അവർ അണിഞ്ഞു വന്ന ഉടുപ്പിൽ ഓരോ പുസ്തകങ്ങളും അതിന്റെ എഴുത്തുകാരും പുസ്തകരൂപത്തിൽ ആലേഖനം ചെയ്യപ്പെട്ടിരുന്നു.ബഷീറും ഷേക്‌സ്പിയറും കേശവദേവും അങ്ങനെ പുതിയവരും പഴയകാലത്തുള്ളവരുമായ എഴുത്തുകാർ വിദ്യാലയാങ്കണത്തിൽ പരസ്പരം സംവദിച്ചുകൊണ്ട് നടക്കുന്ന കാഴ്ച കാണാൻ എല്ലാ മാധ്യമങ്ങളും വിദ്യാലയത്തിൽ എത്തുകയും പിറ്റേന്നത്തെ പത്രങ്ങളിലെ മുൻ പേജ് വാർത്തയായി വിദ്യാലയം മാറുകയും ചെയ്തു. | |||
[[പ്രമാണം:26074 പുസ്തക ഉടുപ്പ് .png|നടുവിൽ|ലഘുചിത്രം]] |
20:12, 23 ജൂൺ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അമ്മ മലയാളം
വിദ്യാലയത്തിലെ മുഴുവൻ ക്ലാസ്റൂമുകളും എഴുത്തുകാരുടെ ഭവനങ്ങളായി മാറിയ മികച്ച പ്രവർത്തനമായിരുന്നു 'അമ്മ മലയാളം .തകഴിയുടെയും മാധവികുട്ടിയുടെയും ഒ വി വിജയന്റെയും എം ടി യുടെയുമൊക്കെ വീടുകളായി ഓരോ ക്ലാസ്റൂമുകളും ഒരുങ്ങി.അന്ന് വിദ്യാലയത്തിലെത്തിയ കുരീപ്പുഴ ശ്രീകുമാറിനെപോലെയുള്ള സാഹിത്യലോകത്തെ പ്രശസ്തരായവർ തകഴിയേയും കാത്തയെയും പരീക്കുട്ടിയെയും കറുത്തമ്മയെയും ഒക്കെ അത്ഭുതത്തോടെയാണ് നോക്കികണ്ടത്.ഓരോ എഴുത്തുകാരനെയും കുറിച്ചുള്ള മുഴുവൻ വിവരങ്ങളും കുട്ടികൾ ക്ലസ്സ്മുറിയിൽ ഒരുക്കിയിരുന്നു.
ജീവാമൃതം
വിദ്യാലയത്തിന് ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിനേടികൊടുത്ത പ്രവർത്തനമാണ് കുട്ടികൾ രചിച്ച ജീവാമൃതം എന്ന സസ്യ ശാസ്ത്ര പരിസ്ഥിതി പഠന ഗ്രന്ഥം .22 വാല്യങ്ങളിലായി 7500 പേജുകളുള്ള ബൃഹത്തായ ഈ ഗ്രന്ഥം വിദ്യാലയത്തിന് നിരവധി അംഗീകാരങ്ങൾ നേടിത്തന്നു.
സ്‌നേഹവീട്
വിദ്യാലയം ഏറ്റെടുത്തു നടപ്പിലാക്കി വരുന്ന ഭവന പദ്ധതിയിലൂടെ വിദ്യാലയത്തിലെ ഭവന രഹിതരായ ഏഴു വിദ്യാർത്ഥികൾക്ക് വീട് ഒരുക്കി കൊടുക്കാൻ സാധിച്ചിട്ടുണ്ട്.
കാരുണ്യ പദ്ധതി
കരുതൽ
ഭിന്നശേഷിയുള്ള കുട്ടികൾ പഠിക്കുന്ന സമീപ വിദ്യാലമായ ആദർശ് വിദ്യാലയത്തിലെ കുട്ടികൾക്ക് കാരുണ്യ പദ്ധതിയിലൂടെ സാമ്പത്തിക സഹായം നൽകാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .കൂടാതെ അവിടുത്തെ കുട്ടികളെ നമ്മുടെ വിദ്യാലയത്തിൽ കൊണ്ടുവരുകയും ഇവിടെയുള്ള കുട്ടികൾക്കൊപ്പം കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കി കൊടുക്കുകയും ചെയ്തു.ഓണാഘോഷ പരിപാടിയുടെ ഭാഗമായി അവർക്ക് ഓണപ്പുടവ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്.
സാഹിത്യദർപ്പണം
വായനയെ പരിപോഷിപ്പിക്കാൻ വിദ്യാലയം നടപ്പിലാക്കിയ മറ്റൊരു ബൃഹത്തായ കർമ്മ പരിപാടിയാണ് സാഹിത്യദർപ്പണം .കുട്ടികൾ വായിച്ച ഒരു പുസ്തകത്തിലെ അവരെ ഏറെ ആകർഷിച്ച ഒരു ഭാഗം വലിയ ക്യാൻവാസിൽ വരക്കുകയും ആ ഭാഗത്തെ വാക്കുകളിലൂടെ അവതരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു പ്രവർത്തനം .തുടർന്ന് 3500 നു മുകളിൽ പുസ്തകാവിഷ്കാരങ്ങൾ 4000 സ്‌ക്വയർ ഫീറ്റ് വരുന്ന പന്തലിൽ പ്രദർശിപ്പിക്കുകയും നാല് ദിവസങ്ങളിലായി എല്ലാവര്ക്കും കാണുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്തു.അതുമായി ബന്ധപ്പെട്ടു നിരവധി സാഹിത്യകാരന്മാർ വിദ്യാലയത്തിൽ എത്തുകയും കുട്ടികളുമായിസംവദിക്കുകയും ചെയ്തു.ലീലാവതി ടീച്ചർ ,സാനു മാഷ് ,വൈശാഖൻ ,സേതു,എൻ എസ് മാധവൻ ,കെ എൽ മോഹനവർമ്മ ,ജോൺ പോൾ ,കുരീപ്പുഴ ശ്രീകുമാർ തുടങ്ങി മലയാള സാഹിത്യത്തിലെ അതികായർ വിദ്യാലയത്തിൽ എത്തുകയുണ്ടായി .
പുസ്തകോത്സവം സംസ്കാരികോത്സവം
എല്ലാവർഷവും വിവിധ പുസ്തക പ്രസാധകരുമായി സഹകരിച്ചു വിദ്യാലയത്തിൽ പുസ്തകോത്സവം നടന്നുവരുന്നു.എല്ലാ കുട്ടികളും പുസ്‌തകങ്ങൾ വാങ്ങുകയും വായിച്ചു നിരൂപണം തയാറാക്കുകയും ചെയ്യുന്നു.അതിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരികോത്സവത്തിൽ ദിവസവും സാഹിത്യകാരന്മാർ കുട്ടികളുമായി സംവദിക്കുന്നു.പെരുമ്പടവം ശ്രീധരൻ ,റഫീഖ് അഹമ്മദ് ,സന്തോഷ് ഏച്ചിക്കാനം,ബെന്യാമിൻ ,മുഖത്തല ശ്രീകുമാർ ,സി വി ബാലകൃഷ്ണൻ തുടങ്ങി നിരവധി പ്രമുഖർ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി കുട്ടികളുമായി സംവദിച്ചിട്ടുണ്ട്.
ലഹരിവിരുദ്ധ കുടുംബസദസ്സ്
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ തുടർച്ചയായി വിദ്യാലയം ഏറ്റെടുത്തു നടപ്പാക്കി വരുന്നു.വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 3350 കുടുംബസദസ്സുകൾ ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുന്നതിനായി സംഘടിപ്പിക്കപ്പെട്ടു.ഒരു ലക്ഷത്തിലധികം ആളുകൾ ഇത്രയും കുട്ടികളുടെ വീടുകളിലായി കുടുംബസദസ്സുകളിൽ പങ്കെടുത്തു.ഓരോ കുട്ടിയും അവരുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിൽ സാംസ്കാരിക പ്രവർത്തകർ,തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അംഗങ്ങൾ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലും ഉള്ളവർ പങ്കെടുത്തു.ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ചൊല്ലിക്കൊടുക്കുകയും യോഗത്തിൽ പങ്കെടുത്തവർ അത് ഏറ്റുചൊല്ലുകയും ചെയ്തു.
കോണോത്തുപുഴ സംരക്ഷണം
പൂത്തോട്ട മുതൽ ഇരുമ്പനം വരെ പതിനേഴ് കിലോമീറ്റർ നീണ്ടുകിടക്കുന്ന പുഴയാണ് കോണോത് പുഴ.പൂകൈതയാറെന്നും ഇതിനെ അറിയപ്പെടുന്നു.32 ഓളം മത്സ്യയിനങ്ങളും 17 കുളക്കടവും അതുപോലെ ചരക്കു ഗതാഗതവും യാത്രഗതാഗതവും നടന്നിരുന്ന ഒരു പുഴയായിരുന്നു ഇത്.കാലക്രെമേണ ജനങ്ങൾ പുഴയിൽ നിറയെ അറവുമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിക്ഷേപിച്ചതിനാൽ പുഴയുടെ നീരൊഴുക്ക് നിലനിലച്ചിട്ട് മത്സ്യങ്ങൾ ചത്തൊടുങ്ങുകയും യാത്രസൗകര്യം തീർത്തും ഇല്ലാതെ വരുകയും ചെയ്തു.പുഴയുടെ ഇരുവശങ്ങളിലും കുട്ടികൾ കൈകോർത്തു പിടിച്ചു അതിനെതിരെ പ്രതികരിച്ചു.ജനപ്രധിനികൾ അടങ്ങിയ ഒരു സംഘം ആളുകൾ ബോട്ട് യാത്ര നടത്തി പ്രതികരിച്ചു.
അക്ഷരദീപം
വായന വാരാചരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ പ്രവർത്തനമാണ് അക്ഷരദീപം .ഓരോ ക്ലാസ്സ്മുറികളിലും കുട്ടികളും അദ്ധ്യാപകരും ചേർന്ന് അക്ഷരദീപം തെളിയിച്ചു.
പുസ്തക ഉടുപ്പ്
വായന വാരാചരണവുമായി ബന്ധപ്പെട്ട് വിദ്യാലയം ആവിഷ്കരിച്ച വ്യത്യസ്തതയാർന്ന പരിപാടിയായിരുന്നു പുസ്തകഉടുപ്പ് .അന്നത്തെ ദിവസം വിദ്യാലയത്തിലെ മുഴവൻ കുട്ടികളും അദ്ധ്യാപകരും ജീവനക്കാരും ഓരോ പുസ്തകങ്ങളായി വേഷം പകർന്നാണ് വിദ്യാലയത്തിൽ എത്തിയത്.അവർ അണിഞ്ഞു വന്ന ഉടുപ്പിൽ ഓരോ പുസ്തകങ്ങളും അതിന്റെ എഴുത്തുകാരും പുസ്തകരൂപത്തിൽ ആലേഖനം ചെയ്യപ്പെട്ടിരുന്നു.ബഷീറും ഷേക്‌സ്പിയറും കേശവദേവും അങ്ങനെ പുതിയവരും പഴയകാലത്തുള്ളവരുമായ എഴുത്തുകാർ വിദ്യാലയാങ്കണത്തിൽ പരസ്പരം സംവദിച്ചുകൊണ്ട് നടക്കുന്ന കാഴ്ച കാണാൻ എല്ലാ മാധ്യമങ്ങളും വിദ്യാലയത്തിൽ എത്തുകയും പിറ്റേന്നത്തെ പത്രങ്ങളിലെ മുൻ പേജ് വാർത്തയായി വിദ്യാലയം മാറുകയും ചെയ്തു.