"ജി.എൽ.പി.എസ് മുണ്ടക്കോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(vayanadinam)
(p)
 
വരി 1: വരി 1:
{{Yearframe/Pages}}                                      '''പ്രവേശനോത്സവം 2024-25'''[[പ്രമാണം:48521-Praveshanolsavam-2.jpg|ലഘുചിത്രം|1]]

[[പ്രമാണം:48521-Praveshanolsavam -1.jpg|ലഘുചിത്രം|2]]
[[പ്രമാണം:48521 praveshanolsavam 2024-25.jpg|ലഘുചിത്രം|3]]
2024 -25 അധ്യയനവര്ഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി മുണ്ടക്കോഡ്  ജി എം എൽ പി സ്കൂളിൽ നടന്നു.സ്കൂളിലെത്തിയ നവാഗതരെ അധ്യാപകരും കുട്ടികളും ചേർന്നു സ്വീകരിച്ചു.നവാഗതർക്കായി വർണശബളമായ തൊപ്പികൾ ബലൂണുകൾ colouring ബുക്കുകൾ തുടങ്ങിയവ ഒരുക്കിയിരുന്നു. ഉദ്ഘടനകര്മം വാർഡ്‌മെമ്പർ മിനീ വി പി നിർവഹിച്ചു.പി ടി എ  പ്രസിഡന്റ്  ഷാഫി അധ്യക്ഷത വഹിച്ചു.

വരി 13: വരി 12:

[[പ്രമാണം:48521-Praveshanolsavam -1.jpg|ലഘുചിത്രം|2]]

19:20, 23 ജൂൺ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം 2024-25

1

2024 -25 അധ്യയനവര്ഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി മുണ്ടക്കോഡ് ജി എം എൽ പി സ്കൂളിൽ നടന്നു.സ്കൂളിലെത്തിയ നവാഗതരെ അധ്യാപകരും കുട്ടികളും ചേർന്നു സ്വീകരിച്ചു.നവാഗതർക്കായി വർണശബളമായ തൊപ്പികൾ ബലൂണുകൾ colouring ബുക്കുകൾ തുടങ്ങിയവ ഒരുക്കിയിരുന്നു. ഉദ്ഘടനകര്മം വാർഡ്‌മെമ്പർ മിനീ വി പി നിർവഹിച്ചു.പി ടി എ പ്രസിഡന്റ് ഷാഫി അധ്യക്ഷത വഹിച്ചു.

3

2

3
2
1

വായനാദിനം ജൂൺ 19

ജൂൺ 19  വായനാദിനത്തിന്റെ ഭാഗമായി  ഒരാഴ്ച നീണ്ടു  നിൽക്കുന്ന വിവിധ പ്രവർത്തങ്ങൾ സ്കൂളിൽ നടന്നു.കുട്ടികൾക്കായി വായനാദിനക്വിസ്,വായനാമത്സരം,കേട്ടെഴുത്തു മത്സരം, spelling bee  competetion ,വായനക്കാർഡു നിർമാണം, അക്ഷരമരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. അമ്മമാർക്കായി വായനമത്സരവും 'അമ്മ ലൈബ്രേറിയയും ഒരുക്കി.

വായന ദിനത്തോടനുബന്ധിച്ചു  വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെ ഉദ്ഘടനവും നടന്നു. അതോടൊപ്പം കുട്ടികൾക്കായി നാടൻപാട്ട് ശില്പശാലയും നടത്തി.ശില്പശാല അധ്യാപകനും നാടൻപാട്ട് കലാകാരനുമായ സതീഷ് മാഷ് നയിച്ചു .