"ജി.എൽ.പി.എസ് മുണ്ടക്കോട്/ മറ്റു പ്രവർത്തനങ്ങൾ.‍‍‍‍‍‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{Yearframe/Header}}
'''വാർഷികാഘോ‍ഷം 2016-7'''
'''വാർഷികാഘോ‍ഷം 2016-7'''
                  
                  

17:57, 23 ജൂൺ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25



വാർഷികാഘോ‍ഷം 2016-7

ഈ വർ‍‍ഷ‍ത്തെ വാർഷികം ഫെബ്രുവരി 11-ാം തിയ്യതി വിപുലമായി ആഘോ‍ഷിച്ചു. തുവ്വൂർ ഗ്രാമപ‍‍ഞ്ചായത്ത് പ്രസിഡൻറ് ‍ശ്രീ തെറ്റത്ത് ബാലൻ ഉദ്ഘാടനം ചെയ്തു. വാർഷികത്തോടനുബന്ധിച്ച് "മൊട്ട്" വാർഷിക സപ്ലിമെൻറ് പ്രകാശനവും നടന്നു. വണ്ടൂർ ബി.പി.ഒ.സുനിത ടീച്ചർ, ഗ്രാമപ‍‍ഞ്ചായത്ത് വിദ്യാഭ്യാസ സ്ററാൻറിംഗ്

പ്രമാണം:മൊട്ട് സപ്ലിമെൻറ്.jpg
മൊട്ട് സപ്ലിമെൻറ് 2016-17
സപ്ലിെമെൻറ് പ്രകാശനം
കമ്മറ്റി ചെയർമാൻ ശ്രീ ചാത്തോലി മുഹമ്മദ്, വാർഡ് മെമ്പർ ശ്രീ മജീദ് തുടങ്ങീ പ്രമുഖർ പങ്കെടുത്തു. തുടർന്ന് സമീപ പ്രദേശങ്ങളിലെ 4 അംഗൻവാടികളിലെ കുട്ടികളും സ്കുൂളിലെ കുുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി.
                                        






പ്രവേശനോത്സവം 2023-24

2023-24 അധ്യയനവര്ഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു.പരിപാടിയുടെ ഔദ്യോഗിക ഉദ്‌ഘാടനം വാർഡ് മെമ്പർ മിനി വി പി നിർവഹിച്ചു.സ്കൂൾ പൂർവ്വവിദ്യാർത്ഥിയായ കുമാരി മന്യ  കുട്ടികൾക്കായി പാട്ടുകളുടെ കലാവിരുന്നൊരുക്കി.മുതിർന്ന ക്ലാസ്സിലെ കൂട്ടുകാരാണ്‌ നവാഗതരെ ക്ലാസ്സിലേക്ക് വരവേറ്റ്‌ത്.

prevashanolsavam