ജി.എൽ.പി.എസ് മുണ്ടക്കോട്/ മറ്റു പ്രവർത്തനങ്ങൾ.‍‍‍‍‍‍‍‍/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


3

പ്രവേശനോത്സവം 2024-25

1
     2024 -25 അധ്യയനവര്ഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി മുണ്ടക്കോഡ്  ജി എം എൽ പി സ്കൂളിൽ നടന്നു.സ്കൂളിലെത്തിയ നവാഗതരെ അധ്യാപകരും കുട്ടികളും ചേർന്നു സ്വീകരിച്ചു.നവാഗതർക്കായി വർണശബളമായ തൊപ്പികൾ ബലൂണുകൾ colouring ബുക്കുകൾ തുടങ്ങിയവ ഒരുക്കിയിരുന്നു. ഉദ്ഘടനകര്മം വാർഡ്‌മെമ്പർ മിനീ വി പി നിർവഹിച്ചു.പി ടി എ  പ്രസിഡന്റ്  ഷാഫി അധ്യക്ഷത വഹിച്ചു.