"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 10: | വരി 10: | ||
=== വായന മാസാചരണ പരിപാടിക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം === | === വായന മാസാചരണ പരിപാടിക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം === | ||
<gallery widths="1200" heights="500" | <gallery widths="1200" heights="500"> | ||
പ്രമാണം:18364 vAYANADINAM 2024 JUNE (4).jpg|alt=|'''''വിരിപ്പാടം സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ നിർമിച്ച "അക്ഷരങ്ങളുടെ എഴുത്തുകാർ "ആൽബം സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറുന്നു.''''' | |||
</gallery>ദേശീയ വായനദിനം ആചരിക്കുന്നത്തിൻ്റെ ഭാഗമായി വായന പരിപോഷിപ്പിക്കുന്നതിനു ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം സ്കൂൾ. വായന ദിന പരിപാടികളുടെ ഉദ്ഘാടനവും സ്കൂൾ വിദ്യാരംഗം ക്ലബ്‌ൻ്റെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുക്കാരനും സാമൂഹ്യ പ്രവർത്തകനും ആയ ശ്രീ റഹ്മാൻ മധുരക്കുഴി നിർവഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സീഡ് വിദ്യാരംഗം ക്ലബ് വിദ്യാർത്ഥികൾ,പി ടി എ പ്രസിഡണ്ട് ജുബൈർ, അധ്യാപകരായ മുജീബ് റഹ്മാൻ, ബഷീർ, റിസ്‌വാന, സൗഫില, സിജി, മൻസൂർ തൗഫീഖ് സീഡ് കോ ഓർഡിനേറ്റർ നിമി തുടങ്ങിയവർ പങ്കെടുത്തു | </gallery>ദേശീയ വായനദിനം ആചരിക്കുന്നത്തിൻ്റെ ഭാഗമായി വായന പരിപോഷിപ്പിക്കുന്നതിനു ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം സ്കൂൾ. വായന ദിന പരിപാടികളുടെ ഉദ്ഘാടനവും സ്കൂൾ വിദ്യാരംഗം ക്ലബ്‌ൻ്റെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുക്കാരനും സാമൂഹ്യ പ്രവർത്തകനും ആയ ശ്രീ റഹ്മാൻ മധുരക്കുഴി നിർവഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സീഡ് വിദ്യാരംഗം ക്ലബ് വിദ്യാർത്ഥികൾ,പി ടി എ പ്രസിഡണ്ട് ജുബൈർ, അധ്യാപകരായ മുജീബ് റഹ്മാൻ, ബഷീർ, റിസ്‌വാന, സൗഫില, സിജി, മൻസൂർ തൗഫീഖ് സീഡ് കോ ഓർഡിനേറ്റർ നിമി തുടങ്ങിയവർ പങ്കെടുത്തു | ||
=== സീസൺ വാച്ച് പുരസ്ക്കാരം ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിന് === | === സീസൺ വാച്ച് പുരസ്ക്കാരം ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിന് === | ||
വിരിപ്പാടം: മാത്യഭൂമിയും വിപ്രോയും ചേർന്ന് കേരളത്തിലെ വിദ്യാലയങളിൽ നടപ്പിലാക്കുന്ന കലാവസ്ഥ വ്യതിയാനം വ്യക്ഷങ്ങളിൽ ചെലുത്തുന്ന സ്വാധീനം നിരീച്ചിച്ചറിയുന്ന സീസൺവാച്ച് 2023-24 വർഷത്തെ പുരസ്ക്കാരം മലപ്പുറം ജില്ലയിൽ ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിന് ലഭിച്ചു | വിരിപ്പാടം: മാത്യഭൂമിയും വിപ്രോയും ചേർന്ന് കേരളത്തിലെ വിദ്യാലയങളിൽ നടപ്പിലാക്കുന്ന കലാവസ്ഥ വ്യതിയാനം വ്യക്ഷങ്ങളിൽ ചെലുത്തുന്ന സ്വാധീനം നിരീച്ചിച്ചറിയുന്ന സീസൺവാച്ച് 2023-24 വർഷത്തെ പുരസ്ക്കാരം മലപ്പുറം ജില്ലയിൽ ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിന് ലഭിച്ചു |
15:03, 23 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
മാതൃഭൂമി - സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2024-25
അന്താരാഷ്ട്ര യോഗാദിനം ആചരിച്ച് എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം
അന്താരാഷ്ട്ര യോഗാദിനത്തിൽ വിദ്യാർത്ഥികൾക്ക് യോഗ ക്ലാസ്സ് സംഘടിപിച്ച് വിരിപ്പാടം സ്കൂൾ. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സീഡ് വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. ഹെഡ്മാസ്റ്റർ പി ആർ മഹേഷ് യോഗദിന സന്ദേശം നൽകി. യോഗയുടെ പ്രാധാന്യത്തെ കുറിച്ച് റിസ്‌വാന ടീച്ചർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.സമദ് മാസ്റ്റർ, സിജി ടീച്ചർ എന്നിവർ നേതൃത്വം നൽകി.
വായന മാസാചരണ പരിപാടിക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം
-
വിരിപ്പാടം സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ നിർമിച്ച "അക്ഷരങ്ങളുടെ എഴുത്തുകാർ "ആൽബം സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറുന്നു.
ദേശീയ വായനദിനം ആചരിക്കുന്നത്തിൻ്റെ ഭാഗമായി വായന പരിപോഷിപ്പിക്കുന്നതിനു ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം സ്കൂൾ. വായന ദിന പരിപാടികളുടെ ഉദ്ഘാടനവും സ്കൂൾ വിദ്യാരംഗം ക്ലബ്‌ൻ്റെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുക്കാരനും സാമൂഹ്യ പ്രവർത്തകനും ആയ ശ്രീ റഹ്മാൻ മധുരക്കുഴി നിർവഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സീഡ് വിദ്യാരംഗം ക്ലബ് വിദ്യാർത്ഥികൾ,പി ടി എ പ്രസിഡണ്ട് ജുബൈർ, അധ്യാപകരായ മുജീബ് റഹ്മാൻ, ബഷീർ, റിസ്‌വാന, സൗഫില, സിജി, മൻസൂർ തൗഫീഖ് സീഡ് കോ ഓർഡിനേറ്റർ നിമി തുടങ്ങിയവർ പങ്കെടുത്തു
സീസൺ വാച്ച് പുരസ്ക്കാരം ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിന്
വിരിപ്പാടം: മാത്യഭൂമിയും വിപ്രോയും ചേർന്ന് കേരളത്തിലെ വിദ്യാലയങളിൽ നടപ്പിലാക്കുന്ന കലാവസ്ഥ വ്യതിയാനം വ്യക്ഷങ്ങളിൽ ചെലുത്തുന്ന സ്വാധീനം നിരീച്ചിച്ചറിയുന്ന സീസൺവാച്ച് 2023-24 വർഷത്തെ പുരസ്ക്കാരം മലപ്പുറം ജില്ലയിൽ ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിന് ലഭിച്ചു