ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ഇംഗ്ലീഷ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20002 (സംവാദം | സംഭാവനകൾ)
No edit summary
20002 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- legacy XHTML table visible with any browser -->
'''{{PVHSSchoolFrame/Pages}}'''
{|
{{Yearframe/Header}}
|-
<u>ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനം 2021-2022</u>'''
| style="background:#E0F2F7; border:2px solid #9F000F; padding:1em; margin:auto;"|
<center><b><u>ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനം 2018-19</u></b></center>

2018-19അക്കാദമിക വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുവേണ്ടി വിവിധ പദ്ധതികൾ ആവഷ്കരിക്കുകയും നടപ്പിലാക്കിവരുകയും ചെയ്തു. വായനാവാരത്തോടനുബത്തിച്ച് ഇംഗ്ലീഷ് ക്ലബ്ബിൻെറ ഉദ്ഘാടനം  
ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ഓൺ ലൈനായി സംഘടിപ്പിച്ചു. ജൂൺ മാസത്തിൽ സ്റ്റോറി ടെല്ലിങ്ങ് പരിപാടി നടത്തി. ദേശീയ വായനാ ദിനത്തോടനുബന്ധിച്ച് ബുക്ക് റിവ്യു , പോയം ഇളു സ്ട്രേഷൻ എന്നിവയിൽ മത്സരം നടത്തി. ബഷീർ ദിനത്തോടനുബന്ധിച്ച് ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു. ഇംഗ്ലീഷ് റിസോഴ്സ് പേഴ്സണായ ശ്രീ. ജോളി ജോസഫ് ഫൺ വിത്ത് ഇംഗ്ലീഷ് എന്ന പ്രോഗ്രാം കുട്ടികൾക്കായി നടത്തി. ലാഗ്വേജ് ഗെയിമുകളും മറ്റും ഉൾപ്പെട്ട ഒരു ക്ലാസായിരുന്നു. ലോക മലാലാ ദിനത്തോടനുബന്ധിച്ച് വിമെൻ എം പവർമെന്റ് എന്ന വിഷയത്തിൽ സ്പീച്ച് സാഘടിപ്പിച്ചു. കൂടാതെ മറ്റു ദേശീയ പ്രാധാന്യമുള്ള ദിനങ്ങളായ   സ്വാതന്ത്ര ദിനം, ശിശു ദിനം ഗാന്ധി ജയന്തി തുടങ്ങിയ ദിനങ്ങളിൽ പോസ്റ്റർ മേക്കിങ്ങ്, പ്രസംഗം തുടങ്ങിയവയും സംഘടിപ്പിച്ചു. നേഷണൽ റോൾ പ്ലേ കോംപറ്റീഷനിൽ നമ്മുടെ കുട്ടികൾ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
 
==ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനം 2018-19==
 
2018-19അക്കാദമിക വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുവേണ്ടി വിവിധ പദ്ധതികൾ ആവഷ്കരിക്കുകയും നടപ്പിലാക്കിവരുകയും ചെയ്തു. വായനാവാരത്തോടനുബത്തിച്ച് ഇംഗ്ലീഷ് ക്ലബ്ബിൻെറ ഉദ്ഘാടനം  
''സ്കൂൾ ബോയ് '' എന്ന 10-ാംതരത്തിലെ കവിതയെ ആസ്പദമാക്കി ഒരു കോറിയോഗ്രാഫിലൂടെ നടപ്പാക്കി.കുട്ടികൾക്ക് അത് ഒരു വേറിട്ട അനുഭവമായിരുന്നു.
''സ്കൂൾ ബോയ് '' എന്ന 10-ാംതരത്തിലെ കവിതയെ ആസ്പദമാക്കി ഒരു കോറിയോഗ്രാഫിലൂടെ നടപ്പാക്കി.കുട്ടികൾക്ക് അത് ഒരു വേറിട്ട അനുഭവമായിരുന്നു.

വരി 13: വരി 15:
കുട്ടികളിലെ വായനാശേഷി അറിയുന്നതിനു വേണ്ടി ഒരു പുസ്തകാവലോകനം നടത്തുകയുണ്ടായി 8,9ക്ലാസ്സുകളിലെ കുട്ടികൾ ഇതിൽ പങ്കെടുക്കുകയും വിവിധ പുസ്തകങ്ങളെക്കുറിച്ചുള്ള അറിവുകൾ പങ്കുവെക്കുകയും ചെയ്തു. ടോംസോവയർ, ആൽകെമിസ്റ്റ്, ഹാപ്പിപ്രിൻസ്, മെർച്ചൻറ ഓഫ് വെനീസ് തുടങ്ങിയ പുസ്തകങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു. ഇംഗ്ലീഷിലുള്ള കുട്ടികളുടെ പ്രാവീന്വം വളർത്തുന്നതിനുവേണ്ടി തുടർന്ന് വിവിധ പരിപാടികൾ

ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നു.സ്കിറ്റ്,റോൾപ്ലേ,ക്വിസ് തുടങ്ങിവിവിധയിനം പരിപാടികൾ വരും മാസങ്ങളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നു.സ്കിറ്റ്,റോൾപ്ലേ,ക്വിസ് തുടങ്ങിവിവിധയിനം പരിപാടികൾ വരും മാസങ്ങളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
|-
|}

12:15, 23 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനം 2021-2022

ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ഓൺ ലൈനായി സംഘടിപ്പിച്ചു. ജൂൺ മാസത്തിൽ സ്റ്റോറി ടെല്ലിങ്ങ് പരിപാടി നടത്തി. ദേശീയ വായനാ ദിനത്തോടനുബന്ധിച്ച് ബുക്ക് റിവ്യു , പോയം ഇളു സ്ട്രേഷൻ എന്നിവയിൽ മത്സരം നടത്തി. ബഷീർ ദിനത്തോടനുബന്ധിച്ച് ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു. ഇംഗ്ലീഷ് റിസോഴ്സ് പേഴ്സണായ ശ്രീ. ജോളി ജോസഫ് ഫൺ വിത്ത് ഇംഗ്ലീഷ് എന്ന പ്രോഗ്രാം കുട്ടികൾക്കായി നടത്തി. ലാഗ്വേജ് ഗെയിമുകളും മറ്റും ഉൾപ്പെട്ട ഒരു ക്ലാസായിരുന്നു. ലോക മലാലാ ദിനത്തോടനുബന്ധിച്ച് വിമെൻ എം പവർമെന്റ് എന്ന വിഷയത്തിൽ സ്പീച്ച് സാഘടിപ്പിച്ചു. കൂടാതെ മറ്റു ദേശീയ പ്രാധാന്യമുള്ള ദിനങ്ങളായ   സ്വാതന്ത്ര ദിനം, ശിശു ദിനം ഗാന്ധി ജയന്തി തുടങ്ങിയ ദിനങ്ങളിൽ പോസ്റ്റർ മേക്കിങ്ങ്, പ്രസംഗം തുടങ്ങിയവയും സംഘടിപ്പിച്ചു. നേഷണൽ റോൾ പ്ലേ കോംപറ്റീഷനിൽ നമ്മുടെ കുട്ടികൾ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനം 2018-19

2018-19അക്കാദമിക വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുവേണ്ടി വിവിധ പദ്ധതികൾ ആവഷ്കരിക്കുകയും നടപ്പിലാക്കിവരുകയും ചെയ്തു. വായനാവാരത്തോടനുബത്തിച്ച് ഇംഗ്ലീഷ് ക്ലബ്ബിൻെറ ഉദ്ഘാടനം സ്കൂൾ ബോയ് എന്ന 10-ാംതരത്തിലെ കവിതയെ ആസ്പദമാക്കി ഒരു കോറിയോഗ്രാഫിലൂടെ നടപ്പാക്കി.കുട്ടികൾക്ക് അത് ഒരു വേറിട്ട അനുഭവമായിരുന്നു.

കുട്ടികളുടെ സർഗ്ഗശ്ശേഷി വളർത്തുന്നതിന് വേണ്ടി ഇംഗ്ലീഷ് കോർണർ നടപ്പിലാക്കി വരുന്നു.എല്ലാ ക്ലാസ്സുകാരും അതിവതാൽപ്പര്വത്തോടുകൂടി അവരുടെ സ്രഷ്ടികളും പ്രദർശിപ്പിക്കാനുള്ള ഒരു ഇടമായി ഇംഗ്ലീഷ് കോർണർ മാറ്റികോണ്ടിരിക്കുന്നു. കുട്ടികളിലെ listening and comprehensive ability വർദ്ധിപ്പിക്കുന്നതിന് വേണ്ടി listeningTest നടക്കുകയുണ്ടായി.കുട്ടികളിൽ നല്ല പ്രതികരണം സ്രഷ്ടിക്കാൻ ഇത് ഉപകാരപ്രദമമായി.

കുട്ടികളിലെ വായനാശേഷി അറിയുന്നതിനു വേണ്ടി ഒരു പുസ്തകാവലോകനം നടത്തുകയുണ്ടായി 8,9ക്ലാസ്സുകളിലെ കുട്ടികൾ ഇതിൽ പങ്കെടുക്കുകയും വിവിധ പുസ്തകങ്ങളെക്കുറിച്ചുള്ള അറിവുകൾ പങ്കുവെക്കുകയും ചെയ്തു. ടോംസോവയർ, ആൽകെമിസ്റ്റ്, ഹാപ്പിപ്രിൻസ്, മെർച്ചൻറ ഓഫ് വെനീസ് തുടങ്ങിയ പുസ്തകങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു. ഇംഗ്ലീഷിലുള്ള കുട്ടികളുടെ പ്രാവീന്വം വളർത്തുന്നതിനുവേണ്ടി തുടർന്ന് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നു.സ്കിറ്റ്,റോൾപ്ലേ,ക്വിസ് തുടങ്ങിവിവിധയിനം പരിപാടികൾ വരും മാസങ്ങളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.