"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:

'''<big>വായന ദിനം</big>'''
"വായിച്ചു വളരുക" എന്ന സന്ദേശം നൽകിയ പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ദേശീയ വായന ദിനമായി ആചരിച്ചു വരുന്നു.ഈ വർഷത്തെ വായന ദിനത്തിൽ ക്വിസ്സ് ,പോസ്റ്റ‍ർ നിർമ്മാണം, വായന മത്സരം എന്നിങ്ങനെ  വിവിധ മത്സരപരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.

20:56, 22 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ പ്രവേശനോത്സവം -2024-25

2024-25അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച രാവിലെ 10മണിയ്ക്ക് സ്കൂളിൽ വെച്ച് നടത്തി. പി. ടി.എ പ്രസിഡണ്ട്

ശ്രി ബിജുവിൻറെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രി സുനിൽ ചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.പ്രസ്തുത ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷേർളി ടീച്ചർ സ്വാഗതവും സ്കൂൾ അധ്യാപകനായ ശശി.എസ് കുട്ടികൾക്ക് ആശംസകൾ നേരുകയും ചെയ്തു.ഈ ചടങ്ങിൽ വെച്ച് കുട്ടികൾക്കുള്ള സൗജന്യ പുസ്തകവിതരണത്തിൻറെ ഉദ്ഘാടനവും നിർവഹിക്കുകയുണ്ടായി. അന്നേദിവസം കുട്ടികൾക്ക് ലഡുവിതരണം നടത്തി പ്രവേശനോത്സവം കൂടുതൽ മധുരതരമാക്കി.

36045 pravesanolsavam