"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ഹൈസ്കൂൾ (മൂലരൂപം കാണുക)
18:54, 22 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂൺ 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
ചേർത്തലയിലെയും പരിസരപ്രദേശങ്ങളിലെയും പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി 1951 ലാണ് ഹൈസ്കൂൾ വിഭാഗം ആരംഭിക്കുന്നത് . നിലവിൽ 1590 കുട്ടികളും 52 അധ്യാപകരും 5 അനധ്യാപകരും പ്രവർത്തിക്കുന്നു .2021 2022 അധ്യയനവർഷം 27 ഡിവിഷനുകൾ ആണ് പ്രവർത്തിക്കുന്നത്. 27 ഡിവിഷനുകളിൽ 24 എണ്ണം ഹൈടെക് ക്ലാസ് മുറികൾ ആണ് . | ചേർത്തലയിലെയും പരിസരപ്രദേശങ്ങളിലെയും പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി 1951 ലാണ് ഹൈസ്കൂൾ വിഭാഗം ആരംഭിക്കുന്നത് . നിലവിൽ 1590 കുട്ടികളും 52 അധ്യാപകരും 5 അനധ്യാപകരും പ്രവർത്തിക്കുന്നു .2021 2022 അധ്യയനവർഷം 27 ഡിവിഷനുകൾ ആണ് പ്രവർത്തിക്കുന്നത്. 27 ഡിവിഷനുകളിൽ 24 എണ്ണം ഹൈടെക് ക്ലാസ് മുറികൾ ആണ് . | ||
വരി 23: | വരി 23: | ||
==ഗണിതോപകരണ നിർമാണ ശില്പശാല== | ==ഗണിതോപകരണ നിർമാണ ശില്പശാല== | ||
ഗണിത പഠനം കൂടുതൽ രസകരവും.. ഗുണഫലവും ആക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികയുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഗണിതോപകരണ നിർമാണ ശില്പശാല നടത്തി.ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഗണിതമൂല സ്ഥാപിയ്ക്കുകയും ഗണിതാശയങ്ങൾ സ്വാംശീകരിയ്ക്കാൻ ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിയ്ക്കുകയും ചെയ്തു.തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളും ശില്പശാലയിൽ പങ്കാളികളായി. | ഗണിത പഠനം കൂടുതൽ രസകരവും.. ഗുണഫലവും ആക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികയുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഗണിതോപകരണ നിർമാണ ശില്പശാല നടത്തി.ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഗണിതമൂല സ്ഥാപിയ്ക്കുകയും ഗണിതാശയങ്ങൾ സ്വാംശീകരിയ്ക്കാൻ ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിയ്ക്കുകയും ചെയ്തു.തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളും ശില്പശാലയിൽ പങ്കാളികളായി. | ||