"ജി.ടി.എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 10: | വരി 10: | ||
Kkd 16501 4.JPG|സമ്മാനവിതരണം | Kkd 16501 4.JPG|സമ്മാനവിതരണം | ||
Kkd 16501 5.JPG|ഉദ്ഘാടനം (ശ്രീമതി സിന്ധു പ്രേമൻ) | Kkd 16501 5.JPG|ഉദ്ഘാടനം (ശ്രീമതി സിന്ധു പ്രേമൻ) | ||
</gallery> | |||
=വായനദിനം 2024= | |||
വടകര ഗവൺമെന്റെ് ടെക്നിക്കൽ ഹൈസ്‍ക്കൂളിൽ വായനാദിനത്തിൽ വിവിധപരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. വായനമത്‍സരം, ക്വിസ് മത്‍സരം, കഥാരചന മത്സരം തുടങ്ങിയ പരിപാടികളിലൊക്കെ വിദ്യാർത്‍ഥികൾ ആവേശപൂർവം പങ്കെടുത്തു. ഓരോപരിപാടിയിലും മികച്ച പ്രകടനം തന്നെയാണ് വിദ്യാർത്‍ഥികൾ കാഴ്‍ചവെച്ചത്. വിവിധസ്‍ഥാനങ്ങൾ നേടിയവർക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്‍തു. | |||
<gallery> | |||
പ്രമാണം:16501 vayanadinam .jpg|വായന മത്‍സരം | |||
</gallery> | </gallery> | ||